Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വെനസ്വേല ഭരണാധികാരി മഡൂറോയെ അമേരിക്കയ്‌ക്ക് സ്ഥാനഭ്രഷ്ടനാക്കാന്‍ കഴിയുമോ? പുടിനും ഷീ ജിന്‍പിങ്ങും അതിന് സമ്മതിക്കുമോ?

അമേരിക്കയിലേക്ക് മയക്കമരുന്ന് കടത്തുന്ന ലഹരിക്കച്ചവടസംഘങ്ങളെ നിയന്ത്രിക്കുന്നത് വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ ആണെന്ന് കുറ്റപ്പെടുത്തിയ ശേഷം കഴിഞ്ഞ നാല് മാസമായി ട്രംപ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ശ്രമത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 06:35 pm IST
inWorld
പുടിന്‍ (ഇടത്ത്), മഡൂറോ (നടുവില്‍), ട്രംപ്

പുടിന്‍ (ഇടത്ത്), മഡൂറോ (നടുവില്‍), ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് മയക്കമരുന്ന് കടത്തുന്ന ലഹരിക്കച്ചവടസംഘങ്ങളെ നിയന്ത്രിക്കുന്നത് വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ ആണെന്ന് കുറ്റപ്പെടുത്തിയ ശേഷം കഴിഞ്ഞ നാല് മാസമായി ട്രംപ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി വെനസ്വേലയ്‌ക്ക് മുന്നിലെ കരീബിയന്‍ കടലില്‍ അമേരിക്കയുടെ യുദ്ധക്കപ്പലുകളും ആകാശത്ത് യുദ്ധവിമാനങ്ങളും റെഡിയാക്കി നിര്‍ത്തിയിരിക്കുകയാണ്.

അമേരിക്കയുടെ ഈ നീക്കത്തിന് പിന്നിലെ തന്ത്രം മനസ്സിലാക്കിയിരിക്കുന്നത് റഷ്യന്‍ പ്രസിഡന്‍റ് പുടിനും ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങുമാണ്. വെനസ്വേല ഏറ്റവും വലിയ എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ്. ദിവസേന 300 കോടി ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കാന്‍ ഇവിടുത്തെ എണ്ണപ്പാടങ്ങള്‍ക്ക് ശേഷിയുണ്ട്. ഇവിടുത്തെ എണ്ണപ്പാടങ്ങളില്‍ നല്ലൊരു ശതമാനം നിക്ഷേപം നടത്തിയ രാജ്യങ്ങളാണ് പുടിന്റെ റഷ്യയും ഷീ ജിന്‍പിങ്ങിന്റെ ചൈനയും. മഡൂറോയെ സ്ഥാനഭ്രഷ്ടനാക്കിയാല്‍ ചൈനയെയും റഷ്യയെയും ദുര്‍ബ്ബലപ്പെടുത്താന്‍ സാധിക്കുമെന്നതാണ് ട്രംപിന്റെ പദ്ധതി. ഇത് യൂറോപ്യന്‍ രാജ്യങ്ങളും ഡൊണാള്‍ഡ് ട്രംപും ചേര്‍ന്നൊരുക്കിയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് ഒരു രഹസ്യ അജണ്ടയിലൂടെ നടപ്പാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. മഡുറോയുടെ മയക്കമരുന്ന് ശൃംഖലകള്‍ വെനിസ്വേല ഭരിയ്‌ക്കുന്നു, അവര്‍ മയക്കമരുന്ന് കടത്തി അമേരിക്കയെ നശിപ്പിക്കുന്നു എന്നും മറ്റും ആരോപിച്ചാണ് കടലില്‍ അമേരിക്കയുടെ എഴ് യുദ്ധക്കപ്പലുകളെ വെനിസ്വേലയെ ആക്രമിക്കാന്‍ കരീബിയന്‍ കടലില്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്.

കഴിഞ്ഞ നാലില്‍ അധികം വര്‍ഷങ്ങളായി പുടിനെ വീഴ്‌ത്താനുള്ള വലിയ പദ്ധതി അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. പുടിന്റെ അനുയായികളായ സിറിയ, വെനസ്വേല, ഇറാന്‍, വടക്കന്‍ കൊറിയ എന്നിവയെ വീഴ്‌ത്താന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനായി ഉക്രൈനെ ഉപയോഗിച്ച് റഷ്യയ്‌ക്കെതിരെ യുദ്ധം നടത്തുകയാണ്. ഉക്രൈന് ആയുധങ്ങളും പണവും നല്‍കി റഷ്യയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി,യുകെ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളാണ്.

ഇസ്രയേലിനെ ഉപയോഗിച്ചാണ് അമേരിക്ക സിറിയയെ വീഴ്‌ത്തിയത്. ഇസ്രയേല്‍ ഇറാന്റെ നേതൃത്വത്തിലുള്ള ഭീകരശൃംഖലകളെ തകര്‍ക്കുന്നതിന്റെ ഭാഗമായാണ് സിറിയയുടെ പ്രസിഡന്‍റ് അല്‍ ബാഷറെയും വീഴ്‌ത്തിയത്. ഈ യുദ്ധത്തില്‍ സിറിയയെ സഹായിക്കാന്‍ പുടിന് കഴിഞ്ഞില്ല. കാരണം പുടിന്‍ ഉക്രൈനുമായുള്ള യുദ്ധത്തില്‍ കുടുങ്ങിക്കിടുക്കുന്നതിനാലായിരുന്നു ഇത്. സിറിയന്‍ പ്രസിഡന്‍റ് അല്‍ബാഷര്‍ റഷ്യയിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു.പിന്നീട് ഇറാനെയും ഇസ്രയേലിനെ ഉപയോഗിച്ച് തകര്‍ക്കാന്‍ അമേരിക്ക ശ്രമിച്ചെങ്കിലും ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. ഇറാന്‍ ഖത്തറിനെതിരെ മിസൈലാക്രമണം നടത്തിയതോടെ അമേരിക്കയ്‌ക്ക് ഇസ്രയേലിനെ പിന്തിരിപ്പിക്കേണ്ടി വന്നു.

അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടേയും എക്കാലത്തേയും ഭീഷണയിയായ പുടിനെ തീര്‍ക്കുക എന്നത് തന്നെയാണ് ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ഇപ്പോള്‍ വെനിസ്വേലയുടെ മഡൂറോയെ വീഴ്‌ത്താന്‍ ശ്രമിക്കുകയാണ് ട്രംപ്. കടുത്ത പുടിന്‍ ഭക്തനാണ് മഡൂറോ. വെനിസ്വേലയിലെ എണ്ണപ്പാടങ്ങളില്‍ പുടിനും ഷീജിന്‍പിങ്ങും വന്‍തോതില്‍ പണം മുടക്കിയിട്ടുണ്ട്. മഡൂറോയെ വീഴ്‌ത്തിയാല്‍ ഈ എണ്ണപ്പാടങ്ങള്‍ അമേരിക്കയുടെ സ്വന്തമാകും. ഇതിന് ചൈനയും റഷ്യയും സമ്മതിക്കുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം.

Tags: Vladimir PutinXi JinpingDonald TrumpVenezuelaNicolás MaduroVenezuela US wardrug cartel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

World

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

World

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

Football

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

World

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.