Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീരാമനെ അപമാനിച്ച വേടന് തളിക്കുളത്ത് സ്വീകരണം നല്‍കിയ അന്ന് തുടങ്ങി ഷാഫി പറമ്പിലിന്റെ പതനം; ഇനിയെങ്കിലും രാമനോട് മാപ്പ് പറയൂ….

ഷാഫി പറമ്പിലിന്റെ വീഴ്ച തുടങ്ങിയത് തൃശൂരിലെ തളിക്കുളത്ത് വേടന് സ്വീകരണം നല്‍കിയ അന്ന് മുതലെന്ന് സോഷ്യല്‍ മീഡിയ. ശ്രീരാമനെ അപമാനിച്ച് സംസാരിച്ച വേടന് അധികം വൈകാതെയാണ് തളിക്കുളത്ത് സ്വീകരണം നല്‍കിയത്. ടി.എന്‍. പ്രതാപനും ചേര്‍ന്നായിരുന്നു ഈ സ്വീകരണം സംഘടിപ്പിച്ചത്. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2025, 09:30 pm IST
inKerala

തിരുവനന്തപുരം: ഷാഫി പറമ്പിലിന്റെ വീഴ്ച തുടങ്ങിയത് തൃശൂരിലെ തളിക്കുളത്ത് വേടന് സ്വീകരണം നല്‍കിയ അന്ന് മുതലെന്ന് സോഷ്യല്‍ മീഡിയ. ശ്രീരാമനെ അപമാനിച്ച് സംസാരിച്ച വേടന് അധികം വൈകാതെയാണ് തളിക്കുളത്ത് സ്വീകരണം നല്‍കിയത്. ടി.എന്‍. പ്രതാപനും ചേര്‍ന്നായിരുന്നു ഈ സ്വീകരണം സംഘടിപ്പിച്ചത്.

ശ്രീരാമനെ അറിയില്ല, രാവണനാണ് നമ്മുടെ നായകന്‍ എന്നതുള്‍പ്പെടെ ശ്രീരാമനെ അപമാനിച്ച് വേടന്‍ ഒരുപാട് സംസാരിച്ചിരുന്നു. പണ്ട് ഗണപതി മിത്താണെന്ന് പറഞ്ഞ ഇപ്പോഴത്തെ സ്പീക്കര്‍ ഷംസീറിന് പിന്നീട് മാപ്പ് പറയേണ്ടിവന്നു. അത് തന്നെയായിരിക്കും ഷാഫി പറമ്പിലിന്റെ ഗതിയെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രസ്താവിക്കുന്നു.

പണ്ട് ആളുകളെ കൊള്ളയടിച്ച് ജീവിച്ച രത്നാകരന്‍ എന്ന കള്ളന് രാമനാമം ജപിച്ചപ്പോള്‍ വലിയ മാറ്റമുണ്ടാവുകയും അയാള്‍ പിന്നീട് വാല്‍മീകി എന്ന് അറിയപ്പെടുന്ന എഴുത്തുകാരനാവുകയും ചെയ്തു. അത്രയ്‌ക്ക് ശക്തിയുള്ള ദൈവമാണ് രാമന്‍. ആ രാമനെ അപമാനിച്ച വേടന് സ്വീകരണം നല്‍കുകയും വാഴ്‌ത്തി സംസാരിക്കുകയും ചെയ്ത അന്ന് തുടങ്ങിയതാണ് ഷാഫി പറമ്പിലിന്റെ പതനം. ഷാഫിക്ക് മാത്രമല്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള ഷാഫിയുടെ അനുയായികളും അപവാദശരങ്ങളേറ്റ് മുഖം നഷ്ടപ്പെട്ട നിലയിലാണ്. ടി.എന്‍. പ്രതാപനും ഇതേ ഫലമാണ് ഉണ്ടാവുകയെന്നും ശ്രീരാമവിശ്വാസികള്‍ പറയുന്നു.

ഇനി ഷാഫി പറമ്പിലിന് രക്ഷപ്പെടാന്‍ ഒരു വഴിയേ ഉള്ളൂ. ശ്രീരാമനാമം ജപിക്കുക, ശ്രീരാമക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തുക. മാപ്പ് പറഞ്ഞ് സാഷ്ടാംഗം നമസ്കിരിക്കുക. – ശ്രീരാമവിശ്വാസികള്‍ ഉപദേശിക്കുന്നു.

Tags: disgrace to SriramavedanKerala Politicsrahul mankoottathilTN PrathapanShafiShafiParambilreception to Vedan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഗ് ബോസ് ഷോയില്‍ രാഹുല്‍ ഈശ്വറുമായുള്ള തര്‍ക്കത്തിനിടയില്‍ പൊട്ടിക്കരയുന്ന റിനി ആന്‍ ജോര്‍ജ്ജ് (ഇടത്ത്) രാഹുല്‍ ഈശ്വറും റിനി ആന്‍ ജോര്‍ജ്ജും തമ്മില്‍ നടക്കുന്ന തര്‍ക്കം (നടുവില്‍) രാഹുല്‍ മാങ്കൂട്ടത്തില്‍ (വലത്ത് മുകളില്‍)
Kerala

ബിഗ് ബോസ് 8 കോണ്‍ഗ്രസ് ഭരണത്തണലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനുള്ള പ്രോഗ്രാമോ? റിനി ആന്‍ജോര്‍ജ്ജിലെ കരയിപ്പിച്ച് രാഹുല്‍ ഈശ്വര്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

Kerala

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.