Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തദ്ദേശ തെരഞ്ഞെടുപ്പ് 2025: യുവനേതാക്കളുടെ മുന്നേറ്റത്തില്‍ തകര്‍ന്നത് സിപിഎം, കോണ്‍ഗ്രസ് കോട്ടകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 04:42 am IST
inKerala, Kozhikode
ഹരീഷ് പൊറ്റങ്ങാടി, ഇരട്ടവിജയം: പൊറ്റമ്മല്‍ വാര്‍ഡ് പിടിച്ചെടുത്ത ടി. റെനീഷ്, നേരത്തെ റെനീഷ് വിജയിച്ച പുതിയറ വാര്‍ഡ് നിലനിര്‍ത്തിയ ബിന്ദു ഉദയകുമാര്‍

ഹരീഷ് പൊറ്റങ്ങാടി, ഇരട്ടവിജയം: പൊറ്റമ്മല്‍ വാര്‍ഡ് പിടിച്ചെടുത്ത ടി. റെനീഷ്, നേരത്തെ റെനീഷ് വിജയിച്ച പുതിയറ വാര്‍ഡ് നിലനിര്‍ത്തിയ ബിന്ദു ഉദയകുമാര്‍

കോഴിക്കോട്: ബിജെപിയുടെ യുവസ്ഥാനാര്‍ത്ഥികള്‍ സിപിഎം കോട്ടകളില്‍ വിജയക്കൊടി നാട്ടി. അഞ്ച് പതിറ്റാണ്ടായി സിപിഎം കുത്തകയാക്കി വെച്ചിരുന്ന കോഴിക്കോട് കോര്‍പറേഷനിലെ പൊറ്റമ്മല്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ടി. റെനീഷിന് തകര്‍പ്പന്‍ വിജയം.

സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് എളുപ്പം വിജയിക്കാന്‍ തെരഞ്ഞെടുത്തിരുന്ന വാര്‍ഡാണ് പൊറ്റമ്മല്‍. ചന്ദ്രശേഖരകുറുപ്പ്, പ്രൊഫ. സേതുമാധവന്‍, പ്രൊഫ. എ.കെ. പ്രേമജം, ഡോ. ബീനാ ഫിലിപ്പ് തുടങ്ങിയ പ്രമുഖര്‍ ജയിച്ച മണ്ഡലത്തിലാണ് ടി. റെനീഷ് 168 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തകര്‍പ്പന്‍ വിജയം നേടിയത്. തിരുത്തിയാട് വാര്‍ഡില്‍ സിപിഎം നേതാവ് ടി.പി. ദാസന്റെ മകള്‍ മിലി ഡി. എലിനെ ബിജെപിയുടെ ജിഷ ശബരീഷ് 121 വോട്ടിന് പരാജയപ്പെടുത്തി. ബേപ്പൂര്‍, സിവില്‍, കുതിരവട്ടം വാര്‍ഡുകളിലും ബിജെപിയുടെ മുന്നേറ്റത്തില്‍ സിപിഎം തകര്‍ന്നു. ചാലപ്പുറം, പാറോപ്പടി, എന്നീ കോണ്‍ഗ്രസ് കുത്തകവാര്‍ഡുകളിലും ബിജെപി വിജയിച്ചു. ചാലപ്പുറത്ത് ചതുഷ്‌കോണ മത്സരത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി അനില്‍കുമാര്‍ കെ.പി. വിജയിച്ചത്. പാറോപ്പടിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസിനെ പരാജയപ്പെടുത്തിയാണ് ബിജെപി ജില്ലാ കമ്മിറ്റി അംഗമായ ഹരീഷ് പൊറ്റങ്ങാടി 260 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചത്.

 

Tags: CPM and CongressLocal body elections 2025തദ്ദേശ തെരഞ്ഞെടുപ്പ് 2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചിട്ടും ബിജെപിയെ പരാജയപ്പെടുത്താനായില്ല: എം.ടി. രമേശ്

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

Kerala

സംസ്ഥാന സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ രൂക്ഷവിമര്‍ശനവുമായി രൂപേഷ് പന്ന്യന്‍

Editorial

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

Kerala

കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ സിപിഎം നേതൃത്വം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.