Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപിയുടെ വിജയം; കേരളം ഉറ്റുനോക്കുന്നു

അനിജാമോള്‍ കെ. പി. by അനിജാമോള്‍ കെ. പി.
Dec 15, 2025, 05:49 am IST
in Kerala

തിരുവനന്തപുരം: ദേശീയ തലത്തില്‍ ചര്‍ച്ചയായ തിരുവനന്തപുരം കോര്‍പറേഷന്‍ വിജയത്തെ രാഷ്‌ട്രീയ കേരളം ഉറ്റു നോക്കുന്നു. കോര്‍പറേഷനിലെ ബിജെപിയുടെ തിളക്കമാര്‍ന്ന വിജയം കേരളത്തിന്റെ ഭാവി രാഷ്‌ട്രീയത്തെ സൂചിപ്പിക്കുന്നു. ഇനി മാറാത്തത് മാറും എന്ന മുദ്രവാക്യമുയര്‍ത്തിയാണ് ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

തിരുവനന്തപുരത്ത് സിപിഎമ്മിന്റെ കോട്ടയെ ആണ് എന്‍ഡിഎ തകര്‍ത്തത്. മൂന്നര പതിറ്റാണ്ടിലധികമായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് തെരഞ്ഞെടുപ്പോടെ അന്ത്യം കുറിച്ചു. തലസ്ഥാന ജില്ല, രാഷ്‌ട്രീയ പാര്‍ട്ടികളുടെയെല്ലാം ആസ്ഥാനം, സെക്രട്ടേറിയറ്റ്, അസംബ്ലി മന്ദിരം എല്ലാം തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍. പരിപാടികളിലും മറ്റും ഇഷ്ടമില്ലെങ്കിലും എന്‍ഡിഎ മേയറെ ഒഴിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് പറ്റാത്ത അവസ്ഥയാകും.

തിരുവനന്തപുരത്തോടൊപ്പം നിരവധി തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകളില്‍ ഇടതിന്റെയും വലതിന്റെയും കോട്ടകളെ പൊളിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി. കൊല്ലത്തും കോഴിക്കോട്ടും കണ്ണൂരും ഉജ്ജ്വല നേട്ടമുണ്ടാക്കി. പാലക്കാടും തൃപ്പൂണിത്തുറ നഗരസഭയും എന്‍ഡിഎ പിടിച്ചു.

വഖഫ് ഭീകരതയ്‌ക്കെതിരെ പോരാട്ടം നടത്തിയ എറണാകുളം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ മുനമ്പത്ത് വിജയം. തൃശൂര്‍ കോര്‍പറേഷനിലെ മുസ്ലിം വനിതാ സ്ഥാനാര്‍ത്ഥിയുടെ ജയം. പാലക്കാട് വനവാസി മേഖലയിലെ അട്ടപ്പാടി പുതൂര്‍ പഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചു. കണ്ണൂരിലെ സിപിഎം കോട്ടകളിലും ബിജെപി കടന്നു കയറി. പാപ്പിനിശേരി, ചിറ്റാരിപറമ്പ് പഞ്ചായത്തുകളില്‍ ചരിത്രത്തിലാദ്യമായി ബിജെപി വിജയം നേടി. സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കരിവെള്ളൂര്‍ പെരളം പഞ്ചായത്ത്, കൂത്തുപറമ്പ് നഗരസഭയിലെ പാലപ്പറമ്പ് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം കോഴിക്കോട് കോര്‍പറേഷനില്‍ സീറ്റ് ഇരട്ടിയാക്കി.

കാസര്‍കോട് ജില്ലയില്‍ സിപിഎമ്മിന്റെയും യുഡിഎഫിന്റെയും കുത്തക വാര്‍ഡുകള്‍ പിടിച്ചെടുത്തു. കൂടാതെ നിരവധി ഗ്രാമപഞ്ചായത്തുകള്‍ എന്‍ഡിഎ അധികാരത്തിലേക്ക്. ഇതെല്ലാം തിരുവനന്തപുരത്തെ വിജയത്തോടൊപ്പം ചര്‍ച്ച ചെയ്യുന്നുണ്ട്.

ബിജെപിയുടെ കേന്ദ്ര ഭരണത്തിന്റ തേരോട്ടം തുടങ്ങിയത് ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിന്റെ ഭരണം പിടിച്ചടക്കികൊണ്ടായിരുന്നു. കേരളത്തില്‍ ആ ചരിത്രം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Tags: Thiruvananthapuram CorporationBJP's victoryതദ്ദേശ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

Kerala

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

പുതിയ വാര്‍ത്തകള്‍

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു; വൈദ്യുതിയുത്പാദനം കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.