Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പുടിന്‍ പിച്ചക്കാര്‍ക്ക് വേണ്ടി സമയം ചെലവഴിക്കാറില്ലെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം

40 മിനിറ്റോളം കാത്തിരിക്കേണ്ടി വന്നിട്ടും പുടിനെ കാണാന്‍ അനുമതി ലഭിച്ചില്ലെന്ന് മാത്രമല്ല, അക്ഷമയോടെ പുടിന്റെ മുറിയിലേക്ക് ഇടിച്ചുകയറിയ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് പത്ത് മിനിറ്റിനുള്ളില്‍ പുറത്തിറങ്ങേണ്ടി വന്നതോടെ സമൂഹമാധ്യമങ്ങളില്‍ കടുത്ത പരിഹാസം ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 09:14 pm IST
inWorld
40 മിനിറ്റിലേറെ കാത്തിരുന്നിട്ടും പുടിനെ കാണാന്‍ അനുമതി കിട്ടാതായതോടെ ക്ഷമ കെട്ടിരിക്കുന്ന ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്)

40 മിനിറ്റിലേറെ കാത്തിരുന്നിട്ടും പുടിനെ കാണാന്‍ അനുമതി കിട്ടാതായതോടെ ക്ഷമ കെട്ടിരിക്കുന്ന ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്)

അഷ്ഗബാത്ത് : 40 മിനിറ്റോളം കാത്തിരിക്കേണ്ടി വന്നിട്ടും പുടിനെ കാണാന്‍ അനുമതി ലഭിച്ചില്ലെന്ന് മാത്രമല്ല, അക്ഷമയോടെ പുടിന്റെ മുറിയിലേക്ക് ഇടിച്ചുകയറിയ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് പത്ത് മിനിറ്റിനുള്ളില്‍ പുറത്തിറങ്ങേണ്ടി വന്നതോടെ സമൂഹമാധ്യമങ്ങളില്‍ കടുത്ത പരിഹാസം ഉയരുന്നു. പുടിന്‍ പിച്ചക്കാര്‍ക്ക് വേണ്ടി സമയം ചെലവഴിക്കാറില്ലെന്നതായിരുന്നു ഒരു കമന്‍റ്.

https://twitter.com/RT_India_news/status/1999452392333726066

പുടിനെ കാണാന്‍ എത്തിയ ഷെരീഫ് 40 മിനിറ്റോളം മുറിക്ക് പുറത്ത് അക്ഷമയോടെ കാത്തിരിക്കുന്നതിന്റെ വീഡിയോ റഷ്യാടുഡേ ചാനല്‍ പുറത്തുവിട്ടതോടെയാണ് സമൂഹമാധ്യമങ്ങളില്‍ പരിഹാസം ഉയര്‍ന്നത്. ഉള്ളില്‍ പുടിന്‍ തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനുമായി ചര്‍ച്ച നടത്തുകയായിരുന്നു. അതിനിടയില്‍ ക്ഷമ നഷ്ടപ്പെട്ട ഷെഹ്ബാസ് ഷെരീഫ് ഇടിച്ചുകയറിയതോടെയാണ് അതിവേഗം പുറത്തേക്ക് പോകേണ്ടി വന്നത്. രണ്ട് രാജ്യങ്ങളിലെ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തുമ്പോള്‍ ആ മുറിയിലേക്ക് ഇടിച്ചുകയറുക വഴി ഷെഹ്ബാസ് ഷെരീഫ് നയതന്ത്ര മര്യാദകള്‍ കാറ്റില്‍ പറത്തി എന്നാണ് പലരും വിമര്‍ശിക്കുന്നത്.

ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ചേരാത്ത പെരുമാറ്റം എന്നും ചിലര്‍ പരിഹസിക്കുന്നു. പുടിന്‍ പരിഹസിച്ച് പൊട്ടിരിക്കുന്ന വീഡിയോകളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. ചൈനയില്‍ ഷീ ജിന്‍പിങ്ങും പുടിനും മോദിയും ചര്‍ച്ച ചെയ്യുമ്പോള്‍ അന്തം വിട്ട് ചുമരും ചാരി നില്‍ക്കുന്ന ഷെഹ്ബാസ് ഷെരീഫിന്റെ ചിത്രവും ചിലര്‍ പരിഹാസപൂര്‍വ്വം പങ്കുവെയ്‌ക്കുന്നുണ്ട്. അക്ഷമയോടെ പ്രവര്‍ത്തിച്ച ഷെഹ്ബാസ് ഷെരീഫ് എന്ന് പറഞ്ഞ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടുന്ന സ്പൈഡര്‍മാന്റെ ചിത്രമാണ് ചിലര്‍ പങ്കുവെച്ചത്.

മധ്യേഷ്യയിലെ തുര്‍ക്മെനിസ്ഥാന്‍ എന്ന രാജ്യത്താണ് സംഭവം നടന്നത്.

Tags: Vladimir PutinPUtinShebaz Sharifpakistan pmRussia TodayTurkmenisatn
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

അടുത്ത സമാധാന നൊബേല്‍ മോദിയെ തേടി വരുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന നേതാവ് മോദിയെന്ന അഭിപ്രായം ശക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.