Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Career

കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളില്‍ അധ്യാപകരടക്കം വിവിധ തസ്തികകളില്‍ 14,968 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 09:21 am IST
inCareer

ഡിസംബര്‍ 4 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം
വിശദവിവരങ്ങള്‍ https://kvsangathan.nic.in, https://navodaya.gov.in ല്‍

അധികം ഒഴിവുകളും പിജി ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാഡുവേറ്റ് ടീച്ചര്‍, പ്രൈമറി ടീച്ചര്‍, സീനിയര്‍/ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികകളില്‍

വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്രീയ, നവോദയവിദ്യാലയങ്ങല്‍ലും കേന്ദ്രീയ വിദ്യാലയ സംഘധാന്‍, നവോദയ വിദ്യാലയ സമിതി എന്നിവിടങ്ങളിലും അധ്യാപക, അനധ്യാപക തസ്തികകളില്‍ നേരിട്ടുള്ള നിയമനത്തിനായി ഓണ്‍ലൈനില്‍ ഡിസംബര്‍ 4 രാത്രി 11.50 വരെ രജിസ്റ്റര്‍ ചെയ്യാം. തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അപേക്ഷിക്കേണ്ട രീതിയും അടങ്ങിയ റി്രകൂട്ട്മെന്റ് വിജ്ഞാപനം www.cbse.gov.in, https://kvsangathan.nic.in, https://navodaya.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. കേന്ദ്ര സര്‍ക്കാരിന് കീഴിലുളള ഈ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സിബിഎസ്ഇയുടെ ആഭിമുഖ്യത്തിലാണ് റിക്രൂട്ട്മെന്റ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം. വിവിധ തസ്തികകളിലായി ആകെ 14968 ഒഴിവുകളാണുള്ളത്.

തസ്തികകളും ഒഴിവുകളും:

അസിസ്റ്റന്റ് കമ്മീഷണര്‍: കേന്ദ്രീയ വിദ്യാലയ സംഘതാന്‍ (കെവിഎസ്)-8, നവോദയ വിദ്യാലയസമിതി (എന്‍വിഎസ്) 9, പ്രിന്‍സിപ്പല്‍-കെവിഎസ് 134, എന്‍വിഎസ് 93; വൈസ് പ്രിന്‍സിപ്പല്‍-കെവിഎസ് 58; പോസ്റ്റ് ഗ്രാഡുവേറ്റ് ടീച്ചേഴ്സ് (പിജിടിഎസ്)-കെവിഎസ്-ഹിന്ദി 124, ഇംഗ്ലീഷ് 164, ഫിസിക്സ് 213, കെമിസ്ട്രി 204, മാത്തമാറ്റിക്സ് 80, ബയോളജി 127, ഹിസ്റ്ററി 75, ജ്യോഗ്രഫി 73, ഇക്കണോമിക്സ് 129, കോമേഴ്സ് 96, കമ്പ്യൂട്ടര്‍ സയന്‍സ് 176, ബയോടെക്നോളജി 4, എന്‍വിഎസ്-ഹിന്ദി 127, ഇംഗ്ലീഷ് 146, ഫിസിക്സ് 186, കെമിസ്ട്രി 121, മാത്തമാറ്റിക്സ് 167, ബയോളജി 161, ഹിസ്റ്ററി 110, ജ്യോഗ്രഫി 106, ഇക്കണോമിക്സ് 148, കോമേഴ്സ് 43, കമ്പ്യൂട്ടര്‍ സയന്‍സ് 135, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (പുരുഷന്മാര്‍/വനിതകള്‍) 63.

പോസ്റ്റ് ഗ്രാഡുവേറ്റ് ടീച്ചേഴ്സ് (പിജിടിഎസ്) മോഡേണ്‍ ഇന്ത്യന്‍ ലാംഗുവേജ് -എന്‍വിഎസ്-ആസാമിസ് 6, ഗാരോ 1, തമിഴ് 1, തെലുങ്ക് 1, ഉറുദു 1, ബംഗ്ല5, മണിപ്പൂരി 3.

ട്രെയിന്‍ഡ് ഗ്രാഡുവേറ്റ് ടീച്ചേഴ്സ് (ടിജിടിഎസ്)-കെവിഎസ്-ഹിന്ദി 13, ഇംഗ്ലീഷ് 314, സംസ്‌കൃതം 529, സോഷ്യല്‍ സയന്‍സ് 327, മാത്തമാറ്റിക്സ് 413, സയന്‍സ് 177, ഫിസിക്കല്‍ ആന്റ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ 144, ആര്‍ട്ട് എഡ്യൂക്കേഷന്‍ 134, വര്‍ക്ക് എക്സ്പീരിയന്‍സ് 250, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ (ടിജിടി) 493.

ടിജിടിഎസ്-എന്‍വിഎസ്-ഹിന്ദി 251, ഇംഗ്ലീഷ് 281, സോഷ്യല്‍ സ്റ്റഡീസ് 157, മാത്തമാറ്റിക്സ് 279, സയന്‍സ് 208, ഫിസിക്കല്‍ എഡ്യൂക്കേഷന്‍-പുരുഷന്മാര്‍ 124, വനിതകള്‍ 128, ആര്‍ട്ട് 144, കമ്പ്യൂട്ടര്‍ സയന്‍സ് 653, മ്യൂസിക് 124, ലൈബ്രറി 134, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ 495.

ടിജിറ്റി- തേര്‍ഡ് ലാംഗുവേജ്-എന്‍വിഎസ്-ആസാമിസ് 66, ബോഡോ 10, ഗാരോ 8, ഗുജറാത്തി 52, കന്നട 49, ഖാസി 11, മലയാളം 27, മറാത്തി 30, മിസോ 10, നേപ്പാളി 8, ഒഡിയ 37, പഞ്ചാബി 18, തമിഴ് 5, തെലുങ്ക് 57, ഉറുദു 10, ബംഗ്ല 43, മണിപ്പൂരി 2.

ലൈബ്രേറിയന്‍-കെവിഎസ്- 147.
പ്രൈമറി ടീച്ചേഴ്സ് (പിആര്‍ടിഎസ്)-കെവിഎസ്-സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ (പിആര്‍ടി)-494, പിആര്‍ടി 2684, മ്യൂസിക് 187.

അനധ്യാപക തസ്തികകള്‍- കെവിഎസ്-അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ 12, ഫിനാന്‍സ് ഓഫീസര്‍ 5, അസിസ്റ്റന്റ് എന്‍ജിനീയര്‍ 2, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ 74, ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍ 8, സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 280, ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 714, സ്റ്റെനോ ഗ്രേഡ്-1 – 3, സ്റ്റെനോ ഗ്രേഡ് (2)57, എന്‍വിഎസ്-ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ഹെഡ് ക്വാര്‍ട്ടേഴ്സ്/റീജിയണല്‍ ഓഫീസുകള്‍) 46, ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജെഎന്‍വി കേഡര്‍) -552, ലാബ് അറ്റന്‍ഡന്റ്-165, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ഹെഡ് ക്വാര്‍ട്ടേഴ്സ്/റീജിയണല്‍ ഓഫ് കേഡര്‍)-24.

നിശ്ചിത ഒഴിവുകള്‍ എസ്സി/എസ്ടി, ഒബിസി നോണ്‍ ക്രീമിലെയര്‍ ഇഡബ്ല്യുഎസ്, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.

വിജ്ഞാപനത്തില്‍ ഓരോ തസ്തികയ്‌ക്കും ആവശ്യമായ യോഗ്യതകള്‍, പ്രായപരിധി, ശമ്പളം മുതലായവ മനസ്സിലാക്കി അര്‍ഹതയുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

അപേക്ഷ/പരീക്ഷാ ഫീസ്: അസിസ്റ്റന്റ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ തസ്തികകള്‍ക്ക് 2300 രൂപ; സീനിയര്‍/ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍, ലാബ് അറ്റന്‍ഡന്റ്, എംടിഎസ് തസ്തികകള്‍ക്ക് 1200 രൂപ; പിജിടി, ടിജിടി, അസിസ്റ്റന്റ് എന്‍ജിനീയര്‍, ഫിനാന്‍സ് ഓഫീസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ലൈബ്രേറിയന്‍, പിആര്‍ടി അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍ തസ്തികകള്‍ക്ക് 1500 രൂപ. ഇതിനു പുറമെ തസ്തികകള്‍ക്കും 500 രൂപ വീതം പ്രോസസിങ് ഫീസായി നല്‍കേണ്ടതുണ്ട്. എസ്സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് അപേക്ഷാ/പരീക്ഷാഫീസില്ല. പ്രോസസിങ് ഫീസായ 500 രൂപ നല്‍കിയാല്‍ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടച്ച് നിര്‍ദ്ദേശാനുസരണം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

സെലക്ഷന്‍: പ്രിലിമിനറി, മെയിന്‍ അടക്കം രണ്ട് ഘട്ടമായി നടത്തുന്ന പരീക്ഷ, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രണ്ടാംഘട്ട മെയിന്‍ പരീക്ഷക്ക് ലഭിക്കുന്ന മാര്‍ക്ക്, ഇന്റര്‍വ്യുവിന് ലഭിക്കുന്ന മാര്‍ക്ക് എന്നിവ പരിഗണിച്ച് 85%, 15% എന്നിങ്ങനെ വെയിറ്റേജ് നല്‍കി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം. ചില തസ്തികകള്‍ക്ക് തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്‌കില്‍ ടെസ്റ്റുമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ്.

Tags: Navodaya VidyalayaJob VaccancyKendriya Vidyalaya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Career

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

Kerala

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

Kerala

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

Kerala

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.