Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ ഗാന്ധി ഇന്ത്യയെക്കുറിച്ച് ഒരിയ്‌ക്കലും നല്ലത് പറയാത്ത വ്യക്തി, അതുകൊണ്ട് ക്ഷണിച്ചില്ല: രാജീവ് ചന്ദ്രശേഖര്‍

രാഹുല്‍ ഗാന്ധി ഇന്ത്യയെക്കുറിച്ച് ഒരിയ്‌ക്കലും നല്ലത് പറയാത്ത വ്യക്തിയാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. അതുകൊണ്ടാണ് രാഷ്‌ട്രപതി റഷ്യന്‍ പ്രസിഡന്‍റ് പുടിന് നല്‍കിയ വിരുന്നിലേക്ക് ക്ഷണിക്കാതിരുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 08:06 pm IST
inIndia

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി ഇന്ത്യയെക്കുറിച്ച് ഒരിയ്‌ക്കലും നല്ലത് പറയാത്ത വ്യക്തിയാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. അതുകൊണ്ടാണ് രാഷ്‌ട്രപതി റഷ്യന്‍ പ്രസിഡന്‍റ് പുടിന് നല്‍കിയ വിരുന്നിലേക്ക് ക്ഷണിക്കാതിരുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഒരിയ്‌ക്കലും സര്‍ക്കാര്‍ ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാത്ത വ്യക്തിയുമാണ് രാഹുല്‍ ഗാന്ധിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പരിപാടിയില്‍ പോലും രാഹുല്‍ ഗാന്ധി പങ്കെടുക്കാതിരുന്നിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഈ പ്രസ്താവന.

രാഹുല്‍ ഗാന്ധി പുറത്തുപറയുന്ന ജ്ഞാനത്തിന്റെ വാക്കുകള്‍ പലപ്പോഴും അയാളെ തന്നെ അമ്പരപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് പുടിനെ കാണാന്‍ വിളിച്ചില്ല എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ട കാര്യമില്ല. കോണ്‍ഗ്രസ് കേരളത്തിലും പുറത്തും രാഹുല്‍ ഗാന്ധി പെരുമാറുന്നതുപോലെയാണ് പെരുമാറുന്നത്. അവര്‍ എന്താണ് ഇന്ത്യയ്‌ക്ക് നല്ലതെന്നോ ദേശീയതാല‍്പര്യങ്ങളെക്കുറിച്ചോ ഒന്നും ചിന്തിക്കുന്നില്ല. ഇന്ത്യ റഷ്യ ബന്ധം എത്രയോ ദശകങ്ങളെ അതിജീവിച്ച് മുന്നേറുന്ന ഒന്നാണ്. ടെക്നോളജികൈമാറ്റം, സൗഹൃദം അങ്ങിനെ പല കാര്യങ്ങളിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ദൃഢമാണ്. എന്നാല്‍ ഗാന്ധി കുടുംബം മറ്റൊരു രീതിയിലാണ് പെരുമാറുന്നത്. അവര്‍ക്ക് ജീവിതത്തില്‍ ഇനി സമ്പാദ്യത്തിന്റെ ആവശ്യമില്ലാത്തവരാണ്. അതിനാല്‍ അവരുടെ കാഴ്ചപ്പാടും വേറെയാണ്. -രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതേ സമയം ശശി തരൂരിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലോ കോണ്‍ഗ്രസിന്റെ പ്രതിനിധി എന്ന നിലയിലോ അല്ല. പകരം വിദേശകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയിലാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

Tags: Putin visit IndiaRahul GandhibjpRajeev ChandrasekharShashi TharoorGandhi familyPutin in IndiaPresident banquet to Putin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.