Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംഘർഷത്തിലൂടെ സംഘപരിവാർ വളർച്ച തടയാൻ കഴിയില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു; എൻ.കെ നാണു മാസ്റ്റർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 12:10 pm IST
in Kerala, Kannur

പാനൂർ: സിപിഎം ഭാരതീയ ആശയങ്ങളോട് അടുത്ത് വരികയാണെന്നും കൊലപാതകങ്ങളിലൂടെ സംഘപരിവാർ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായതായും രാഷ്‌ട്രീയ സ്വയംസേവക സംഘം ജില്ലാ പ്രൗഢ പ്രമുഖ് എൻ.കെ.നാണു മാസ്റ്റർ പറഞ്ഞു. ബിജെപി പെരിങ്ങളം നിയോജകമണ്ഡലം കമ്മിറ്റി ട്രഷറർ ആയിരുന്ന പാനൂരിലെ സ്വർഗീയ പുളിഞ്ഞോളി ബാലൻ 26-ാം ബലിദാന വാർഷിക ആചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സാംഘിക്കിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംഘർഷത്തോട് വിട പറയുന്ന തലമുറയാണ് ഇന്നുള്ളത്. കമ്മ്യൂണിസ്റ്റ് കക്ഷികൾ ഭാരതീയ പൈതൃകം സ്വീകരിക്കുന്ന കാഴ്ച നാം കാണുന്നു. അവർ ഭാരതീയ തത്വശാസ്ത്രത്തോട് ഇടപഴകി ജീവിക്കാൻ തയ്യാറായി വരികയാണ്. വിപ്ലവത്തിലൂടെ ഭാരതത്തിൽ അധികാരത്തിൽ വരാൻ കഴിയില്ല. സംഘടനാ കാര്യത്തിൽ കുശാഗ്ര ബുദ്ധി കാണിക്കുകയും മാന്യമായ ഇടപെടലുകളിലൂടെ സിപിഎം കടന്നുകയറ്റം തടയുകയും ചെയ്തതിനാലാണ് പുളിഞ്ഞോളി ബാലൻ കൊല്ലപ്പെട്ടത്. ശ്രീനാരായണ മഠത്തിന്റെ സ്ഥലം കോടതിവിധിയിലൂടെ അനുകൂലമാക്കിയതിൽ സിപിഎമ്മിന് എതിർപ്പ് ഉണ്ടായിരുന്നു. പാനൂർ ബസ് സ്റ്റാൻഡ് സ്ഥലമെടുപ്പ്, നിർമ്മാണം എന്നിവക്ക് വേണ്ടി ശക്തമായ പ്രവർത്തനങ്ങൾ ബാലൻ നടത്തിയിരുന്നു.

പാനൂരിൽ സംഘടനയ്‌ക്ക് ബലം നൽകുകയും പ്രവർത്തനങ്ങൾ കണ്ടറിഞ്ഞു ചെയ്യുകയും ചെയ്യുമായിരുന്നു ബാലൻ. കൊലപാതകങ്ങൾ നടത്തിയിട്ട് സിപിഎം എന്ത് നേടി എന്ന് വ്യക്തമാക്കണം. സംഘപരിവാർ പ്രസ്ഥാനങ്ങൾ വളർന്നു പന്തലിക്കുകയാണ്. സിപിഎം ഊർദ്ധശ്വാസം വലിക്കുന്ന അവസ്ഥയിൽ എത്തിനിൽക്കുകയാണ്. സിപിഎം പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ്. സംഘപരിവാർ ആദർശങ്ങൾ വിജയിക്കുകയും ബലിദാനങ്ങൾ സാർത്ഥകമായി തീരുകയും ചെയ്യുന്നു. ലോകത്തെ നയിക്കുന്ന ശക്തിയായി ഭാരതത്തെ മാറ്റുമെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.

ചടങ്ങിൽ രാഷ്‌ട്രീയ സ്വയംസേവക സംഘം പാനൂർ ഖണ്ഡ് സംഘചാലക് കെ. പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം ലിപിൻ സ്വാഗതം പറഞ്ഞു. നേരത്തെ പുളിഞ്ഞോളി ബാലൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. പുഷ്പാർച്ചനയ്‌ക്ക് എൻ കെ നാണു മാസ്റ്റർ, കെ പ്രകാശൻ മാസ്റ്റർ, പി. സത്യപ്രകാശ്, പി പി വേണുഗോപാൽ, കെ സി വിഷ്ണു, വി പി ഷാജി, സി പി സംഗീത, കെ കെ ചന്ദ്രൻ, ഒ. സന്തോഷ്, പി.പി.രജിൽ കുമാർ, രാജേഷ് വള്ളങ്ങാട്, പ്രസാദ് വള്ളങ്ങാട്, അജയകുമാർ, സുജീഷ് എലാങ്കോട്, കെ.പി. സുജല, പി പി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Tags: PanurN.K. Nananu MasterSwargeya Pulinjoli BalancpmSangh ParivarRSSRashtriya Swayamsevak Sangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

പുതിയ വാര്‍ത്തകള്‍

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.