Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദുരഭിമാനക്കൊല; കാമുകന്റെ മൃതദേ​​ഹത്തെ വിവാഹം കഴിച്ച പെൺകുട്ടിയുടെ വെളിപ്പെടുത്തൽ, 6 പേർ അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 07:02 am IST
inIndia
ആഞ്ചല്‍, സക്ഷം ടേറ്റ്‌

ആഞ്ചല്‍, സക്ഷം ടേറ്റ്‌

മുംബൈ: മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞദിവസം മഹാരാഷ്‌ട്രയിലുണ്ടായത്. പ്രണയിച്ചതിന് കാമുകിയുടെ ബന്ധുക്കളാൽ കൊലചെയ്യപ്പെട്ട യുവാവിന്റെയും മൃതദേഹത്തെ വിവാഹം കഴിച്ച പെൺകുട്ടിയുടെയും വാർത്തകൾ ഏവരുടെയും നെഞ്ചുലച്ചിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും സഹോദരന്മാർ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹം നടത്തിത്തരാമെന്ന് വീട്ടുകാർ ആദ്യം പറഞ്ഞുവെന്നും എന്നാൽ പിന്നീട് വാക്ക് മാറ്റുകയായിരുന്നെന്നും പെൺകുട്ടി പറഞ്ഞു. കൊലപാതകം നടന്ന ദിവസം രാവിലെ യുവാവിനെതിരെ വ്യാജ പരാതി നൽകാൻ സഹോദരൻ തന്നെ നിർബന്ധിപ്പിച്ചതായി പെൺകുട്ടി ആരോപിച്ചു. വീട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി എല്ലാ കാര്യങ്ങളും അറിയിച്ചപ്പോൾ പരാതി കൊടുക്കുന്നതിന് പകരം കൊലപ്പെടുത്തണം എന്നാണ് അവർ മറുപടി നൽകിയതെന്നും പെൺകുട്ടി പറഞ്ഞു.

മഹാരാഷ്‌ട്രയിലെ നന്ദേഡിലാണ് ദുരഭിമാന കൊലപാതകം നടന്നത്. 20 കാരനായ സാക്ഷാമിനെ പ്രതികൾ വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് എത്തിയ പെൺകുട്ടി യുവാവിന്റെ മൃതദേഹത്തെ വിവാഹം കഴിക്കുകയും സിന്ദൂരമണിയുകയും ചെയ്തു.

Tags: Honor Killingshe married boyfriend's dead body6 arrested
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു, തമിഴ്നാട്ടില്‍ നാലുമാസത്തിനിടെ മൂന്നാമത്തെ ദുരഭിമാന കൊല

World

തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച പെൺകുട്ടിയെ സഹോദരൻ തലയ്‌ക്കടിച്ച് കൊന്നു

India

ദുരഭിമാനക്കൊല: പ്രണയ് കുമാറിനെ വെട്ടിക്കൊന്നത് ​​ഗർഭിണിയായ ഭാര്യയുടെ മുന്നിലിട്ട്: വാടകക്കൊലയാളിയായ ഒന്നാം പ്രതിക്ക് വധശിക്ഷ

India

തെലങ്കാനയിൽ ദുരഭിമാനക്കൊല; വനിതാ കോണ്‍സ്റ്റബിളിനെ കാറിടിപ്പിച്ച ശേഷം കുത്തി കൊലപ്പെടുത്തി സഹോദരൻ

Kerala

നീതി നടപ്പായില്ല; അപ്പീലിന് പോകുമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത, ഈ ക്രൂരതയ്‌ക്ക് ഈ വിധി പോരെന്ന് അച്ഛൻ

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.