Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ഉറ്റുനോക്കുന്ന പോരാട്ടം പാലക്കാട്ട്; ഹാട്രിക് വിജയം ലക്ഷ്യമിട്ട് ബിജെപി, വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി പ്രചരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 11:57 am IST
in Kerala, Palakkad

പാലക്കാട്: രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് പാലക്കാട് നഗരസഭയില്‍. ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്തിയ നഗരസഭയില്‍ സമാനകതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അതിനാല്‍ തന്നെ ഇതിന്റെ തുടര്‍ച്ചയ്‌ക്ക് ഹാട്രിക് വിജയമാണ് ബിജെപിയുടെ ലക്ഷ്യം.
52 വാര്‍ഡുകളാണുണ്ടായിരുന്നതെങ്കില്‍ ഇത്തവണ വിഭജനത്തെ തുടര്‍ന്ന് 53ആയി. മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിക്കൊണ്ടാണ് എന്‍ഡിഎ അധികാര തുടര്‍ച്ചക്കുള്ള പോരാട്ടവുമായി രംഗത്തുള്ളത്.

2015ല്‍ 24 സീറ്റുകള്‍ നേടി സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ആദ്യ നഗരസഭയായി പാലക്കാട് ചരിത്രത്തിലിടം നേടി. 2020ല്‍ 28 സീറ്റുകള്‍ നേടി ഒറ്റകക്ഷിയായി ഭരണം തുടര്‍ന്നു. 2010ല്‍ 14 സീറ്റുകളാണ് ബിജെപിക്കുണ്ടായിരുന്നത്. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ 400 കോടിയോളം രൂപയാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അനുവദിച്ചത്. ബിജെപി ഭരണസമിതി കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ന് സംസ്ഥാനത്തിനു തന്നെ മാതൃകയാണ്.

110 കോടിരൂപ ജല്‍ജീവന്‍ പദ്ധതിക്കുമാത്രം വിനിയോഗിച്ചു. 99ശതമാനം വീടുകളിലും കുടിവെള്ളമെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് നേട്ടം. ചെറുതും വലുതുമായ റോഡുകള്‍ ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി, ആരോഗ്യവിഭാഗത്തില്‍ രാജ്യത്തില്‍ 3800-ാം സ്ഥാനത്തുണ്ടായിരുന്ന പാലക്കാട് ഇന്ന് 380-ലേക്ക് എത്തി. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും കേരളത്തിന് മാതൃകയാണ് പാലക്കാട്.

ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്യാമറ നഗരമായി പാലക്കാട് ഉയര്‍ന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒമ്പത് നഗരാരോഗ്യ ചികിത്സ കേന്ദ്രങ്ങള്‍, നഗരത്തിലെ മുഴുവന്‍ സ്ഥാപനങ്ങളെയും ജിഐഎസ് മാപ്പിങില്‍ ഉള്‍പ്പെടുത്തി. പച്ചക്കറി മാര്‍ക്കറ്റ്(വലിയങ്ങാടി) ആധുനിക നിലവാരത്തിലേക്ക് മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക വികസന പദ്ധതിയായ എസ്എഎസ്സില്‍ ഉള്‍പ്പെടുത്തി 140 കോടി രൂപയുടെ ബൃഹദ് പദ്ധതിക്കാണ് അംഗീകാരം ലഭിച്ചു. 3.72കോടിരൂപ ചിലവില്‍സ്വന്തമായ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ്.നാപ്കിന്‍, ഡയപ്പര്‍ സംസ്‌കരണത്തിന് ഇന്‍സിനേറ്റര്‍ സ്ഥാപിച്ച കേരളത്തിലെ ആദ്യ നഗരസഭ തുടങ്ങി എടുത്തുപറയേണ്ട നിരവധി പദ്ധതികളാണ് നഗരസഭയില്‍ നടപ്പിലാക്കിയത്.

2020ല്‍ 50 വാര്‍ഡുകളില്‍ മാത്രമാണ് ബിജെപി ഭരിച്ചതെങ്കില്‍ ഇത്തവണ മുഴുവന്‍ വാര്‍ഡുകളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. 51 വാര്‍ഡുകളില്‍ ബിജെപിയും രണ്ടുവാര്‍ഡുകളില്‍ ബിഡിജെഎസുമാണ് മത്സരിക്കുന്നത്. മുന്‍ കൗണ്‍സിലര്‍മാരും, നിലവിലെ കൗണ്‍സിലര്‍മാരും, ബിരുദ-ബിരുദാനന്തരദാരികള്‍, അധ്യാപകര്‍, പ്രൊഫസര്‍മാര്‍, ഡോക്ടറേറ്റ് നേടിയവര്‍, വ്യാപാരികള്‍, പൗരപ്രമുഖര്‍ എന്നിവരാണ് പൊതുസമൂഹത്തിന്റെ പരിച്ഛേദമായി മത്സരംഗത്തുള്ളത്. നിലവില്‍ പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനും ബിജെപി സംസ്ഥാന ട്രഷററുമായ അഡ്വ.ഇ.കൃഷ്ണദാസ് തന്റെ രണ്ടാം അംഗത്തിന് രംഗത്തുണ്ട്. ബിജെപി ഈസ്റ്റ് ജില്ലാ ജനറല്‍സെക്രട്ടറിയും നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ പി. സ്മിതേഷ് പുതിയ വാര്‍ഡായ മുരുകണിയിലാണ് തന്റെ നാലാം മത്സരത്തിനിറങ്ങിയിട്ടുള്ളത്. വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി പ്രചാരണത്തിലുള്ളത്.

അതേസമയം, വര്‍ഷങ്ങളോളം പാലക്കാട് നഗരസഭ ഭരിച്ച എല്‍ഡിഎഫിന് ഇത്തവണ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. 50, 51 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളുകയായിരുന്നു. അതേസമയം യുഡിഎഫില്‍ വിമതശല്യം രൂക്ഷമാണ്. സിറ്റിങ് വാര്‍ഡുകളില്‍ ഉള്‍പ്പെടെ അഞ്ച് വിമതന്മാരാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നത്.

Tags: bjpMunicipalityPalakadLocal body election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

India

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.