Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശത്രുവിന്റെ ഡ്രോണുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ചാമ്പലാക്കുന്ന ഡ്രാഗണ്‍ ഫയര്‍ ലേസര്‍ ഡയറക്ട് ആയുധം ; ഇനി ബ്രിട്ടന്‍ നിര്‍ണ്ണായക ശക്തി

ശത്രുഡ്രോണുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ ചാമ്പലാക്കുന്ന ഡ്രാഗണ്‍ ഫയര്‍ ലേസര്‍ ഡയറക്ട് എനര്‍ജി എന്ന ആയുധം കണ്ടെത്തിയതോടെ ബ്രിട്ടന്‍ യുദ്ധരംഗത്ത് നിര്‍ണ്ണായക ശക്തിയായി ഉയരുന്നു.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Nov 30, 2025, 11:12 pm IST
inIndia, Defence
ഡ്രാഗണ്‍ ഫയര്‍ ലേസര്‍ ഉപയോഗിച്ച് ഡ്രോണിനെ കരിച്ചുകളയുന്നു (വലത്ത്)

ഡ്രാഗണ്‍ ഫയര്‍ ലേസര്‍ ഉപയോഗിച്ച് ഡ്രോണിനെ കരിച്ചുകളയുന്നു (വലത്ത്)

ലണ്ടന്‍: ശത്രുഡ്രോണുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ ചാമ്പലാക്കുന്ന ഡ്രാഗണ്‍ ഫയര്‍ ലേസര്‍ ഡയറക്ട് എനര്‍ജി എന്ന ആയുധം കണ്ടെത്തിയതോടെ ബ്രിട്ടന്‍ യുദ്ധരംഗത്ത് നിര്‍ണ്ണായക ശക്തിയായി ഉയരുന്നു.

ബ്രിട്ടീഷ് റോയൽ നേവി കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണത്തിന്റെ വിജയം പ്രതിരോധമേഖലയില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്ന് പറയുന്നു. മണിക്കൂറിൽ 650 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ഒരു റേസിംഗ് കാറിന്റെ ഇരട്ടി വേഗതയുള്ള ഡ്രോണിനെ, വെറും നിമിഷങ്ങൾക്കകം ലേസർ കിരണം ഉപയോഗിച്ച് തകർക്കാൻ ഡ്രാഗൺഫയറിന് സാധിച്ചു. ബ്രിട്ടന്റെ പ്രതിരോധ മന്ത്രി ലൂക്ക് പൊള്ളാർഡ് ഡ്രാഗണ്‍ ഫയറിനെക്കുറിച്ച് വെളിപ്പെടുത്തിയതോടെ ലോകശ്രദ്ധ മുഴുവൻ ഈ ലേസർ സാങ്കേതികവിദ്യയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

ലേസര്‍ ബീം ഉപയോഗിച്ച് ശത്രുവിന്റെ ഡ്രോണ്‍ തകര്‍ക്കുന്നു

ലേസര്‍ ബീം ഉപയോഗിച്ച് ശത്രുവിന്റെ ഡ്രോണ്‍ തകര്‍ക്കുന്നു

ബ്രിട്ടൻ പ്രതിരോധ മന്ത്രാലയം, എംബിഡിഎ ബ്രിട്ടൻ , ലിയോനാർഡോ, ക്വിനെറ്റിക് എന്നീ പ്രമുഖ പ്രതിരോധ സ്ഥാപനങ്ങൾ സംയുക്തമായി വികസിപ്പിച്ചതാണ് ഈ ഡ്രാഗൺഫയർ ലേസർ ആയുധം. ആക്രമിക്കാനെത്തുന്ന ഡ്രോണുകൾ, വ്യോമ നിരീക്ഷണ ഉപകരണങ്ങൾ, മിസൈലുകൾ എന്നിവയെ നിമിഷാര്‍ധങ്ങളില്‍ കത്തിക്കാന്‍ കഴിയുന്ന ഉപകരണമാണ് ഡ്രാഗണ്‍ ഫയര്‍ ലേസര്‍. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ആയുധങ്ങൾ പോലെ സ്‌ഫോടക വസ്തുക്കളൊന്നും ഇതില്‍ ഇതിൽ ഉപയോഗിക്കുന്നില്ല; പകരം, ശക്തമായി ഒരു പ്രകാശകിരണം ലക്ഷ്യത്തിൽ കേന്ദ്രീകരിച്ച് ശത്രു ഡ്രോണിനെ ചൂടാക്കി തകർക്കുകയാണ് ചെയ്യുന്നത്.

കുതിച്ചുപാഞ്ഞുവരുന്ന ശത്രുപക്ഷത്തെ ഡ്രോണുകളെ കൃത്യമായി കണ്ടെത്താനും ട്രാക്ക് ചെയ്യാനും ഇതിൽ ഉയർന്ന നിലവാരത്തിലുള്ള ഒരു ഇലക്ട്രോ-ഓപ്റ്റിക്കൽ ക്യാമറയും ഒരു ലോ-പവർ ലേസർ സംവിധാനവുമുണ്ട്. ഉയർന്ന ശക്തിയുള്ള ലേസർ കിരണത്തെ കൃത്യതയോടെ ശത്രുവിന്റെ ഡ്രോണുകളിലേക്കും മിസൈലുകളിലേക്കും പായിക്കുകയാണ് ബീം ഡയറക്ടർ സിസ്റ്റം ചെയ്യുന്നത്.

ചെലവ് കുറവാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഡ്രാഗൺഫയർ ഉപയോഗിക്കുന്ന ഒരു ലേസറിന് വെറും 13 ഡോളറേ വരൂ.

Tags: Laser beam weaponBritish NavyAnti drone strikeAnti missile strikeWeaponDragon fire laser
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

India

അതിര്‍ത്തി പ്രതിരോധം ശക്തമാക്കാന്‍ ഇന്ത്യ 23000 കോടി രൂപയ്‌ക്ക് കെ.9 വജ്ര പീരങ്കിത്തോക്ക് വാങ്ങുന്നു.

വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി (ഇടത്ത്) ആയുധമെടുത്തപ്പോള്‍ ഭയന്ന് ശ്രീരാമന്‍റെ മുന്നില്‍ ലങ്കയിലേക്കുള്ള വഴികാട്ടാന്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു (വലത്ത്)
India

രാമചരിതമാനസത്തില്‍ നിന്നും ഒരു ശ്ലോകം ഉദ്ധരിച്ച് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി എന്താണ് പറയാന്‍ ശ്രമിച്ചത്?

യുദ്ധക്കപ്പലില്‍ ഘടിപ്പിച്ച ദുര്‍ഗ 2 ലേസര്‍ ബീം ആയുധത്തില്‍ നിന്നും ലേസര്‍ അയച്ച് ഡ്രോണ്‍ കരിച്ചുകളയുന്നു
India

ദുര്‍ഗ 2 എന്ന ലേസര്‍ ആയുധം 2027ല്‍ വരുമോ? ഡ്രോണുകളെയും ഷെല്ലാക്രമണങ്ങളെയും മിസൈലുകളെയും കരിച്ചുകളയുന്ന ദുര്‍ഗയുമായി ഡിആര്‍ഡിഒ

India

അതിർത്തി കടക്കാതെ പാകിസ്ഥാനിലെ ഏത് സൈനിക താവളത്തെയും നിമിഷങ്ങൾ കൊണ്ട് സംഹരിക്കും ; റാഫേലിൽ ബ്രഹ്മോസ്-എൻ‌ജി മിസൈൽ വിന്യസിക്കാൻ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.