Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുബ്രഹ്മണ്യന്‍ കുടികൊള്ളും പളനിമലയുടെ ഐതിഹ്യം അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 06:33 am IST
inSamskriti

പളനിയുടെ ഉൽപ്പത്തിയെക്കുറിച്ച്.

ഒരിക്കൽ കൈലാസപതിയായ മഹാദേവന് നാരദമഹർഷി ദിവ്യമായ ഒരു പഴം കൊടുക്കുകയും പുത്രന്മാരായ ഗണപതിയെയും സുബ്രഹ്മണ്യനെയും അരികിൽ വിളിച്ച് ആദ്യം ലോകം ചുറ്റി വരുന്നയാൾക്ക് പഴം തരാമെന്നും മഹാദേവൻ അരുളി ചെയ്തു. ഉടൻ തന്നെ വാഹനമായ മയിലിൽ കയറി സുബ്രഹ്മണ്യൻ പ്രതക്ഷിണത്തിനായി പോയി. ഉണ്ണിഗണപതി ഭൂപ്രതക്ഷിണം സാധ്യമല്ലാത്തതിനാല്‍ മാതാപിതാക്കളെ പ്രദക്ഷിണം വച്ച് തൃപ്തരാക്കി പഴം ആവശ്യപ്പെട്ടുവത്രെ. ഉമാമഹേശ്വരന്മാരിൽ പ്രപഞ്ചം മുഴുവൻ അടങ്ങിയിരിക്കുന്നു എന്നാണ് ഗണപതിയുടെ ന്യായീകരണം. ഇതിൽ തൃപ്തരായി ഉമാമഹേശ്വരന്മാർ ദിവ്യഫലം ഉണ്ണിഗണപതിക്ക് നൽകി. ലോകം മുഴുവന്‍ ചുറ്റി സുബ്രഹ്മണ്യൻ തിരിച്ചെത്തി.

താൻ പരാജിതനായതിനാലുള്ള നിരാശയാലും ചതിയാലും ബാലനായ മുരുകൻ സർവ്വവും ഉപേക്ഷിച്ച് സന്യാസി വേഷം കൈകൊണ്ട് കൈലാസത്തിൽ നിന്നും തെക്കോട്ട് തിരിച്ചു. പഴംനീയാണ് എന്ന് പറഞ്ഞ് പാർവ്വതി മഹാദേവന്മാര്‍ മുരുകനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പഴംനി എന്നതിൽ നിന്നാണത്രെ പളനി എന്ന പേരുകിട്ടിയത് പളനിമലയുടെ ചുവട്ടിലാണ് തിരുനാൽ കുഡിയിലാണ് ബാലമുകുന്ദൻ ദണ്ഡായുധപാണിയായി ആദ്യം ചെന്നത്. അവിടെയുമൊരു ക്ഷേത്രമുണ്ട് അവിടെ നിന്നാണ് പിന്നീട് മുരുകൻ പളനിമലയിലെത്തി വാസം ചെയ്തതെന്നാണ് കഥ. മലയുടെ താഴെയുള്ള ഗണപതി ക്ഷേത്രം സന്ദര്‍ശിച്ചുവേണം മലകയറാൻ.

ഉത്സവങ്ങള്‍

ചെറുതും വലുതുമായി വർഷത്തിൽ പല ആഘോഷങ്ങളും ഉത്സവങ്ങളും ഇവിടെയുണ്ട്. അഗ്നിനക്ഷത്രം, സ്കന്ദഷഷ്ഠി, തൃക്കാർത്തിക, തൈപ്പൂയം, പൈങ്കുനി ഉത്സവം, എന്നിവ പ്രധാന ഉത്സവങ്ങളാണ്. സുബ്രഹ്മണ്യൻ പടിഞ്ഞാറ് ദർശനമായി കേരളത്തിനഭിമുഖമായി നിന്ന് കേരളീയരുടെ അനുഗ്രഹദാദാവായി കുടികൊള്ളുന്നു.

Tags: PalaniPazhani mala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)
Spiritual

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

തമിഴ് സംവിധായകന്‍ മോഹന്‍ജി (ഇടത്ത്) പഴനിയിലെ പഞ്ചാമൃത പ്രസാദം (വലത്ത്)
India

പളനിയിലെ പഞ്ചാമൃതപ്രസാദത്തില്‍ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് ചേര്‍ക്കുന്നുവെന്ന് പ്രസ്താവിച്ച സംവിധായകന്‍ മോഹന്‍ജിക്ക് അറസ്റ്റിന് ശേഷം ജാമ്യം

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.