Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കപില്‍ ശര്‍മ്മ കഫേ വെടിവെപ്പ്: മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 08:57 am IST
inIndia
സീപു ഷാരി ദല്‍ജോത്‌

സീപു ഷാരി ദല്‍ജോത്‌

ന്യൂദല്‍ഹി: പ്രശസ്ത അവതാരകനും നടനുമായ കപില്‍ ശര്‍മ്മയുടെ കാനഡയിലെ ഭക്ഷണശാലയ്‌ക്ക് നേരെയുണ്ടായ വെടിവെപ്പിന് പിന്നിലെ മൂന്ന് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഷാരി, ദല്‍ജോത് റെഹാല്‍, സീപു എന്നിവരാണ് പ്രതികള്‍. ഇവര്‍ക്ക് ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് ദല്‍ഹി പോലീസ് കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത ബന്ദു മാന്‍ സിങ് സെഖോണിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ പേരുകള്‍ പുറത്തുവന്നത്. സീപു ആണ് ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനെന്നും ഇയാളുടെ നിര്‍ദേശപ്രകാരമാണ് ദല്‍ജോതും ഷാരിയും കഫേയ്‌ക്ക് നേരെ ആക്രമണം നടത്തിയതെന്നും വ്യക്തമായി. പ്രതികള്‍ക്ക് ആയുധങ്ങള്‍ നല്‍കിയത് താനാണെന്നും പാകിസ്ഥാനില്‍ കടത്തിയ ആയുധങ്ങളാണ് നല്‍കിയതെന്നും ഇയാള്‍ വെളിപ്പെടുത്തി. പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘം ഹാരി ചാത്തയുമായി അടുത്ത ബന്ധമുള്ളയാളാണ് ബന്ദു മാന്‍ സിങ് എന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കുറ്റവാളികളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ കനേഡിയന്‍ അധികാരികളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

കാനഡയിലെ സറേയിലുള്ള കപില്‍ ശര്‍മ്മയുടെ കാപ്‌സ് കഫേയ്‌ക്ക് നേരെ ജൂലൈ 10, ആഗസ്ത് 7, ഒക്ടേബര്‍ 16 എന്നീ തീയതികളിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിന് ശേഷം കപില്‍ ശര്‍മ്മയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.

Tags: Kapil SharmaCafe shootingThree accused identified
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എല്ലാ ദിവസവും ഉറങ്ങുന്നതിന് മുൻപ് ഭാര്യയുടെ കാലിൽ തൊട്ട് വണങ്ങും;നടൻ രവി കിഷൻ

India

കപിൽ ശർമ്മയ്‌ക്ക് വധഭീഷണി

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.