Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

പുടിന്റെ യാത്രവിമാനമായ ഇല്യൂഷിന്‍-96ന് എസ്കോര്‍ട്ടായി നാല് യുദ്ധ ജെറ്റുകള്‍ …തൊടാന്‍ കഴിയില്ല ഈ പുടിനെ

പുടിന്‍ തന്റെ വിമാനത്തിന് പുറത്തേക്ക് നോക്കുന്നതിന്റെയും പുടിന്റെ വിമാനത്തെ പിന്തുടരുന്ന നാല് യുദ്ധജെറ്റുകളുടെയും വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്. പുടിന്‍ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ വിമാനത്തെ നാല് യുദ്ധജെറ്റുകള്‍ എപ്പോഴും അനുഗമിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2025, 10:45 pm IST
inNews
ഇന്ത്യയിലേക്ക് വരുന്ന പുടിന്‍റെ ഇല്യൂഷിന്‍-96 യാത്രാവിമാനത്തിന് സുരക്ഷയേകാന്‍ നാല് യുദ്ധജെറ്റുകള്‍ പിന്നാലെ (വലത്ത്)

ഇന്ത്യയിലേക്ക് വരുന്ന പുടിന്‍റെ ഇല്യൂഷിന്‍-96 യാത്രാവിമാനത്തിന് സുരക്ഷയേകാന്‍ നാല് യുദ്ധജെറ്റുകള്‍ പിന്നാലെ (വലത്ത്)

ന്യൂദല്‍ഹി: പുടിന്‍ തന്റെ വിമാനത്തിന് പുറത്തേക്ക് നോക്കുന്നതിന്റെയും പുടിന്റെ വിമാനത്തെ പിന്തുടരുന്ന നാല് യുദ്ധജെറ്റുകളുടെയും വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്. പുടിന്‍ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ വിമാനത്തെ നാല് യുദ്ധജെറ്റുകള്‍ എപ്പോഴും അനുഗമിക്കും. എസ് യു-35 എന്ന സുഖോയ് വിമാനശ്രേണിയില്‍പെടുന്ന നാല് ആധുനിക യുദ്ധജെറ്റുകളാണ് പുടിന് എസ്കോര്‍ട്ടായി പിന്നില്‍ പറക്കുക.

വൈറലായി പ്രചരിക്കുന്ന പുടിന്റെ വിദേശവിമാനയാത്രയെ കാണിക്കുന്ന വീഡിയോ:

Putin’s reaction to seeing Russian fighter jets escorting his plane ✈️ pic.twitter.com/dJOnFE8kRa

— Lost Temples™ (@LostTemple7) December 4, 2025

വിമാനപകടങ്ങളില്‍ എത്രയോ നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുള്ള ചരിത്രമുണ്ട്. വിമാനയാത്രയ്‌ക്കിടയില്‍ ഇറാന്റെ ഇബ്രാഹിം റെയ് സി മരിച്ചത് കൊലപാതകമാണെന്ന് വിശ്വസിക്കപ്പെടുന്നു. അസര്‍ബൈജാനടുത്ത് വെച്ചാണ് അതീവസുരക്ഷയുള്ള ഇറാന്റെ എയര്‍ഫോഴ്സ് വണ്‍ തകര്‍ന്ന് വീണത്. ഫിലിപ്പൈന്‍സ് പ്രസിഡന്‍റായിരുന്ന വെറും 49 വയസ്സുകാരനായ റാമണ്‍ മഗ്സാസെ ഫിലിപ്പൈന്‍സിലെ മൗണ്ട് മന്നുഗ്ഗലില്‍ വെച്ച് വിമാനം തകര്‍ന്ന് വീണാണ് മരിച്ചത്. ഇതും അട്ടിമറിയാണ്. പോളണ്ടിലെ പ്രസിഡന്‍റായിരുന്ന ലെക് കാസിറിസ്കിയുടെ മരണവും വിമാനാപകടമാണ്. പാകിസ്ഥാന്റെ സിയാ ഉള്‍ ഹഖ് മരിച്ചതും വിമാനപകടത്തിലാണ്. ലോക് ഹീഡ് സി130 ഹെര്‍കുലിസ് പറന്നുയര്‍ന്ന ഉടനെ തകര്‍ന്നുവീഴുകയായിരുന്നു.

അമേരിക്കന്‍ പ്രസിഡന്‍റിന്റെ എയര്‍ഫോഴ്സ് വണ്‍ എന്ന അതിവസുരക്ഷാ വിമാനത്തിന് തത്തുല്യമാണ് പുടിന്‍ പറക്കുന്ന ഫ്ലൈയിംഗ് ക്രംലിന്‍. പറക്കുന്ന ക്രംലിന്‍ എന്ന പേരില്‍ വിശേഷിപ്പിക്കുന്ന ഈ വിമാനം ഇല്യൂഷിന്‍ 96 വിഭാഗത്തില്‍പ്പെടുന്ന യാത്രാവിമാനമാണ്. ഇതിലാണ് സാധാരണ പുടിന്‍ വിദേശയാത്രകള്‍ നടത്തുമ്പോള്‍ സഞ്ചരിക്കുക. ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നതും ഈ വിമാനത്തിലാണ്.

സുരക്ഷിതമായ വാര്‍ത്താവിനിമയ, കണ്‍ട്രോള്‍ സംവിധാനമുള്ള ഒരു എയര്‍ബോണ്‍ കമാന്‍റ് സംവിധാനമാണ് ഈ ഫ്ലൈയിംഗ് ക്രെംലിന്‍. റഷ്യന്‍ എയര്‍ഫോഴ്സിലെ ഏറ്റവും പരിചയസമ്പന്നനായ റഷ്യന്‍ വ്യോമസേനയിലെ പൈലറ്റാണ് ഈ വിമാനം പറത്തുക. നാല് എഞ്ചിനുകളുള്ള ദീർഘദൂര വൈഡ് ബോഡി ജെറ്റ് വിമാനമാണ് ഇല്യുഷിൻ ഐഎല്‍ -96. നാല് ഹൈ-ബൈപാസ് Aviadvigatel PS-90 ട്വിൻ സ്പൂൾ ടർബോഫാൻ എഞ്ചിനുകളാണ് ഇതിന് കരുത്തേകുന്നത്.സെര്‍ഗി വ്ളാഡിമിനോവിച് ഇല്യൂഷിന്‍ എന്ന എയര്‍ക്രാഫ്റ്റ് ഡിസൈനറാണ് ഈ വിമാനം രൂപകല്‍പന ചെയ്തത് എന്നതിനാലാണ് ഇതിന് ഇല്യൂഷിന്‍ എന്ന പേര് നല്‍കിയിരിക്കുന്നത്.

പൂര്‍ണ്ണമായും റഷ്യയില്‍ നിര്‍മ്മിച്ച യാത്രാവിമാനവും യുദ്ധജെറ്റുകളും ആണ് പുടിന്‍ ഉപയോഗിക്കുന്നത്. അതുപോലെ ഏത് രാജ്യത്തെത്തിയാലും അതീവരഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും റോഡ് മാര്‍ഗ്ഗം യാത്രചെയ്യാനും ഉപയോഗിക്കുന്ന ലിമോസിന്‍ കാറും പൂര്‍ണ്ണമായും റഷ്യയില്‍ നിര്‍മ്മിച്ചതാണ്. അതെ ഇന്ത്യയെപ്പോലെ ആത്മനിര്‍ഭര്‍ റഷ്യന്‍ വിമാനങ്ങളും കാറുമാണ് പുടിന്‍ ഉപയോഗിക്കുന്നത് എന്നര്‍ത്ഥം.

എന്തായാലും ആകാശത്ത് പുടിനെ തൊടാന്‍ ഒരു ശക്തിയ്‌ക്കും കഴിയില്ല എന്ന് തെളിയിക്കുന്നതാണ് പുടിന്റെ ആകാശയാത്രയിലെ സുരക്ഷ സൂചിപ്പിക്കുന്നത്.

Tags: PUtin#PutinInIndia#Ilyushin96IL-96SU-35 fighter jetPutin SafetyVladimir Putin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

അടുത്ത സമാധാന നൊബേല്‍ മോദിയെ തേടി വരുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന നേതാവ് മോദിയെന്ന അഭിപ്രായം ശക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.