Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂര്‍ പോലെ കൊച്ചിയും ഇങ്ങെടുക്കും: സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 12:18 pm IST
inKerala, Ernakulam
രവിപുരത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെത്തിയ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെ സ്ഥാനാര്‍ത്ഥി സി.ജി. രാജഗോപാല്‍ സ്വീകരിക്കുന്നു

രവിപുരത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെത്തിയ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെ സ്ഥാനാര്‍ത്ഥി സി.ജി. രാജഗോപാല്‍ സ്വീകരിക്കുന്നു

കൊച്ചി: രാഷ്‌ട്രീയ ദൃഢതയുള്ള ജില്ലകളായ കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ എന്നിവയിലൊന്നായ തൃശ്ശൂരിനെ എടുക്കാന്‍ കഴിഞ്ഞെങ്കില്‍ കൊച്ചിയും വിദൂരത്തിലല്ലെന്ന് കേന്ദ്ര-മന്ത്രി സുരേഷ് ഗോപി. ഇതിനുള്ള വ്യക്തമായ തെളിവുകള്‍ നമ്മുടെ പക്കലുണ്ട്. രവിപുരത്ത് നടന്ന കൊച്ചിന്‍ കോര്‍പ്പറേഷന്റെ സ്ഥാനാര്‍ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുനമ്പത്ത് എന്താണ് സംഭവിച്ചതെന്ന് മുനമ്പത്തുകാര്‍ക്കറിയാം, കേരളത്തിനുമറിയാം. വഖഫ് ആക്ട് വഴി നിങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കേന്ദ്രത്തിന്റെ ഇടപെടലുകള്‍കൊണ്ടാണെന്ന് ജനങ്ങള്‍ മനസിലാക്കണം. നിയമത്തിന്റെ പരിരക്ഷയില്ലാതെ കോടതിയെ സമീപിക്കാന്‍ പോലും ജനങ്ങള്‍ക്ക് ആവില്ലെന്നും ഓരോവ്യക്തിയുടെ സുരക്ഷ മുന്നില്‍ കണ്ടുള്ള നിയമനിര്‍മാണമാണിതെന്നും അദ്ദേഹം പറഞ്ഞു.

അതില്‍ മറ്റൊരു രാഷ്‌ട്രീയവും കലര്‍ന്നിട്ടില്ല. കൊച്ചിന്‍ കോര്‍പ്പറേഷനെ വന്‍തോതില്‍ സഹായിക്കുന്നത് മെട്രോയാണ്. കൊച്ചി സിറ്റിയിലെ മെട്രോ സര്‍വീസ് ശക്തമാക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. മെട്രോ കോയമ്പത്തൂര്‍ വരെ എത്തിയാലേ അത് പൂര്‍ണതിയിലെത്തൂ. മെട്രോയ്‌ക്ക് വേണ്ടുന്ന സ്ഥലമെടുപ്പിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. അതിന് തയ്യാറായില്ലെങ്കില്‍ അടുത്ത മെയ് മാസത്തില്‍ ആര് സംസ്ഥാനം ഭരിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കണം. ഭരണം പിടിച്ചെടുക്കുക എന്നതിന് തെന്ന മുന്‍ഗണന നല്‍കണം.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം, ദേശീയ ജല്‍ മിഷന്‍ ഉള്‍പ്പെടെ നടപ്പിലാക്കാന്‍ ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. രവിപുരത്ത് നടന്ന സമ്മേളനത്തില്‍ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ ടി.പി. സിന്ധുമോള്‍,
സി.ജി. രാജഗോപാല്‍, പ്രിപ്തി രാജ്, അനില്‍ കുമാര്‍ എ.ബി, കെ.ആര്‍. വേണുഗോപാല്‍, സുനിത ഡിക്‌സണ്‍, ശാരദമണി, മഞ്ജുഷ രാജീവന്‍, ഐശ്വര്യ പി. എന്നിവര്‍ പങ്കെടുത്തു.

.

Tags: suresh gopiKochi MetroCochin Corporationkerala local body election 2025കൊച്ചിയും ഇങ്ങെടുക്കും
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

പുതിയ വാര്‍ത്തകള്‍

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.