Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിദരിദ്രരില്ലെന്നത് പൊള്ളയായ പ്രഖ്യാപനം: ടാര്‍പോളിന്‍ കൊണ്ട് മറച്ച കൂരയ്‌ക്കുള്ളില്‍ പട്ടികജാതി കുടുംബം വീര്‍പ്പുമുട്ടുന്നു

രഞ്ജിത്ത് ആര്‍byരഞ്ജിത്ത് ആര്‍
Dec 6, 2025, 06:34 pm IST
inKerala, Kottayam
ടാര്‍പോളിന്‍ കൊണ്ട് നാലുവശവും മറച്ച കൂരയ്ക്ക് മുന്നില്‍ സുനിതയും മകള്‍ ശരണ്യയും ഒന്നര വയസ്സുള്ള മകനും

ടാര്‍പോളിന്‍ കൊണ്ട് നാലുവശവും മറച്ച കൂരയ്ക്ക് മുന്നില്‍ സുനിതയും മകള്‍ ശരണ്യയും ഒന്നര വയസ്സുള്ള മകനും

മുണ്ടക്കയം: സര്‍ക്കാരിന്റെ പൊള്ളയായ പ്രഖ്യാപനങ്ങള്‍ തുടരുന്നതിനിടെ ഇവിടെയൊരു പട്ടികജാതികുടുംബം ടാര്‍പോളിന്‍ കൊണ്ട് മറച്ച കൂരയ്‌ക്കുള്ളില്‍ നരക ജീവിതം നയിക്കുന്നു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കുളമാക്കല്‍ വാര്‍ഡിലാണ് പ്ലാസ്റ്റിക്കും പഴയ ഫ്‌ലക്‌സ് ബോര്‍ഡുകളും മറയാക്കി 5 സെന്റ് സ്ഥലത്തിനുള്ളില്‍ സ്ത്രീകള്‍ മാത്രമായ ഒരു കുടുംബം നരകയാതന അനുഭവിക്കുന്നത്.

കരിമുണ്ടയില്‍ സുനിത സിബിയും മകള്‍ ശരണ്യയും ഒന്നര വയസ്സ് മാത്രം പ്രായമായ ശരണ്യയുടെ മകനുമാണ് ഇവിടെ കഴിയുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൂലിപ്പണിക്കാരനായ സിബി മരണപ്പെടുന്നത്. എറണാകുളത്ത് ജോലി ചെയ്യുന്ന ശരണ്യയുടെ ഭര്‍ത്താവിന്റെ ഏക വരുമാനത്തിലാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന സുനിതയ്‌ക്ക് മരുന്നുവാങ്ങാന്‍ പോലും പെന്‍ഷന്‍ കൊണ്ട് സാധിക്കുകയില്ല.

സിബി മരണപ്പെടുന്നതിന് മുമ്പ് തന്നെ ഈ കുടുംബത്തിന്റെ സ്വപ്‌നമായിരുന്നു ഒരു ഭവനം എന്ന സ്വപ്‌നം. എന്നാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ ഇവരുടെ അപേക്ഷ തള്ളിക്കളയുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു.

ഇവര്‍ താമസിക്കുന്ന താല്‍ക്കാലിക വീടിന്റെ ഒരു ഭാഗം തേക്കിന്‍ കൂപ്പാണ്. പുലിയുടെയും കാട്ടുപോത്തിന്റെയും ഭീഷണി നിത്യേന നിലനില്‍ക്കുന്ന പ്രദേശം കൂടിയാണ് ഇവിടം. ഒരു വീടിനുവേണ്ടി മുട്ടാത്ത വാതിലുകളിെല്ലന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇപ്പോള്‍ താമസിക്കുന്ന ടാര്‍പോളിന്‍ കൊണ്ട് മറച്ചു കഴിയുന്ന വീടിന് തറ പോലുമില്ല. ശക്തമായ ഒരു കാറ്റടിച്ചാല്‍, മഴയൊന്ന് നില്‍ക്കാതെ പെയ്താല്‍ ശ്വാസം മിടിപ്പോടെയാണ് ഇവര്‍ കഴിയുന്നത്.

ജനാധിപത്യത്തിന്റെ ആഘോഷങ്ങള്‍ക്കിടയിലും ആര്‍ക്കും ചിന്തിക്കാനാവാത്ത ജീവിത പ്രശ്‌നത്തിലൂടെയാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രി ഇന്നലെ കൊച്ചിയില്‍ നടത്തിയ മീറ്റ് ദി പ്രസിലും അതി ദാരിദ്രരില്ലാത്ത കേരളം എന്നപ്രഖ്യാപനത്തെ ഒരു വലിയ സംഭവമായിട്ടാണ് അവതരിപ്പിച്ചത്.

പക്ഷേ, ഈ പട്ടികജാതി കുടുംബത്തിന്റെ ജീവിത സാഹചര്യത്തിലൂടെ മുഖ്യമന്ത്രിയുടെ അവകാശവാദത്തിന്റെ പൊള്ളത്തരമാണ് പുറത്താകുന്നത്.

 

Tags: മുണ്ടക്കയംഅതിദരിദ്രരില്ലാത്ത കേരളംപട്ടികജാതികുടുംബം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുണ്ടക്കയം ബസ് സ്റ്റാന്റ്
Kottayam

ബസുകളുടെ ക്രമീകണമില്ലാത്ത പാര്‍ക്കിംഗ്; മുണ്ടക്കയത്ത് അപകട സാധ്യത

Kottayam

തെങ്ങ്, വാഴ കൃഷി ചെയ്യാന്‍ ആളില്ല; കൃഷി ഭവനില്‍ വിത്തുകള്‍ നശിക്കുന്നു

Idukki

ദേശീയപാതയില്‍ അനധികൃത വാഹന പാര്‍ക്കിങ്; മുണ്ടക്കയത്ത് ഗതാഗതക്കുരുക്ക് രൂക്ഷം

Kottayam

നാട്ടുകാര്‍ പ്രതിഷേധിച്ചു; പാലൂര്‍ക്കാവ് ചപ്പാത്തിന്റെ കൈവരി നിര്‍മാണം നിര്‍ത്തിവച്ചു

ശാന്തമ്മ കുഞ്ഞുമോന്‍ വേലനിലം കുടിവെള്ള പദ്ധതി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുന്നു
Kottayam

പട്ടികജാതി കുടുംബത്തിന് കുടിവെള്ളം നിഷേധിച്ചതായി പരാതി

പുതിയ വാര്‍ത്തകള്‍

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.