Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നയതന്ത്രബന്ധം സുപ്രധാനം; 5 വിദേശ ചിത്രങ്ങള്‍ക്ക് അനുമതിയില്ല- കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 09:31 am IST
inKerala

ന്യൂദല്‍ഹി: അഞ്ച് വിദേശ ചിത്രങ്ങള്‍ക്ക് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശനാനുമതി നല്‍കില്ലെന്നും നയതന്ത്രബന്ധത്തെ ബാധിക്കുമെന്നതിനാലാണിതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അപേക്ഷ വൈകി ലഭിച്ചത് അടക്കം ആദ്യം 19 ചിത്രങ്ങള്‍ക്കായിരുന്നു കേന്ദ്രം അനുമതി നിഷേധിച്ചത്. ഇതില്‍ 12 ചിത്രങ്ങള്‍ക്ക് പിന്നീട് പ്രദര്‍ശനാനുമതി നല്‍കി. ഭാരതത്തില്‍ നിന്നു തന്നെയുള്ള രണ്ട് ചിത്രങ്ങളുടെ കാര്യത്തില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തീരുമാനമെടുക്കും.

ഇന്തോനേഷ്യന്‍ ചിത്രമായ എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പോയട്രി, പലസ്തീന്‍ ചിത്രം ഓള്‍ ദാറ്റ് ഈസ് ലെഫ്റ്റ് ടു യു, ഈജിപ്ഷ്യന്‍ സിനിമകളായ ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്, ക്ലാഷ്, ഇസ്രായേലി ചിത്രം എന്നിവയ്‌ക്കാണ് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചത്. പലസ്തീന്‍ ചിത്രമായ പലസ്തീന്‍ 36, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ ഉള്‍പ്പെടെ 12 ചിത്രങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്.

ചലച്ചിത്ര മേളകളില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ചിത്രങ്ങള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കുന്ന ‘സെന്‍സര്‍ എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ്’ ഉപയോഗിച്ചാണ് പ്രദര്‍ശിപ്പിക്കാറ്. ഇതിനായി സമയബന്ധിതമായി സിനിമകളുടെ പട്ടികയും രേഖകളും കേന്ദ്രസര്‍ക്കാരിന് കൈമാറണം എന്നാണ് ചട്ടം. സാധാരണ നവംബര്‍ ആദ്യവാരമാണ് ചലച്ചിത്ര അക്കാദമി ഇത്തരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. എന്നാല്‍ ഇത്തവണ അക്കാദമി ഡിസംബറിലാണ് പട്ടിക സമര്‍പ്പിച്ചത്. ഇതാണ് അനുമതി ലഭിക്കാന്‍ വൈകിയത്. ചലച്ചിത്ര അക്കാദമിയുടെ വീഴ്ച മറച്ചുപിടിക്കാന്‍ വിഷയത്തെ രാഷട്രീയവല്‍ക്കരിക്കുകയാണെന്ന ആരോപണം ശക്തമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Tags: 30th International Film Festival of Kerala (IFFK)Diplomatic relations are important
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍ കയ്യടി നേടി ‘സമസ്താലോക’

Kerala

രാജ്യാന്തര ചലച്ചിത്രമേള: രാജ്യത്തിനാണ് പ്രാധാന്യം; മറ്റെല്ലാം പിന്നെ: റസൂല്‍ പൂക്കുട്ടി

Kerala

സംഘാടനപ്പിഴവില്‍ നിറംമങ്ങിയ ചലച്ചിത്രമേള ഇന്ന് സമാപിക്കും

Kerala

ഐഎഫ്എഫ്‌കെ: 15 ചിത്രങ്ങള്‍ക്ക് അനുമതി; സംഘാടകരുടെ പിഴവിനെതിരെ വിമര്‍ശനം ശക്തം

Kerala

30-ാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേള: സിനിമാ പ്രദര്‍ശനാനുമതി; ചലച്ചിത്ര അക്കാദമിയുടേത് ഗുരുതര പിടിപ്പുകേട്

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.