Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമമന്ദിരം പൂർത്തിയായി, ഇനി രാഷ്‌ട്ര മന്ദിരം: ആഹ്വാനം ചെയ്ത് ഡോ. മോഹൻ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 04:10 pm IST
inIndia, Parivar

പൂനെ: ലോക ക്ഷേമത്തിന്റെ ധർമ്മ പതാക ഉയർന്നതോടെ ശ്രീരാമക്ഷേത്രനിർമ്മാണം പൂർത്തിയായെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഇനി ഗംഭീരവും ശക്തവും സുന്ദരവുമായ രാഷ്‌ട്ര മന്ദിര നിർമാണത്തിനൊരുങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സംഘ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊഫ്റൂഡ് യശ്വന്ത്റാവു ചവാൻ തിയേറ്ററിൽ ആദിത്യ പ്രതിഷ്ഠാൻ സംഘടിപ്പിച്ച കൃതജ്ഞതാ സമാരോഹിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക് .

സമാജത്തെ സംഘടിപ്പിക്കുന്നതിനാണ് സംഘം പ്രവർത്തിക്കുന്നത്. ഈ പ്രവർത്തനത്തിൽ സംഘത്തിന് അഹങ്കാരമോ അവകാശവാദമോ ഇല്ലെന്ന് ചടങ്ങിൽ കൃതജ്ഞതാ പുരസ്കാരം സ്വീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

സമൂഹം സംഘടിതമാകുമ്പോൾ മാത്രമേ രാഷ്‌ട്രം സമൃദ്ധമാകൂ. രാഷ്‌ട്രം ശക്തമാകുമ്പോൾ ലോകത്ത് സന്തോഷവും സമാധാനവും ഉണ്ടാകും. രാജ്യത്തിന് നന്മ ചെയ്യുന്നത് സംഘം മാത്രമല്ല, മറിച്ച്, സമൂഹമൊന്നാകെ അതിന് സജ്ജമായാൽ മാത്രമേ രാഷ്ടം മുന്നേറൂ… പ്രതിസന്ധികളുടെ കാലങ്ങളിൽ സമൂഹം സംഘത്തെ പിന്തുണച്ചു, അതുകൊണ്ടാണ് സംഘം വളർന്നത്, അദ്ദേഹം പറഞ്ഞു. സ്വയംസേവകർ പ്രാണ സമർപ്പണം ചെയ്താണ് സംഘത്തെ കെട്ടിപ്പടുത്തത്. അങ്ങേയറ്റം പ്രതികൂല സാഹചര്യങ്ങളിലൂടെ സംഘമെന്ന മഹാവൃക്ഷത്തെ വളർത്താൻ ജീവിതം മുഴുവൻ അധ്വാനിച്ച് ജീവൻ ബലിയർപ്പിച്ച ഡോ. ഹെഡ്‌ഗേവാറിനും, രാഷ്‌ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച പ്രചാരകരും ഗൃഹസ്ഥരുമായ സ്വയംസേവകർക്കുള്ളതാണ് ഈ കൃതജ്ഞതാ പുരസ്കാരമെന്ന് സർസംഘചാലക് പറഞ്ഞു. കഷ്ടപ്പാടുകളെയും അവഗണനകളെയും അവർ പുഞ്ചിരിയോടെ നേരിട്ടു. വിശ്വ മംഗള ചൈതന്യകാരിണിയായ ഈ സംഘശക്തി ഒരിക്കലും സമൂഹത്തിന് ഒരു ദോഷവും വരുത്തില്ല, സർസംഘചാലക് വ്യക്തമാക്കി.

കാഞ്ചി കാമകോടി പീഠത്തിലെ ജഗദ്ഗുരു ശങ്കരാചാര്യ വിജയേന്ദ്ര സരസ്വതി സ്വാമികൾ, ആദിത്യ പ്രതിഷ്ഠാ അധ്യക്ഷൻ ശങ്കർ അഭ്യങ്കർ, അപർണ അഭ്യങ്കർ എന്നിവർ പങ്കെടുത്തു.

ആഗോള സന്ത് ഭാരതി മഹാവിഷ്ണു ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മം, “ഭാരതീയ ഉപാസന” എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനം, ജിതേന്ദ്ര അഭ്യങ്കറിന്റെ “പണ്ഡാരിഷ്” എന്ന ഓഡിയോ പുസ്തകത്തിന്റെ പ്രകാശനം എന്നിവയും ഇതോടൊപ്പം നടന്നു. തുടർന്ന് രാമായണത്തെ ആസ്പദമാക്കി “നിരന്തർ” എന്ന സംഗീത നാടകമവതരിപ്പിച്ചു.

Tags: Rashtra MandirSarsanghchalakRSSDr.Mohan BhagwatShri Ram TempleDharma flag
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Europe

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടില്ലേ? കാര്‍ഡുകള്‍ മരവിപ്പിച്ചേക്കാം

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.