Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“വോട്ട് ചോരി നടത്തിയത് ഇന്ദിരാഗാന്ധി,അവര്‍ സീനിയര്‍ ജഡ്ജിമാരെ തഴഞ്ഞ് ജൂനിയറെ ചീഫ് ജസ്റ്റിസാക്കി”- രാഹുല്‍ഗാന്ധിയുടെ വായടപ്പിച്ച് നിഷികാന്ത് ദുബെ

കേന്ദ്രസര്‍ക്കാര്‍ ഇലക്ഷന്‍ കമ്മീഷനെ പിടിച്ചെടുത്തു എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ ഖണ്ഡിച്ച് ഇന്ദിരാഗാന്ധിയുടെ കാലത്താണ് വോട്ട് ചോരി നടന്നതെന്ന് തിരിച്ചടിച്ച് നിഷികാന്ത് ദുബെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 08:31 pm IST
in India
ബംഗാളില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ (വലത്ത്) രാഹുല്‍ ഗാന്ധിയും അമ്മൂമ്മ ഇന്ദിരാഗാന്ധിയും (ഇടത്ത്)

ബംഗാളില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ (വലത്ത്) രാഹുല്‍ ഗാന്ധിയും അമ്മൂമ്മ ഇന്ദിരാഗാന്ധിയും (ഇടത്ത്)

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഇലക്ഷന്‍ കമ്മീഷനെ പിടിച്ചെടുത്തു എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ ഖണ്ഡിച്ച് ഇന്ദിരാഗാന്ധിയുടെ കാലത്താണ് വോട്ട് ചോരി നടന്നതെന്ന് തിരിച്ചടിച്ച് നിഷികാന്ത് ദുബെ.

ഇന്ദിരാഗാന്ധിയുടെ കാലത്ത് 1971ല്‍ ആണ് വോട്ട് ചോരി നടന്നതെന്നും ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തി  ജൂനിയറിനെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാക്കിയ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്നും നിഷികാന്ത് ദുബെ വാദിച്ചു.

ഇന്ദിരാഗാന്ധിയുടെ വോട്ട് ചോരിയുടെ കഥ

1971ല്‍ ഇന്ദിരാഗാന്ധിയാണ് വോട്ട് മോഷ്ടിച്ച് തെരഞ്ഞെടുപ്പ് ജയിച്ചത്. അന്ന് ഉത്തര്‍പ്രദേശിലെ റായ് ബറേലി ലോക് സഭാ സീറ്റില്‍ മത്സരിച്ച ഇന്ദിരാഗാന്ധി ജനതാദളിന്റെ രാജ് നാരായണനുമായാണ് ഏറ്റുമുട്ടിയത്. തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി വന്‍ഭൂരിപക്ഷത്തിന് ജയിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും ഇതിനെ അലഹബാദ് ഹൈക്കോടതിയില്‍ രാജ് നാരായണ്‍ ചോദ്യം ചെയ്തു. കൃത്രിമത്തിലൂടെയാണ് താന്‍ ഇലക്ഷന്‍ ജയിച്ചതെന്ന കാര്യം വെളിപ്പെടുമോ എന്ന് ഇന്ദിരാഗാന്ധി ഭയന്നതുപോലെ തന്നെ സംഭവിച്ചു. 1975 ജൂണ്‍ 12നാണ് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ റായ് ബറേലി ലോക് സഭാ മണ്ഡലത്തിലെ വിജയം അസാധുവാക്കിയത്. ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ഭരണഘടനാപദവികള്‍ വഹിക്കുന്നതില്‍ നിന്നും ഇന്ദിരാഗാന്ധിയെ അലഹബാദ് കോടതി വിലക്കി. ജഗ് മോഹന്‍ ലാല്‍ സിന്‍ഹ എന്ന മിടുക്കനായ ജഡ്ജിയാണ് ഇന്ദിരാഗാന്ധിയ്‌ക്കെതിരെ വിധി പുറപ്പെടുവിച്ചത്. ഈ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ പല രീതിയില്‍ ജഗ്മോഹന്‍ ലാല്‍ സിന്‍ഹയെ ഇന്ദിരാഗാന്ധി സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ജഗ്മോഹന്‍ ലാല്‍ സിന്‍ഹയ്‌ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി വരെ പരോക്ഷമായി വാഗ്ദാനം ചെയ്തിരുന്നുവത്രെ. എന്നാല്‍ നീതിമാനായ ജഗ്മോഹന്‍ ലാല്‍ സിന്‍ഹ ഇന്ദിരാഗാന്ധിയ്‌ക്കെതിരെ വിധി പുറപ്പെടുവിക്കുകയായിരുന്നു.

1971ലെ റായ് ബറേലി തെരഞ്ഞെടുപ്പില്‍ അനുകൂല വിധി ഉണ്ടാക്കാന്‍ അവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പരമാവധി ഉപയോഗപ്പെടുത്തിയതായി കോടതി കണ്ടെത്തിയിരുന്നു. അതോടെ അലഹബാദ് കോടതിവിധിയെ ധിക്കരിച്ച്, ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ഇക്കാലയളവില്‍ രാഷ്‌ട്രപതി വെറും റബ്ബര്‍ സ്റ്റാമ്പായി മാറി. മുഴുവന്‍ അധികാരങ്ങളും പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയില്‍ കേന്ദ്രീകരിച്ചു. ഇന്ദിരാഗാന്ധി അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടന്നു. രാജ്യത്തെ പൗരന്മാരുടെ മുഴുവന്‍ സ്വാതന്ത്ര്യവും കവര്‍ന്നെടുക്കുന്ന ദുര്‍നിയമങ്ങളുടെ 21 മാസങ്ങളായിരുന്നു അടിയന്തരാവസ്ഥക്കാലം. പക്ഷെ അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ജനങ്ങളോട് ചെയ്ത ക്രൂരതയ്‌ക്ക് തിരിച്ചടികിട്ടി. അവര്‍ തെരഞ്ഞെടുപ്പില്‍ തോറ്റു തൊപ്പിയിടുകയും ചെയ്തു.

ഇന്ദിരാഗാന്ധി റായ് ബറേലി തെരഞ്ഞെടുപ്പില്‍ വിജയിച്ചത് വോട്ട് ചോരിയിലൂടെ

ഇന്ദിരാഗാന്ധി 1971ലെ റായ് ബറേലി തെരഞ്ഞെടുപ്പില്‍ വോട്ട് ചോരിയിലൂടെ ഇന്ദിരാഗാന്ധി വിജയിച്ചു. ഇതിനെതിരെ 1975ല്‍ അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോള്‍ ആ വിധിയെ തള്ളിക്കളഞ്ഞ് അടിയന്തരാവസ്ഥപ്രഖ്യാപിച്ചുവെന്നും നിഷികാന്ത് ദുബെ വാദിച്ചു.

39ാം ഭരണഘടനാ ഭേദഗതിയിലൂടെ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച കേസില്‍ സാധാരണ കോടതികള്‍ വിധിപറയുന്നത് വിലക്കി. നേരത്തെ മൂന്ന് സീനിയര്‍ ജഡ്ജിമാരെ തഴഞ്ഞ് വെറും 8.5 വര്‍ഷം ജഡ്ജിയായി പരിചയമുള്ള ഒരാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസാക്കി. 1973ലാണ് എ.എന്‍. റേ എന്ന ജൂനിയര്‍ ജഡ്ജിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. സീനിയര്‍ ജഡ്ജിമാരായ ഷെലാത്ത്, ഹെഗ്ഡെ, ഗ്രോവര്‍ എന്നിവരെ തഴഞ്ഞാണ് ഇന്ദിരാഗാന്ധി എ.എന്‍. റേയെ ചീഫ് ജസ്റ്റിസാക്കിയത്. ഈ എ.എന്‍. റേ പിന്നീട് അടിയന്തരാവസ്ഥക്കാലത്തും അതിന് മുന്‍പും ഇന്ദിരാഗാന്ധി സര്‍ക്കാരിനെ അനുകൂലിച്ചു. എഡിഎം ജബല്‍പൂര്‍ എന്ന അടിയന്തരാവസ്ഥക്കാലത്തെ കുപ്രസിദ്ധമായ കേസില്‍ ജീവിക്കാനുള്ള അവകാശം വരെ ഈ ജഡ്ജി റദ്ദാക്കുകയുണ്ടായി.

Tags: Rai Bareilli election IndiragandhiIndiragandhi votechoriemergencyNishikant DubeyChief Justice of IndiaAllahabad Court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്)
India

രാഹുല്‍ ഗാന്ധിയെ അര്‍ബന്‍ നക്സല്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?: നിഷികാന്ത് ദുബെ

India

തുക്ഡെ തുക്ഡെ സംഘത്തിന്റെ നേതാവായ രാഹുൽ ഇന്ത്യയെ വിഭജിക്കാൻ പദ്ധതിയിടുകയാണോ? പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ 

Kerala

വഴിയരികിലെ അടിയന്തര ശസ്ത്രക്രിയയും ഫലം കണ്ടില്ല, അപകടത്തില്‍ പരിക്കേറ്റ ലിനു മരണത്തിനു കീഴടങ്ങി

News

ഇലക്ഷന്‍ കമ്മീഷണര്‍മാരെ വിലയ്‌ക്കെടുത്തത് കോണ്‍ഗ്രസ്, ഉദാഹരണങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് നിഷികാന്ത് ദുബെ

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.