Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തിന്റെ വികസനയാത്രയില്‍ ദിവ്യാംഗരുടെ തുല്യപങ്കാളിത്തം ഉറപ്പാക്കണം: രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2025, 05:01 am IST
inIndia
ദിവ്യാംഗരുടെ ശാക്തീകരണത്തിനുള്ള 2025ലെ ദേശീയ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയവര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും കേന്ദ്രമന്ത്രി ഡോ. വീരേന്ദ്രകുമാറിനും ഒപ്പം

ദിവ്യാംഗരുടെ ശാക്തീകരണത്തിനുള്ള 2025ലെ ദേശീയ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയവര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും കേന്ദ്രമന്ത്രി ഡോ. വീരേന്ദ്രകുമാറിനും ഒപ്പം

ന്യൂദല്‍ഹി: ദിവ്യാംഗരുടെ ശാക്തീകരണത്തിനുള്ള 2025ലെ ദേശീയ പുരസ്‌കാരങ്ങള്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു. അന്താരാഷ്‌ട്ര ദിവ്യാംഗ ദിനത്തോടനുബന്ധിച്ച് വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ശ്രേഷ്ഠ ദിവ്യാംഗ് പുരസ്‌കാരം തൃശൂര്‍ സ്വദേശി എന്‍.എസ്. ശ്രേയസും ശ്രേഷ്ഠ ദിവ്യാംഗ് ബാലന്‍ പുരസ്‌കാരം ആലപ്പുഴ സ്വദേശി മുഹമ്മദ് യാസീനും ഏറ്റുവാങ്ങി.

രാജ്യത്തിന്റെ വികസനയാത്രയില്‍ ദിവ്യാംഗരുടെ തുല്യപങ്കാളിത്തം ഉറപ്പാക്കുക എന്നത് എല്ലാവരുടേയും കടമയാണെന്ന് രാഷ്‌ട്രപതി പറഞ്ഞു. ദിവ്യാംഗരുടെ തുല്യ പങ്കാളിത്തത്തോടെ മാത്രമേ ഒരു സമൂഹത്തെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ വികസിതമായി കണക്കാക്കാന്‍ സാധിക്കൂ. ദിവ്യാംഗരെ ദേശീയ വികസനയാത്രയില്‍ ഉള്‍പ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള സംവിധാനം കേന്ദ്രസര്‍ക്കാര്‍ ശക്തിപ്പെടുത്തുകയാണ്. ദിവ്യാംഗരുടെ താല്‍പ്പര്യങ്ങള്‍ക്കായി സര്‍ക്കാരിനോടൊപ്പം സമൂഹവും ജാഗ്രതയോടെയും സജീവമായും നിലകൊള്ളണം. ദിവ്യാംഗരുടെ അന്തസ്സും സ്വയംപര്യാപ്തതയും ആത്മാഭിമാനവും ഉറപ്പാക്കേണ്ടത് എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. രാഷ്‌ട്രപതി പറഞ്ഞു. വ്യത്യസ്ത വിഭാഗങ്ങളിലായി 22 പേരും പത്ത് സ്ഥാപനങ്ങളും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി ഡോ. വീരേന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു.

തൃശൂര്‍ പൂങ്കുന്നം ശ്രീമൂകാംബിക അപ്പാര്‍ട്മെന്റ്സില്‍ സുധീര്‍ കുമാറിന്റെയും ശ്രീജയുടെയും മകനാണ് ശ്രേയസ്. സഹോദരന്‍ ശശാങ്ക് ശരണ്‍. ആലപ്പുഴ പ്രയാര്‍ വടക്കില്‍ എസ്.എസ്. മന്‍സിലില്‍ എസ്. ഷാനവാസിന്റെയും ഷൈലയുടെയും മകനാണ് യാസീന്‍. സഹോദരന്‍ അല്‍ അമീന്‍.

 

Tags: President Draupadi MurmuEqual participation of Divyangjancountry's development journey
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍
India

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

Sports

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം
India

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

India

നരേന്ദ്ര മോദിയുടെ റെക്കോർഡ് നേട്ടത്തെ പ്രശംസിച്ച് രാഷ്‌ട്രപതി, ഭരണകാലത്തെ നേട്ടങ്ങളും സാമ്പത്തിക മികവും ചൂണ്ടിക്കാട്ടി അഭിനന്ദനം

പുതിയ വാര്‍ത്തകള്‍

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.