Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പരോളിനു മാത്രമല്ല… വിനോദിന്റെ ഇടപാടുകള്‍ വിരമിച്ച ജയില്‍ ഉദ്യോഗസ്ഥനെ മറയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 08:59 am IST
inKerala

തിരുവനന്തപുരം: പരോളിനു മാത്രമല്ല ജയില്‍ പുള്ളികള്‍ക്ക് ജയിലുകളില്‍ സൗകര്യങ്ങളും ആനുകൂലങ്ങളും ലഭ്യമാക്കാനും ജീവനക്കാര്‍ക്ക് അവധി നേടാനും എല്ലാം ഡിഐജി വിനോദ്കുമാര്‍ കോഴ വാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിജിലന്‍സ് വിപുലമായ അന്വേഷണം തുടങ്ങിയത്. ഈ സാഹചര്യത്തില്‍ വിനോദിന്റെ അനധികൃത സ്വത്തും അന്വേഷിക്കും.

ജയില്‍ ഡിജിപി മനോജ് ഏബ്രഹാമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പരോളിനും അത് നീട്ടി നല്‍കാനും തടവുപുള്ളികളുടെ ബന്ധുക്കളില്‍ നിന്ന് പണം വാങ്ങുമായിരുന്നു. ഇയാളുടെ വഴിവിട്ട നടപടികള്‍ മാസങ്ങളായി വിജിലന്‍സ് നിരീക്ഷിക്കുകയായിരുന്നു. സിപിഎം നേതൃത്വവുമായുള്ള അടുത്ത ബന്ധം മുതലാക്കിയാണ് ഇയാള്‍ അഴിമതി നടത്തിയിരുന്നത്.

ഈ സ്വാധീനം മറയാക്കി മറ്റ് ഉദ്യോഗസ്ഥരെ വിരട്ടിയും കാര്യങ്ങള്‍ നടത്തുമായിരുന്നു. വിയ്യൂരെ ചില തടവുപുള്ളികള്‍ക്ക് സൗകര്യം ഒരുക്കാന്‍ ഇയാള്‍ പണം വാങ്ങിയത് വിരമിച്ച ഒരു ജയില്‍ ഉദ്യോഗസ്ഥനെ മറയാക്കിയായിരുന്നു. ഇത് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഒരു ജയില്‍ ഉദ്യോഗസ്ഥനില്‍ നിന്ന് സ്ഥലം മാറ്റത്തിന് ഗൂഗിള്‍ പേ വഴി കോഴ വാങ്ങിയതും കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് കേസ് എടുത്ത് വിപുലമായ അന്വേഷണം തുടങ്ങിയതും.

സ്ഥിരമായി ജോലിക്ക് ഹാജരാകാതിരുന്നതിന് ഇയാള്‍ കണ്ണൂര്‍ ജയിലില്‍ ഉദ്യോഗസ്ഥനായിരിക്കെ സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. ടിപി കേസിലെ പ്രതികള്‍ക്ക് വിയ്യൂരില്‍ വഴിവിട്ട് സൗകര്യങ്ങള്‍ ഒരുക്കിയതും ഇയാളാണെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ഇതിനും സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഇയാളെ ജയില്‍ വകുപ്പിലെ ഉന്നതസ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചത്.

ഗുരുതര വീഴ്ചകള്‍ വരുത്തിയിട്ടും ഇയാളെ ജയില്‍ ആസ്ഥാനത്തു നിന്ന് മാറ്റിയുമില്ല. ഇതു സംബന്ധിച്ച് പല തവണ ഇയാള്‍ക്ക് എതിരെ പരാതി ലഭിച്ചിരുന്നു. വിരമിക്കാന്‍ വെറും നാലു മാസം മാത്രം ബാക്കിനില്‍ക്കെയാണ് വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.

Tags: പരോളിന് കോഴBribe for parole
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ ഡിഐജി വിനോദ്കുമാറിന് കൈക്കൂലിയായി കിട്ടിയത് 76 ലക്ഷം; കൊലപാതകികള്‍ക്ക് സൗകര്യമൊരുക്കാന്‍ സിപിഎം നിയോഗിച്ചു

പുതിയ വാര്‍ത്തകള്‍

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.