Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

2026 മുതൽ ചോദ്യക്കടലാസ് പുതിയ രൂപത്തിൽ: പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ വലിയ മാറ്റങ്ങൾ, പുതുക്കിയ ചോദ്യക്കടലാസുകളുടെ മാതൃക വെബ്‌സൈറ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2025, 10:51 am IST
inKerala, India

ന്യൂഡൽഹി (11-12-2025): സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ ചോദ്യക്കടലാസിൽ വലിയ മാറ്റങ്ങളാണ് 2026 പരീക്ഷയിൽ നടപ്പാക്കുന്നത്. സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ ചോദ്യക്കടലാസുകള്‍ വിവിധ ഭാഗങ്ങളായി തിരിക്കുന്നതാണ് പ്രധാന പരിഷ്കാരം എന്ന് സിബിഎസ്ഇ കൺട്രോളർ ഓഫ് പരീക്ഷ ഡോ. സന്യാം ഭരദ്വാജ് അറിയിച്ചു.പുതുക്കിയ ചോദ്യക്കടലാസുകളുടെ മാതൃകാ പതിപ്പ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുന്നതിനായി cbseacademic.nic.in വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

പരീക്ഷയിൽ ആശയക്കുഴപ്പം ഒഴിവാക്കാൻ ചോദ്യക്കടലാസും ഉത്തരക്കടലാസും നിർദ്ദേശങ്ങൾ പ്രകാരം കൃത്യമായി കൈകാര്യം ചെയ്യണം എന്നതാണ് പ്രധാന മുന്നറിയിപ്പ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതുമയുള്ള ഈ പരീക്ഷാ മാതൃകയിൽ പരിചയം ലഭിക്കുന്നതിന് മാതൃകാ ചോദ്യങ്ങൾ പരിശോധിക്കാൻ സിബിഎസ്ഇ നിർദ്ദേശിച്ചിട്ടുണ്ട്.

  • പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ഉത്തരക്കടലാസും വിഭാഗങ്ങൾ പ്രകാരം തന്നെ പൂരിപ്പിക്കണം.
  • സയൻസിന് മൂന്ന് ഭാഗങ്ങളായി, സോഷ്യൽ സയൻസിന് നാല് ഭാഗങ്ങളായി ഉത്തരക്കടലാസ് വിഭജിക്കണം.
  • സിബിഎസ്ഇ നൽകിയ നിർദ്ദേശപ്രകാരം പ്രതിഭാഗത്തിനുള്ള ഉത്തരങ്ങൾ അതതു ഭാഗത്തിനുള്ളിട്ടുള്ള സ്ഥലത്ത് മാത്രമേ എഴുതാവൂ.
  • ഒരു ഭാഗത്തിലെ ഉത്തരങ്ങൾ മറ്റൊരു സെക്ഷനിൽ എഴുതുകയോ കൂട്ടിച്ചേർക്കുകയോ ചെയ്താൽ ആ ഉത്തരങ്ങൾക്ക് മൂല്യനിർണയം ഉണ്ടാകില്ല.
  • ഫലം പ്രഖ്യാപിച്ചതിന് ശേഷമുള്ള പരിശോധനയിലും പുനർമൂല്യനിർണയത്തിലും അവ പരിഗണിക്കപ്പെടുകയില്ല.

സോഷ്യൽ സയൻസ്: നാല് വിഭാഗങ്ങൾ

സെക്ഷൻ A – ഹിസ്റ്ററി

സെക്ഷൻ B – ജ്യേോഗ്രഫി

സെക്ഷൻ C – പൊളിറ്റിക്കൽ സയൻസ്

സെക്ഷൻ D – ഇക്കണോമിക്സ്

സയൻസ്: മൂന്ന് വിഭാഗങ്ങൾ

പുതിയ ഫോർമാറ്റിൽ സയൻസ് ചോദ്യക്കടലാസ് താഴെ പറയുന്ന മൂന്ന് സെക്ഷനുകളായിരിക്കും:

സെക്ഷൻ A – ബയോളജി

സെക്ഷൻ B – കെമിസ്ട്രി

സെക്ഷൻ C – ഫിസിക്സ്

Tags: cbseSSLC10th exam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

Kerala

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

India

ലോഖണ്ഡെ പ്രശാന്ത് സീതാറാം സിബിഎസ്ഇ ചെയര്‍മാന്‍, വരുണ്‍ ഭരദ്വാജ് സെക്രട്ടറി, മോദിയുടെ ഇടപെടലിന് പിന്നാലെ അഴിച്ചുപണി

India

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു,സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.