Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒറ്റിയവര്‍ ഒറ്റപ്പെടുന്നു; ജനപിന്തുണയുടെ കരുത്തില്‍ മുനമ്പം സമരം ഊര്‍ജിതമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 06:52 am IST
inKerala
മുനമ്പത്ത് പിന്തുണയുമായെത്തിയ കോട്ടപ്പുറം രൂപത പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ. ഫ്രാന്‍സിസ് താനിയത്ത് സമരം ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പം

മുനമ്പത്ത് പിന്തുണയുമായെത്തിയ കോട്ടപ്പുറം രൂപത പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ. ഫ്രാന്‍സിസ് താനിയത്ത് സമരം ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പം

കൊച്ചി: വഖഫ് ഭീകരതയ്‌ക്കെതിരേയുള്ള മുനമ്പം ജനതയുടെ സമരം കരുത്താര്‍ജ്ജിക്കുന്നു. ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള തുടര്‍ സമരം ഇന്നലെ 415-ാം ദിനത്തിലേക്ക് കടന്നപ്പോള്‍ പിന്തുണയുമായി നൂറുകണക്കിന് ജനങ്ങളാണെത്തിയത്. എന്തു വില കൊടുത്തും സമരം മുന്നോട്ടുകൊണ്ടുപോകുമെന്ന് അവര്‍ പ്രഖ്യാപിച്ചു. കോട്ടപ്പുറം രൂപതാ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ഫ്രാന്‍സിസ് താനിയത്ത് സമരത്തിലുള്ള നാട്ടുകാര്‍ക്ക് പിന്തുണയുമായെത്തിയത് ആവേശം പകര്‍ന്നു.

കഴിഞ്ഞ ദിവസം ഒരുവിഭാഗം സമരത്തെ വഞ്ചിച്ച് മന്ത്രിമാരായ പി. രാജീവില്‍ നിന്നും കെ. രാജനില്‍ നിന്നും നാരങ്ങാനീര് വാങ്ങിക്കുടിച്ച് സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സമരത്തെ ഒറ്റിക്കൊടുത്തവര്‍ ഒറ്റപ്പെടുന്നതാണ് ഇന്നലെ കണ്ടത്. അവരുടെ കള്ളക്കളികള്‍ ജനങ്ങള്‍ക്കു ബോധ്യപ്പെട്ടതോടെയാണ് സമരത്തിന് കരുത്തു കൂടിയത്.

പിരിച്ചുവിട്ട ഭൂസംരക്ഷണ സമിതി ഭാരവാഹികള്‍ക്കെതിരേ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇവരുടെ സ്വത്തുക്കള്‍ സംബന്ധിച്ച് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സമരത്തെ ഒറ്റിയവരോട് ഒരുതരത്തിലും പൊറുക്കാനാകില്ലെന്നും ഇവര്‍ പറഞ്ഞു.

Tags: Waqf terrorismMunambam proteststrength of public support
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഒടുവില്‍ വഖഫ് ഭീകരതയ്‌ക്ക് അന്ത്യം

Main Article

വഖഫ് ഭീകരതയില്‍ ലീഗിന്റെ സമവായമോ?

Kerala

വഖഫ് ഭീകരത; മുനമ്പത്തുകാരെ പിണറായി സര്‍ക്കാര്‍ വഞ്ചിച്ചു

Kerala

വഖഫ് ഭീകരത: ചെല്ലാനത്തും ചാവക്കാട്ടും പ്രക്ഷോഭം; ചാവക്കാട്ട് ഇന്ന് പ്രതിഷേധറാലി

India

ചരിത്രസ്മാരകങ്ങള്‍ക്ക് മേലും വഖഫ് ഭീകരത; അവകാശവാദം കര്‍ണാടകയിലെ 54 സ്മാരകങ്ങള്‍ക്ക് മേല്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.