Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിരോധിത നോട്ടുകള്‍ എവിടെ? പിന്നില്‍ റാക്കറ്റുകള്‍; വ്യാഴാഴ്ച പിടിച്ചത് മൂന്നര കോടിയിലധികം രൂപയുടെ നിരോധിത നോട്ടുകള്‍; നാലുപേർ അറസ്റ്റില്‍

ഇന്ത്യ നിരോധിച്ച നോട്ടുകള്‍ എവിടെപ്പോയി എന്നത് ഒരു വലിയ ചോദ്യമായിരുന്നു. 2016ല്‍ 500 രൂപ, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന് ശേഷം ഇപ്പോഴും മുഴുവന്‍ നിരോധിത നോട്ടുകളും റിസര്‍വ്വ് ബാങ്കിന്റെ പക്കല്‍ തിരിച്ചെത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യം ആശങ്കയുണര്‍ത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2025, 09:59 pm IST
inIndia, Business

ന്യൂദല്‍ഹി: ഇന്ത്യ നിരോധിച്ച നോട്ടുകള്‍ എവിടെപ്പോയി എന്നത് ഒരു വലിയ ചോദ്യമായിരുന്നു. 2016ല്‍ 500 രൂപ, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന് ശേഷം ഇപ്പോഴും മുഴുവന്‍ നിരോധിത നോട്ടുകളും റിസര്‍വ്വ് ബാങ്കിന്റെ പക്കല്‍ തിരിച്ചെത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യം ആശങ്കയുണര്‍ത്തിയിരുന്നു. ഇനിയും 10,720 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിലേക്ക് മടങ്ങിയെത്താനുണ്ട്.

പക്ഷെ ഇപ്പോള്‍ അതിന് ഒരു ഉത്തരമായി അനധികൃതനോട്ടുകള്‍ ശേഖരിക്കുന്ന ഒരു വന്‍ റാക്കറ്റിനെ പിടികൂടിയിരിക്കുകയാണ്. നാല് പേര്‍ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 3.5 കോടിയലധികം നിരോധിച്ച നോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. നിരോധിച്ച 500, 1000 രൂപ നോട്ടുകളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. അനധികൃത പണമിടപാട് റാക്കറ്റിൽ ഉൾപ്പെട്ടവരാണ് നാല് പേരുമെന്നും ഡൽഹി പൊലീസ് പറഞ്ഞു.

ഹർഷ്(22), ടെക് ചന്ദ് താക്കൂർ(39), ലക്ഷ്യ(28), വിപിൻ കുമാർ(38) എന്നിവരെയാണ് അറസറ്റ് ചെയ്‌തത്. എന്തിനാണ് ഇവര്‍ നിരോധിച്ച നോട്ടുകള്‍ ശേഖരുക്കുന്നതെന്നത് ഉത്തരമില്ലാ ചോദ്യമായി അവശേഷിക്കുന്നു. മൂന്ന് കാര്യങ്ങളാണ് പ്രധാനമായും പൊലീസ് സൂചിപ്പിക്കുന്നത്. ബ്ലാക്ക് മാർക്കറ്റിൽ അനധികൃത വ്യാപാരത്തിന് നിരോധിത നോട്ടുകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. അതിർത്തി രാജ്യങ്ങളിലേക്കും ഇവ കടത്തുന്നുണ്ടെന്നാണ് മറ്റൊരു വാദം. എപ്പോഴെങ്കിലും മാറ്റിയെടുക്കാൻ അവസരം ലഭിക്കുമെന്നു കരുതി കുറഞ്ഞ വിലക്ക് ഇവ വാങ്ങി ശേഖരിക്കുന്ന റാക്കറ്റുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു. അതോ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചില ബിജെപി വിരുദ്ധ ലോബികള്‍ ആണോ ഈ അനധികൃത നോട്ടുകള്‍ ചില റാക്കറ്റുകളെ ഉപയോഗിച്ച് ശേഖരിക്കുന്നത് എന്നും കരുതപ്പെടുന്നുണ്ട്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡബ്ല്യുപിഐഎയിൽ നിന്നുള്ള ഒരു സംഘം നടത്തിയ റെയ്‌ഡിലാണ് ഷാലിമാർബാഗ് മെട്രോ സ്‌റ്റേഷൻ ഗേറ്റ് നമ്പർ 4 ന് സമീപത്ത് നിന്ന് ഇവരെ പിടികൂടുന്നത്. സംഘം ഉപയോഗിച്ച രണ്ട് വാഹനങ്ങളും സംഭവ സ്ഥലത്ത് നിന്ന് പിടിച്ചെടുത്തു.

“ആർബിഐയില്‍ നിന്ന് പണം മാറ്റി എടുത്ത് നല്‍കാം എന്ന് വാഗ്‌ദാനം ചെയ്‌താണ് കാലാവധി കഴിഞ്ഞ നോട്ടുകള്‍ കൈവശപ്പെടുത്തിയത് എന്ന് തട്ടിപ്പ് സംഘം സമ്മതിച്ചിട്ടുണ്ട്. വഞ്ചന, ഗൂഢാലോചന, ബാങ്ക് നോട്ട്സ് നിയമത്തിന്റെ ലംഘനം എന്നീ കേസുകളാണ് ഇവർക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്”, ദല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥൻ പറയുന്നു.

അസാധുവാക്കപ്പെട്ട നോട്ടുകൾ കൈവശം വയ്‌ക്കുന്നത് നിയവരുദ്ധമാണെന്ന് ഇവർക്ക് അറിയാം. ഇങ്ങനെ നിരോധിച്ച നോട്ടുകൾ കൈവശം വയ്‌ക്കുന്നതിന് ന്യായമായ ഒരു രേഖയോ കാരണമോ വേണം. എന്നാൽ ഇവരുടെ പക്കൽ അങ്ങനെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പെട്ടന്ന് പണം സമ്പാദിക്കാനാണ് അവർ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.

യുപിയിലും സമാനമായ സംഭവം നടന്നു

ഉത്തർ പ്രദേശിലെ ലഖ്‌നൗവിലും കുറച്ചുനാള്‍ മുന്‍പ് ഇതുപോലെ നിരോധിക്കപ്പെട്ട നോട്ടുകള്‍ ശേഖരിച്ചിരുന്ന റാക്കറ്റിനെ പിടികൂടിയിരുന്നു. ഏകദേശം 3.85 കോടിയുടെ പഴയ നോട്ടുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. നിരോധിച്ച 500, 1000 രൂപ നോട്ടുകൾ ആയിരുന്നു ഇവരില്‍ നിന്നും കണ്ടെടുത്തത്. യുപി പൊലീസ് ഇതുമായി ബന്ധപ്പെട്ട് നാല് പേരെ ആദ്യം അറസ്റ്റ് ചെയ്യുകയും പിന്നീട് മറ്റ് നാല് പേരെക്കൂടി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ അറസ്‌റ്റിലായ എട്ടുമപേര്‍ 25 ശതമാനം കമ്മിഷനിൽ പഴയ നോട്ടുകൾ വലിയ റാക്കറ്റുകള്‍ക്ക് കൈമാറുന്നവരാണ്.

എന്തിന് കേന്ദ്രസര്‍ക്കാര്‍ 500, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചു?

കള്ളപ്പണം വെളുപ്പിക്കാനും തീവ്രവാദത്തിനുള്ള പണക്കൈമാറ്റത്തിനും മയക്കമരുന്ന് കടത്തിനും ഉയര്‍ന്ന മൂല്യമുള്ള 500രൂപ, 1000 രൂപ ഉപയോഗിക്കുന്നു എന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഇവ 2016ല്‍ നിരോധിച്ചത്. അതുപോലെ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരസംഘങ്ങള്‍ വന്‍തോതില്‍ 500 രൂപ, ആയിരം രൂപ കള്ളനോട്ടുകള്‍ അച്ചടിച്ചതും പ്രശ്നമായി.

Tags: Delhi PoliceBanned noteslargest denomination of banned notesBig racketsterrorismBlack money
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തറിലെ സിജെപി സമരത്തില്‍ പങ്കെടുത്ത നിഷു ആസാദിന്റെ പിതാവിനെ ആക്രമിച്ച കേസിൽ പ്രതിയായ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.