Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എല്‍ദോ പോള്‍ നിശബ്ദനായ പോരാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 05:06 am IST
in Football

കണ്ണൂര്‍: ഫുട്ബോള്‍ ഗ്രൗണ്ടില്‍ എല്ലാവര്‍ക്കും കാണുന്നത് ഗോള്‍കീപ്പറുകളുടെ പറന്നുചാടലുകളും അത്ഭുതരക്ഷപ്പെടുത്തലുകളുമാണ്. പക്ഷേ, ഓരോ സേവിന് പിന്നിലും നിശബ്ദമായി നില്‍ക്കുന്ന ഒരു ഗോള്‍ കീപ്പര്‍ പരിശീലകനുണ്ടാകും. സൂപ്പര്‍ ലീഗ് കേരളയില്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടിയ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ വിജയത്തിന് പിന്നില്‍ ഗോള്‍ കീപ്പര്‍ പരിശീലകന്‍ കോട്ടയം പെരുവ സ്വദേശി എല്‍ദോ പോളെന്ന നിശബ്ദ പോരാളിയുണ്ട്.

ഗ്രൗണ്ടില്‍ എല്ലാവരും എത്തുന്നതിന് മുമ്പ് എത്തി ഗോള്‍ കീപ്പര്‍മാരുടെ പരിശീലനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്ന റോളാണ് അവര്‍ക്ക്. ടീമിന് ഏറ്റവും അത്യാവശ്യമായ സേവനം ചെയ്യുന്നയാളാണ് കീപ്പര്‍ പരിശീലകന്‍. ആദ്യ സീസണില്‍ മൂന്നാം സ്ഥാനം നേടിയ ടീമിന് ക്ലീന്‍ ഷീറ്റ് നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം സീസണില്‍ എല്‍ദോ പോള്‍ ഗോള്‍ കീപ്പര്‍ പരിശീലകനായി വന്നതോടെ കാര്യങ്ങള്‍ മാറി മറഞ്ഞു. കേരളത്തിലെ തന്നെ മികച്ച ഗോള്‍ കീപ്പര്‍മാരായ ഉബൈദ് സികെ., മിഥുന്‍ വി, അല്‍കേശ് രാജ് എന്നിവരെ പരിശീലിപ്പിച്ച് പത്ത് മത്സരങ്ങളില്‍ നിന്ന് ടീം മൂന്ന് ക്ലീന്‍ ഷീറ്റും സ്വന്തമാക്കി. അതോടൊപ്പം സീസണില്‍ ഏറ്റവും അധികം സേവ് നടത്തിയ ഗോള്‍ കീപ്പര്‍മാരുടെ പട്ടികയില്‍ നാലാമത് ഉബൈദ് സികെയെ എത്തിക്കാനും എല്‍ദോ പോളിനായി. മത്സരത്തിലെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ ഗോള്‍കീപ്പര്‍ക്ക് വേണ്ട ധൈര്യവും ആത്മവിശ്വാസവും നല്‍കുന്നതും പരിശീലകന്‍ തന്നെയാണ്.

ഗോള്‍കീപ്പര്‍ പരിശീലന രംഗത്ത് എല്‍ദോ പോള്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച പരിശീലകനാണ്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ പരിശീലനത്തിലും ഗോള്‍ കീപ്പര്‍ പരിശീലനത്തിലും ബി ലൈസന്‍സ് നേടി കേരളത്തിലെ ചുരുക്കം പേരിലൊരാളാണ്. ദേശീയ ഗെയിംസില്‍ കേരളം 28 വര്‍ഷത്തിന് ശേഷം സ്വര്‍ണം നേടിയപ്പോള്‍ ഗോള്‍ കീപ്പര്‍ പരിശീലകനായി എല്‍ദോ പോളുണ്ടായിരുന്നു. അതോടൊപ്പം 2024 ല്‍ ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനവും ഖേലോ ഇന്ത്യ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനവും നേടിയ എം.ജി. യൂണിവേഴ്സിറ്റിയുടെ സഹപരിശീലകനുമായിരുന്നു.

കോച്ചിന്‍ പോര്‍ട്ട്, ജോസ്‌ക്കോ എഫ്സി, ഈഗിള്‍സ് എപ്സി, ഗോള്‍ഡന്‍ ത്രഡ്സ് എഫ്സി എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുമുണ്ട്.

 

Tags: സൂപ്പര്‍ ലീഗ് കേരളKannur Warriors FCGoalkeeper coachEldo Paul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കണ്ണൂരില്‍ വീണ്ടും ഫുട്ബോള്‍ വസന്തം

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂരിനെ ആവേശത്തിലാക്കി ഘോഷയാത്ര

കണ്ണൂര്‍ വാരിയേഴ്സിന്റെ ഐസര്‍ ഗോമസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു.
Football

കണ്ണൂരിന്റെ പെരുങ്കളിയാട്ടം; സൂപ്പര്‍ ലീഗ് കേരള കിരീടം കണ്ണൂര്‍ വാരിയേഴ്‌സിന്

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂരിന്റെ സൂപ്പര്‍ വാരിയര്‍ അര്‍ജുന്‍

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.