Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ക്ക് കൂലി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാന്‍ മോദി സര്‍ക്കാര്‍; കമ്മികള്‍ക്കും കോണ്‍ഗ്രസിനും അങ്കലാപ്പ്

തൊഴിലുറപ്പ് പദ്ധതിയ്‌ക്ക് മഹാത്മാഗാന്ധിയുടെ പേര് എടുത്ത് കളയുന്നതിനെ എതിര്‍ക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയ കമ്മ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസുകാരുടെയും യഥാര്‍ത്ഥപ്രശ്നം ഈ പണം ഇനി അടിച്ചുമാറ്റാന്‍ കഴിയാത്തതിലെ അങ്കലാപ്പാണെന്ന് വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 05:52 pm IST
in Kerala, India
കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന മാറ്റങ്ങളോടെയുള്ള പുതിയ വികസിത് ഭാരത്- ജി റാം ജി ബില്ലിനെതിരെ പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധിക്കുന്ന ജോണ്‍ ബ്രിട്ടാസും കൂട്ടരും.

കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന മാറ്റങ്ങളോടെയുള്ള പുതിയ വികസിത് ഭാരത്- ജി റാം ജി ബില്ലിനെതിരെ പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധിക്കുന്ന ജോണ്‍ ബ്രിട്ടാസും കൂട്ടരും.

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയ്‌ക്ക് മഹാത്മാഗാന്ധിയുടെ പേര് എടുത്ത് കളയുന്നതിനെ എതിര്‍ക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയ കമ്മ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസുകാരുടെയും യഥാര്‍ത്ഥപ്രശ്നം ഈ പണം ഇനി അടിച്ചുമാറ്റാന്‍ കഴിയാത്തതിലെ അങ്കലാപ്പാണെന്ന് വിമര്‍ശനം.

കാരണം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് ജോലി ചെയ്തതിന്റെ കൂലി ഇനി മുതല്‍ ഓണ്‍ലൈനായി അതത് ആഴ്ചയില്‍ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതോടെ നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിയ്‌ക്കായി നേരിട്ട് സംസ്ഥാന സര്‍ക്കാരിലേക്ക് പണം അയച്ചിരുന്ന രീതി മാറും. അവിടെ നിന്നും പല തട്ടുകളിലൂടെ കൈമറിഞ്ഞാണ് ഒടുവില്‍ പഞ്ചായത്ത് തലം വരെ തൊഴിലാളികള്‍ക്കുള്ള കൂലി എത്തുക. ഒന്നിച്ച്  നല്‍കുന്ന പണം പലപ്പോഴും ഭരിയ്‌ക്കുന്ന നേതാക്കള്‍ റോള്‍ ചെയ്യുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാറ്റം കൊണ്ടുവരുന്നത്. ആധാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ പേമെന്‍റ് എന്ന നിലയ്‌ക്കായിരിക്കും പണം നല്‍കുക. ഇടനിലക്കാരെ ഒഴിവാക്കി ഗുണഭോക്താക്കളിലേക്ക് നേരിട്ട് പണം എത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ രീതി തൊഴിലുറപ്പ് പദ്ധതിയില്‍ കര്‍ശനമായി നടപ്പാക്കാന്‍ പുതിയ ബില്ല് നിര്‍ദേശിക്കുന്നു.

തൊഴിലുറപ്പ് പദ്ധതിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ പുതിയൊരു ബില്‍ അവതരിപ്പിച്ചിരിക്കുകയാണ്. വികസിത് ഭാരത്- ജി റാം ജി ബില്‍ എന്ന പേരിലാണ് ഈ ബില്ല്. വര്‍ഷത്തില്‍ 125 ദിവസം കൂലിയോടെ തോഴില്‍ ഉറപ്പ് നല്‍കുന്നതായിരിക്കും യുപിഎ സര്‍ക്കാര്‍ 2.13 ലക്ഷം കോടി രൂപ ചെലവിലാണ് ഈ പദ്ധതി തുടങ്ങിവെച്ചതെങ്കില്‍ മോദി സര്‍ക്കാര്‍ ഈ പദ്ധതിക്കായി 8.53 ലക്ഷം കോടി രൂപ ചെലവഴിച്ചു. ഈ ബില്ലിനെതിരെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും പാര്‍ലമെന്‍റില്‍ വലിയ ഒച്ചപ്പാടാണ് ഉണ്ടാക്കുന്നത്. ഈ ബില്‍ പാസാക്കാന്‍ സമ്മതിക്കില്ലെന്നാണ് അവരുടെ അവകാശവാദം.

പക്ഷെ ഇവരുടെ യഥാര്‍ത്ഥ എതിര്‍പ്പിന് കാരണം തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ കൂലി ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടായിരിക്കും എത്തുക എന്നതിനാലാണെന്ന് പറയപ്പെടുന്നു. ഇതോടെ ഈ പണത്തില്‍ കൈവെയ്‌ക്കാന്‍ ഭരണത്തിലിരിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും കഴിയില്ല. ഈ നിരാശ മൂലമാണ് അവര്‍ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മഹാത്മാഗാന്ധി എന്നതില്‍ നിന്നും മാറ്റാന്‍ സമ്മതിക്കില്ലെന്ന വ്യാജവാദമുയര്‍ത്തി കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഒറ്റക്കെട്ടായി ബില്ലിനെതിരെ പാര്‍ലമെന്‍റില്‍ സമരം ചെയ്യുന്നത്.

Tags: Rural employement guaranteeRural employmentDirect Transfer of wageJohn BrittasAadhaarDigital PaymentViksit BharatMGNREGAVB G Ram G Bill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി
Kerala

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

Kerala

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

Kerala

യോഗി ആദിത്യനാഥിനെ വെല്ലുവിളിക്കാന്‍ എം.എ. ബേബിയും കൂട്ടരും; നോയിഡയില്‍ വീണ്ടും സമരവീര്യം കുത്തിവെയ്‌ക്കാന്‍ കേരളത്തിലെ സമരവീരന്മാര്‍

പുതിയ വാര്‍ത്തകള്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.