Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ദിലീപ് എങ്ങനെ ഈ കേസിൽ പ്രതി ആയെന്ന സത്യം ചിലപ്പോ പുറത്ത് വരും ; സത്യങ്ങൾ പുറത്തു വരുമോ എന്ന ഭയത്തിൽ ആണ് പല നന്മ മരങ്ങളും ; അഖിൽ മാരാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2025, 06:18 pm IST
inEntertainment

കൊച്ചി : ദിലീപിനെ വെറുതെ വിട്ട കോടതി വിധി വന്നതിനു പിന്നാലെ സത്യങ്ങൾ പുറത്തു വരുമോ എന്ന ഭയത്തിൽ ആണ് പല നന്മ മരങ്ങളുമെന്ന് സംവിധായകൻ അഖിൽ മാരാർ .

‘പീഡനത്തിന്റെ ഡെമോ കാണിക്കാൻ ഞാൻ പറഞ്ഞെന്ന് പറഞ്ഞു ഈ കഴുതകൾ പ്രതികരിച്ചു നടക്കുകയാണ് .ഹൈക്കോടതിയിൽ പോയി ദിലീപിനെ ശിക്ഷിക്കാൻ നോക്കുന്ന വിഡ്ഢികളോട് തല കുത്തി മറിഞ്ഞാലും ഈ കേസിൽ മറിച്ചൊരു വിധി വരില്ല കാരണം ദിലീപ് അല്ല ഇത് ചെയ്തത്. അതാണ് പരമമായ സത്യം. സത്യം ഈ ഭൂമിയിൽ ജയിക്കും… ആരാണ് സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് എന്ന് കണ്ട് പിടിച്ചാൽ ദിലീപ് എങ്ങനെ ഈ കേസിൽ പ്രതി ആയി എന്ന സത്യം പുറത്തു വരുമെന്നും ‘ അഖിൽ മാരാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

‘ ഞാൻ പീഡനത്തിന്റെ ഡെമോ ചെയ്യാനല്ല മറിച്ചു ഗൂഢാലോചന ദിലീപ് നടത്തുമ്പോൾ റേപ്പ് ചെയ്യാൻ ഇത്രയേറെ സാധ്യത കുറഞ്ഞ പിടിക്കപ്പെടാൻ സാധ്യത കൂടുതലുള്ള ദൃശ്യങ്ങൾ പകർത്താൻ സാധ്യത കുറഞ്ഞ ഒരു സാഹചര്യം തിരഞ്ഞെടുക്കുമൊ എന്നതാണ്..നാല് വർഷം പ്ലാൻ ചെയ്തു എന്നാണ് സുനി പറഞ്ഞത്.. ഇത്ര വിഡ്ഢിത്തരം കാണിക്കാൻ ആരെങ്കിലും നാല് വർഷം പ്ലാൻ ചെയ്യുമോ.. രാത്രിയിൽ ഓടുന്ന കാറിനു പകരം റൂം തിരഞ്ഞെടുക്കാമല്ലോ അല്ലെങ്കിൽ ഇതേ നടിയുടെ ഡ്രൈവർ ആയിരുന്ന സുനിക്ക് നടിയെ ഉപദ്രവിക്കാനും ദൃശ്യങ്ങൾ പകർത്താനും കൂടുതൽ സൗകര്യപെടുന്ന ഇടം തിരഞ്ഞെടുക്കാമല്ലോ..അത് കൊണ്ടാണ് ഈ വിവരം കെട്ട പ്ലാനിങ് ഏതെങ്കിലും വിഡ്ഢിയുടെ തലയിൽ വിരിഞ്ഞത് ആകാം എന്ന് ഞാൻ പറഞ്ഞത്.. അത് നിങ്ങൾക്ക് മനസിലാക്കാൻ ആണ് വ്യക്തമായി പറഞ്ഞത്.

റേപ്പ് ചെയ്തു ആ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എങ്ങനെയാണ് ഒരു പെൺകുട്ടിയുടെ കരിയർ തകർക്കുന്നത്.. അത്തരം ദൃശ്യങ്ങൾ പ്രചരിച്ചാൽ അത് നടിയോടുള്ള അനുകമ്പ വർധിക്കാനും അത് വഴി കൂടുതൽ അവസരങ്ങൾ കിട്ടാനും കാരണമാകും എന്ന് തിരിച്ചറിയാൻ ബോധമില്ലാതെ വിഡ്ഢിയാണോ ദിലീപ്…‘ എന്നും അഖിൽ മാരാർ ചോദിക്കുന്നു.

മറ്റൊരു പോസ്റ്റിൽ പാർവതി തെരുവോത്ത് , ഭാഗ്യലക്ഷ്മി എന്നിവരെയും അഖിൽ മാരാർ വിമർശിച്ചിട്ടുണ്ട്. വേടൻ റേപ്പ് ചെയ്തു എന്ന് 3 പെൺകുട്ടികൾ പറഞ്ഞപ്പോൾ വേടൻ മാപ്പ് പറഞ്ഞ ആ പോസ്റ്റ്‌ ലൈക്ക് ചെയ്ത വ്യക്തിയാണ് പാർവതി തിരുവോത് . വേടൻ നിലവിൽ ജാമ്യത്തിൽ ആണ് ഗൂഢാലോചന കേസിൽ അല്ല റേപ്പ് കേസിൽ.. സംസ്ഥാന പുരസ്‌കാരം നൽകി സർക്കാർ ആദരിച്ചു.. ദിലീപിനൊപ്പം ഏതെങ്കിലും രാഷ്‌ട്രീയ നേതാവിന്റെ ഫോട്ടോ കണ്ടാൽ അയാളെ ആക്രമിക്കാൻ ഇവർ ഇറങ്ങും..

ഭാഗ്യലക്ഷ്മി ഫെഫ്കയിൽ നിന്നും രാജി വെച്ചു..ദിലീപിനെതിരെ സുപ്രീം കോടതി വിധി വരണം പോലും…എന്റെ പൊന്ന് ചേച്ചി വിചാരണ കോടതിയിൽ ശിക്ഷാച്ചാൽ ഒരു പ്രതി നീതി തേടിയാണ് മേൽകോടതിയിൽ പോകുന്നത് അല്ലാതെ കോടതി വെറുതെ വിട്ട ആളെ ശിക്ഷിക്കാൻ എത്ര അപ്പീലിന് പോയാലും പ്രത്യേകിച്ചൊരു വിധിയും വരില്ല.. വേണ്ടത് തെളിവ് ആണ്.. മുംബൈ അടക്കി ഭരിച്ച സൽമാനും സഞ്ജയ്‌ ദത്തും ഒക്കെ സ്വാധീനം ഇല്ലാത്തത് കൊണ്ടല്ല ജയിലിൽ കിടന്നത്.. അവർക്കെതിരെ തെളിവ് ഉണ്ടായിരുന്നു..ബോധം ഇല്ലായ്‌മ ഒരലങ്കാരം ആയി മാറിയാൽ എന്താ ചെയ്യാൻ പറ്റുക..‘ – എന്നും അഖിൽ മാരാർ പറയുന്നു.

 

Tags: Akhil MararDilip
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

Kerala

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

Kerala

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.