Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈബര്‍ കുറ്റവാളികള്‍ക്ക് ഫിഷിങ് സന്ദേശങ്ങള്‍ നല്‍കുന്നവര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 08:31 am IST
inIndia

ന്യൂദല്‍ഹി: വ്യാജ ഡിജിറ്റല്‍ അറസ്റ്റ്, വ്യാജ വായ്‌പാ തട്ടിപ്പുകള്‍, നിക്ഷേപ അവസരങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സൈബര്‍ തട്ടിപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് ആളുകളെ കബളിപ്പിക്കുന്ന തരത്തില്‍ രാജ്യത്തുടനീളം ഫിഷിങ് സന്ദേശങ്ങള്‍ അയച്ചിരുന്ന പ്രധാന ശൃംഖലയിലെ മൂന്നു പേരെ സിബിഐ അറസ്റ്റ് ചെയ്തു. സോന്‍വീര്‍ സിംങ്, ഹിമാലയ, മനീഷ് ഉപേതി എന്നിവരാണ് അറസ്റ്റിലായവര്‍.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടക്കുന്ന ഓപ്പറേഷന്‍ ചക്ര-വി പ്രകാരം, ആളുകള്‍ക്ക് ദിവസേന ലഭിക്കുന്ന ധാരാളം വ്യാജ എസ്എംഎസുകള്‍ സിബിഐ പരിശോധിക്കുകയും ഇത് പലപ്പോഴും ഗുരുതരമായ സാമ്പത്തിക തട്ടിപ്പിലേക്ക് നയിക്കുന്നതായി കണ്ടെത്തുകയും ഇതുപ്രകാരം അന്വേഷണത്തിനിടെ, ദേശീയ തലസ്ഥാന മേഖല, ചണ്ഡീഗഡിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടിത സൈബര്‍ സംഘമാണിതെന്ന് തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് ദല്‍ഹി, നോയിഡ, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളില്‍ നടത്തിയ തെരച്ചിലില്‍ ഫിഷിങ് സന്ദേശങ്ങള്‍ അയയ്‌ക്കുന്നതിന് ഉപയോഗിക്കുന്ന സെര്‍വറുകള്‍, ആശയവിനിമയ ഉപകരണങ്ങള്‍, യുഎസ്ബി ഹബ്ബുകള്‍, ഡോംഗിളുകള്‍, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ (ഡിഒടി) നിയമങ്ങള്‍ ലംഘിച്ച് വ്യാജമായി നേടിയ 21,000 ഓളം സിം കാര്‍ഡുകള്‍ എന്നിവയും മറ്റ് പ്രധാനപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍, കണക്കില്‍പ്പെടാത്ത പണം, ക്രിപ്റ്റോകറന്‍സിയടക്കംം പിടിച്ചെടുത്തു.

ടെലികോം കമ്പനികളുടെ ചില ചാനല്‍ പങ്കാളികളും അവരുടെ ജീവനക്കാരും ഈ തട്ടിപ്പിന് നിയമവിരുദ്ധമായി സിം കാര്‍ഡുകള്‍ ക്രമീകരിക്കാന്‍ സഹായിച്ചതായും പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.

Tags: cybercriminals arrestedphishing messages
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.