Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിലീപിനെ കണ്ടുമുട്ടുന്നതുവരെ ഞാന്‍ അതിജീവിതയുടെ ഭാഗത്തായിരുന്നു; പിന്നീട് മനസ്സിലായി ദിലീപ് ഈ കേസില്‍ ബലിയാടാവുകയാണ്: ആര്‍. ശ്രീലേഖ

ദീലിപിന്റെ കേസില്‍ ഞാന്‍ എത്തിച്ചേരുന്നതുവരെ ഞാന്‍ അതിജീവിതയുടെ ഭാഗത്തായിരുന്നു. പക്ഷെ ദിലീപിനെ കണ്ട് സംസാരിച്ചപ്പോള്‍ ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും ആര്‍ ശ്രീലേഖ ഐപിഎസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 08:28 pm IST
in Kerala

തിരുവനന്തപുരം: ദീലിപിന്റെ കേസില്‍ ഞാന്‍ എത്തിച്ചേരുന്നതുവരെ ഞാന്‍ അതിജീവിതയുടെ ഭാഗത്തായിരുന്നു. പക്ഷെ ദിലീപിനെ കണ്ട് സംസാരിച്ചപ്പോള്‍ ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും ആര്‍ ശ്രീലേഖ ഐപിഎസ്. അതോടെ എന്നെ മാധ്യമങ്ങള്‍ നിരന്തരം വേട്ടയാടി. ദിലീപിന് ഞാന്‍ കിടക്ക നല്‍കി, കരിക്ക് നല്‍കി തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉണ്ടായി. -ശ്രീലേഖ അഭിപ്രായപ്പെട്ടു. ദിലീപിന് അനുകൂലമായി കോടതി വിധി വന്നതിന് പിന്നാലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

ഈ കേസ് തീരാന്‍ പോകുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. ദിലീപിനെ മനപൂര്‍വ്വം അതില്‍ കുടുക്കിയിടുക എന്നതായിരുന്നു ഉദ്ദേശ്യം. കേസ് തീര്‍ന്നാല്‍ ചീട്ടുകൊട്ടാരം പോലെ ദിലീപിനെതിരെ കെട്ടിപ്പൊക്കിയതെല്ലാം പൊളിഞ്ഞുപോകും. അതാണ് ഇപ്പോള്‍ സംഭവിച്ചത്. – ശ്രീലേഖ പറഞ്ഞു.

പണ്ട് എല്ലാവരും പറഞ്ഞു ശ്രീലേഖയെ അറസ്റ്റ് ചെയ്യും. ശ്രീലേഖയെ ചോദ്യം ചെയ്യും എന്നൊക്കെ. പക്ഷെ ആരും എന്നെ ഒന്നും ചെയ്തില്ലല്ലോ. കാരണം അവര്‍ക്കറിയാം ശ്രീലേഖ പറയുന്നത് നൂറ് ശതമാനവും സത്യമാണെന്ന്. – ശ്രീലേഖ പറയുന്നു.

ഞാന്‍ ജയില്‍ ‍‍ഡിജിപി ആയിരുന്നപ്പോഴാണ് ദിലീപ് എന്ന പ്രതിയെ കാണുന്നത്. ദിലീപുമായി സംസാരിച്ചപ്പോള്‍ കേസിന്റെ മറ്റു ചില വീക്ഷണകോണുകള്‍ തെളിഞ്ഞുവന്നു. ഏത് കേസ് വന്നാലും അതിന്റെ എതിര്‍വശം കൂടി ചിന്തിക്കുന്ന വ്യക്തിയാണ് ഞാന്‍. മിറര്‍ ഇമേജ് (Mirror Image) എന്ന് പറയും. അങ്ങിനെ ചിന്തിക്കുമ്പോള്‍ കൂറെ പുതിയ കാര്യങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവരും. ദിലീപിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. പിന്നീട് പല പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത് കേട്ടു, ദിലീപിനെതിരെ തെളിവുണ്ടാക്കാന്‍ പലതും ഞങ്ങള്‍ കെട്ടിച്ചമച്ചു എന്ന്.. ഇതുകൂടിയായപ്പോഴാണ് ഈ കേസ് ഞാന്‍ കൂടുതല്‍ ആഴത്തില്‍ പഠിച്ചത്. അപ്പോഴാണ് ദിലീപ് ഈ കേസില്‍ കുറ്റക്കാരനല്ലെന്ന് മനസ്സിലായത്. – ശ്രീലേഖ വിശദമാക്കുന്നു.

ഈയിടെ ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലില്‍ ദിലീപ് കേസിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്തിരുന്നു. ദിലീപ് നിരപരാധിയാണെന്ന് എന്തുകൊണ്ട് താന്‍ പറയുന്നു എന്ന കാര്യം ശാസ്ത്രീയമായി വിശദീകരിക്കുന്ന വീഡിയോ ആണിത്. ഈ വീഡിയോ നിരവധി പേര്‍ കണ്ടു. അതില്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥയുടെ സൂക്ഷ്മബുദ്ധിയും നിരീക്ഷണപാടവും ചേര്‍ത്ത് ദിലീപിന്റെ കേസ് വിശകലനം ചെയ്യുകയും ദിലീപ് എന്തുകൊണ്ടാണ് നിരപരാധി എന്ന് തെളിയിക്കുകയുമായിരുന്നു ശ്രീലേഖ. ശ്രീലേഖയുടെ യൂട്യൂബ് ചാനലില്‍ 75ാം എപ്പിസോഡായാണ് ദിലീപ് കേസ് വിശദമായി വിശകലനം ചെയ്യുന്ന ഈ വിഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Tags: Thiruvananthapuram CorporationBJP candidateR. Sreelekha IPSactress harassment caseDileep caseDileep InnocentDileep scapegoat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)
Kerala

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

Editorial

തിരുവനന്തപുരത്തെ പോലീസ് ഭീകരത

Kerala

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

തിരുവനന്തപുരം കോര്‍പറേഷന്‍ കുട്ടികള്‍ക്ക് നല്‍കാനായി മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കിറ്റുകള്‍ തയാറാക്കുന്നു
Thiruvananthapuram

കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റുമായി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.