Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദു ധർമ്മം എല്ലാ ഭാരതീയരുടെയും ജീവിതക്രമം; ഭാരതീയ സമൂഹവും ജീവിതവും ലോകത്തിന് മാതൃകയായി മാറണം: സർകാര്യവാഹ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 10:40 am IST
inIndia, Parivar

ഗോരഖ്പൂർ (ഉത്തർപ്രദേശ്): ലോകം നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഹിന്ദുധാർമ്മികജീവിത രീതിയിലൂടെ പരിഹരിക്കാനാകുമെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. യുദ്ധം മുതൽ കാലാവസ്ഥാ വ്യതിയാനം വരെ, പരിസ്ഥിതി വിനാശം മുതൽ വിഘടനവാദം വരെ, അസമത്വം മുതൽ അഭയാർത്ഥി പ്രശ്നങ്ങൾ വരെ എല്ലാറ്റിനും ഹിന്ദു ജീവിത രീതിയിൽ പരിഹാരമുണ്ട്, അദ്ദേഹം പറഞ്ഞു. ഗോരഖ്പൂർ ശ്രീറാം ബസ്തിയിലെ മാളവ്യ നഗറിൽ ആർഎസ്എസ് ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സർകാര്യവാഹ്.

ഹിന്ദുധർമ്മം ഏതെങ്കിലും ആരാധനാ രീതിയുടെ പേരല്ല, അത് ശാശ്വതമായ ജീവിതകലയാണ്. സഹവർത്തിത്വവും സാഹോദര്യവുമാണ്. ഭേദചിന്തകളില്ലാത്ത ഉൾക്കൊള്ളലാണ്. സർവ ചരാചരങ്ങളോടും സ്വന്തമെന്ന ഭാവം പുലർത്തലാണ്. ഹിന്ദുധർമ്മം മത ഭേദമില്ലാതെ എല്ലാ ഭാരതീയരുടെയും ജീവിത ക്രമമാണ്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

വിവിധങ്ങളായ വിശ്വാസങ്ങളും ആരാധനാ സമ്പ്രദായങ്ങളുമുണ്ടെങ്കിലും നമ്മുടെ സാംസ്കാരിക അടിത്തറ ഒന്നാണെന്ന് സർകാര്യവാഹ് ഓർമ്മിപ്പിച്ചു. സനാതന ധർമ്മം തന്നെയാണ് മാനവികത. അതു തന്നെയാണ് ഹിന്ദുധർമ്മവും. ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ പ്രബുദ്ധരാക്കേണ്ട ചുമതല ഹിന്ദുധർമ്മത്തിനുണ്ട്. പ്രകൃതിയെ പരിപാലിക്കുന്നതിലൂടെ, നിയമങ്ങൾ അനുസരിക്കുന്നതിലൂടെ, പരസ്പര സ്നേഹവും സഹകരണവും വളർത്തുന്നതിലൂടെനമ്മുടെ സമൂഹം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇത് കൂടുതൽ സമഗ്രമായി മുന്നോട്ട് കൊണ്ടുപോകാനാണ് രാഷ്‌ട്രീയ സ്വയംസേവക സംഘം പഞ്ച പരിവർത്തനം ജീവിതക്രമത്തെക്കുറിച്ച് പറയുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏത് രാജ്യത്തെയും ആളുകൾക്ക് നമ്മുടെ ധർമ്മം പിന്തുടരാമെന്നതിന്റെ തെളിവാണ് അന്താരാഷ്‌ട്ര യോഗ ദിനത്തിന് ലഭിച്ച സ്വീകാര്യതയെന്ന് സർകാര്യവാഹ് പറഞ്ഞു. നമ്മുടെ രാജ്യത്തിന് മഹത്തായ ഒരു ഭൂതകാലമുണ്ട്. നമ്മുടെ പൂർവ്വികർ നൂറുകണക്കിന് വർഷങ്ങളായി അധിനിവേശത്തിനെതിരെ പോരാടി. ഇന്നാട്ടിലെ മണ്ണ് നമുക്ക് ചന്ദനമാണ്, ഓരോ ഗ്രാമവും തപോഭൂമിയാണ്, ഓരോ പെൺകുട്ടിയും ദേവിമാരാണ്. ബാലകരെല്ലാം ശ്രീരാമന്മാരാണ്.

ഭാരതം ഒരിക്കലും ലോകത്തെ ചൂഷണം ചെയ്തിട്ടില്ല. ഭാരതീയ സമൂഹവും ജീവിതവും ലോകത്തിന് മാതൃകയായി മാറണം. നമ്മുടെ രാഷ്‌ട്രത്തെ ലോകം ആദരവോടെയും പ്രതീക്ഷയോടെയും കാണാനുതകും വിധം ഓരോ പൗരന്റെയും ജീവിതം മാറണം. ഇതിനായി, നമ്മുടെ വീടുകളും ചുറ്റുപാടുകളും സമൂഹവും നല്ല രീതിയിൽ നിലനിർത്തണം. നമ്മൾ നന്നായി നിൽക്കുന്നില്ലെങ്കിൽ, മറ്റുള്ളവരെ എങ്ങനെ ശരിയായ വഴിക്ക് നയിക്കാൻ കഴിയുമെന്ന് സർകാര്യവാഹ് ചോദിച്ചു.

ഹിന്ദുധർമ്മത്തിന്റെ സംരക്ഷകരായി സമൂഹം മാറുകയാണ് വേണ്ടത്. അതിന് സമൂഹത്തിൽ ദേശീയമായ സ്വഭാവമുറയ്‌ക്കണം. വ്യക്തിനിർമ്മാണത്തിലൂടെ ദേശീയ സ്വഭാവം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം ശാഖകളെ വിഭാവനം ചെയ്തത്. നമ്മുടെ കുട്ടികൾക്ക് ജീവിത മൂല്യങ്ങൾ പകരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കഥകൾ, പെരുമാറ്റം, വിദ്യാഭ്യാസം എന്നിവയിലൂടെ കുട്ടികളെ മികച്ച പൗരന്മാരാക്കി മാറ്റാൻ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

അധ്യാത്മ യോഗ സാധനാ കേന്ദ്രം ഡയറക്ടർ സ്വാമി സച്ചിദാനന്ദ വിശിഷ്ടാതിഥിയായി. റിട്ട. അഡീഷണൽ ജില്ലാ ജഡ്ജി പ്രഭാകർ മിശ്ര അധ്യക്ഷനായി.

Tags: separatismSarkaryawahhinduDattatreya HosabaleRSSClimate Changeenvironmentinequality
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം
Main Article

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

പുതിയ വാര്‍ത്തകള്‍

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.