Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശശി തരൂര്‍ നരേന്ദ്രമോദി ഫാന്‍സ് അസോസിയേഷന്റെ ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റ് : എപി അബ്ദുള്ളക്കുട്ടി

നരേന്ദ്രമോദിയുടെ ഫാന്‍സ് അസോസിയേഷന്റെ ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റാണ് ശശി തരൂരെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുള്ളക്കുട്ടി. കേരളത്തിലെ തദ്ദേശീയ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2025, 11:57 pm IST
inKerala

കണ്ണൂര്‍: നരേന്ദ്രമോദിയുടെ ഫാന്‍സ് അസോസിയേഷന്റെ ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റാണ് ശശി തരൂരെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുള്ളക്കുട്ടി. കേരളത്തിലെ തദ്ദേശീയ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി ഫാന്‍സ് അസോസിയേഷന്റെ അന്താരാഷ്‌ട്രപ്രസിഡന്‍റായതിന്റെ പേരില്‍ ഇന്ന് കേരളത്തിലെ ഏറ്റവും ഗ്ലാമറസ് പൊളിറ്റീഷനായി തരൂര്‍ മാറിയെന്നും അബ്ദുള്ളക്കുട്ടി. . നരേന്ദ്രമോദിയുടെ വികസന പൊളിറ്റിക്‌സിന് കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. പണ്ട് കേരളത്തില്‍ നരേന്ദ്രമോദി ഫാന്‍സ് അസോസിയേഷന്‍ കേരളത്തില്‍ തുടങ്ങിയ ആളാണ് താനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഇത്രയധികം രാഷ്‌ട്രീയ പോരാട്ടം നടന്ന ഒരുപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. അതിന് കാരണം കേരളത്തിലെ ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യമാണ്. സ്വര്‍ണ്ണക്കൊള്ള, സഹകരണക്കൊള്ള, പാവപ്പെട്ട പെന്‍ഷന്‍കാരുടെ പെന്‍ഷനില്‍നിന്നുപോലും അടിച്ചുമാറ്റുന്ന അടിമുടി അഴിമതിവല്‍ക്കരിക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരായ വമ്പിച്ച പ്രതികരണമായിട്ടാണ് വന്നിട്ടുള്ളത്.

സ്വര്‍ണ്ണക്കൊള്ള ഈ തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സംഭവമൊക്കെ വിവാദമാക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയനെ എസ്എഫ്‌ഐഒ കേസില്‍ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ പോലും ശബരിമലക്കൊള്ള മറച്ചുവയ്‌ക്കാന്‍ സാധിക്കില്ല. – അബ്ദുള്ളക്കുട്ടി പറഞ്ഞു.

വികസനമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രധാനചര്‍ച്ചാവിഷയം. രാജീവ് ചന്ദ്രശേറിന്റെ നേതൃത്വത്തില്‍ ബിജെപി മുന്നോട്ടുവയ്‌ക്കുന്ന വികസികകേരളമെന്ന ആശയത്തിന് വലിയ സാധ്യതയുണ്ട്. ഈ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണ്ണായ ശക്തിയായി ബിജെപിയുടെ അംഗങ്ങള്‍ ഉണ്ടാകുമെന്നും അബ്ദുള്ളക്കുട്ടി.

 

 

Tags: Shashi TharoorSabarimala gold theft caseAyyappa Swamy gold theftkerala local body election 2025AP AndullakkuttyNarendraModi Fans AssociationNarendra Modi fans International Association
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

India

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

India

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

പുതിയ വാര്‍ത്തകള്‍

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.