Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം നേതൃത്വത്തില്‍ വ്യാപക കള്ളവോട്ടും അക്രമവും; ഇടുക്കി വട്ടവടയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 07:23 am IST
in Kerala

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ സിപിഎം നേതൃത്വത്തില്‍ വ്യാപക കള്ളവോട്ടും അക്രമവും. ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വ്യാപക കള്ളവോട്ട് നടന്നത്. കള്ളവോട്ട് തടയാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട് സിപിഎം. ആക്രമണം നടത്തിയത് പോലീസ് ഒത്താശയോടെ. ഇടുക്കി വട്ടവടയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍.

ഇന്നലെ ഉച്ചയ്‌ക്ക് ശേഷമാണ് സിപിഎം വ്യാപക കള്ളവോട്ടിനും അക്രമത്തിനും നേതൃത്വം നല്‍കിയത്. തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎം ചെയ്തത് നൂറിലധികം കള്ളവോട്ടാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കള്ളവോട്ട് ചൂണ്ടിക്കാട്ടിയ ബിജെപി പ്രവര്‍ത്തകരെ ട്രാന്‍സ്ജന്‍ഡേഴിനെ ഉപയോഗിച്ച് മര്‍ദിച്ചു. ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ അക്രമം നടത്തിയ നാലു സിപിഎം അക്രമികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമെതിരെ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. കൊല്ലം കുളത്തൂപ്പുഴ ടൗണ്‍, നെല്ലിമൂട് വാര്‍ഡുകളില്‍ കള്ളവോട്ടെന്ന് പരാതി ഉയര്‍ന്നു. രണ്ടു വാര്‍ഡുകളിലെയും ഒന്നാം ബൂത്തിലെ രണ്ടുപേരുടെ വോട്ട് മറ്റാള്‍ക്കാര്‍ ചെയ്തു. സിപിഎം പ്രവര്‍ത്തകരാണ് കള്ളവോട്ട് നടത്തിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കള്ളവോട്ട് തടയാന്‍ ശ്രമിച്ച പത്തനംതിട്ട കുറ്റൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രസന്നയെ സിപിഎമ്മുകാര്‍ അക്രമിച്ചു.

എറണാകുളം ഐക്കരനാട് പാറേപ്പീടിക ഒന്നാം നമ്പര്‍ ബൂത്തില്‍ ട്വന്റി20യുടെ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ ബൂത്തിന് മുന്നില്‍ വച്ച് അഭിവാദ്യം ചെയ്തത് തര്‍ക്കത്തിലേക്ക് പോയി. ഇത് ചോദ്യം ചെയ്ത ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ട്വന്റി20 പ്രവര്‍ത്തകര്‍ അക്രമവുമായി എത്തുകയായിരുന്നു. ഇടുക്കി വട്ടവടയില്‍ കള്ളവോട്ടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ എല്‍ഡിഎഫ് അക്രമം അഴിച്ചുവിട്ടു. സിപിഐ സ്ഥാനാര്‍ത്ഥി രാമരാജിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. അക്രമത്തില്‍ പ്രതിഷേധിച്ചും രാമരാജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും ബിജെപി വട്ടവടയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊച്ചി കിഴക്കമ്പലത്ത് വിലങ്ങ് സെന്റ്‌മേരീസ് പള്ളി ബൂത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടു.

സംസ്ഥാനത്ത് പലയിടങ്ങളിലും തുടക്കത്തില്‍ വോട്ടിങ് മെഷീന്‍ പണിമുടക്കിയതിനാല്‍ അരമണിക്കൂറോളം വോട്ടെടുപ്പ് മുടങ്ങി. കൊല്ലം പത്തനാപുരം ബ്ലോക്ക് ഡിവിഷനില്‍ വോട്ടിങ് മെഷീന്‍ മാറിയത് ചെറിയ ആശയക്കുഴപ്പത്തിനിടയാക്കി. പട്ടാഴി പാണിത്തറ ഗവ. എല്‍പിഎസിലെ ബൂത്തില്‍ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ മെഷീന്‍ ആണ് എത്തിക്കേണ്ടിയിരുന്നത്. പകരം തലവൂര്‍ ബ്ലോക്ക് ഡിവിഷന്റെ വോട്ടിങ് മെഷീനാണ് എത്തിയത്. പിന്നീട് വോട്ടിങ് മെഷീന്‍ തിരിച്ചെത്തിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങി. വൈകിട്ട് ആറിന് ശേഷവും പലയിടത്തും നീണ്ട ക്യൂ അനുഭവപ്പെട്ടു. ആറുമണിക്ക് മുന്നേ ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കിയാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്.

നെടുമങ്ങാട് അരുവിക്കര ഇരുമ്പ സ്വദേശി റിട്ട. പോലീസ് ഉദ്യോഗസ്ഥനും സിപിഎമ്മിന്റെ പ്രാദേശിക നേതാവുമായ കെ. എസ്. മധുവിനെ കള്ളവോട്ട് ചെയ്യുന്നതിനിടെ അഴീ
ക്കോട് ബൂത്തില്‍ നിന്നും പിടിച്ചു

Tags: fake votingviolence under CPM leadershipBJP hartal in Vattavada
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഹോട്ടല്‍ സമരം വലച്ചു; പതിനയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കി ഗുരുവായൂര്‍ ദേവസ്വം

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.