Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂരിലെ സിപിഎമ്മിന്റെ ‘എതിരില്ലാ വിജയം’ ഞെട്ടിക്കുന്നത്; അഴിമതി ഭരണത്തില്‍ നിന്ന് കേരളം മുക്തമാകണം: രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 05:01 am IST
in Kerala

കോഴിക്കോട്: ഭരണമാറ്റം മാത്രമല്ല ഭരണശൈലിയിലെ മാറ്റം കൂടിയാണ് ബിജെപി കേരളത്തില്‍ നടപ്പാക്കാനാഗ്രഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പ്രസ്‌ക്ലബ് സംഘടിപ്പിച്ച ‘തദ്ദേശം 2025 മീറ്റ് ദ ലീഡര്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ആവശ്യം. വികസനത്തെക്കുറിച്ചുള്ള നല്ല ആസൂത്രണവും സമയബന്ധിതമായ നിര്‍വഹണവും ഉണ്ടാകണം. ബിജെപിയെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് സെമിഫൈനലോ ക്വാര്‍ട്ടര്‍ ഫൈനലോ അല്ല. ഫൈനല്‍ മത്സരം തന്നെയാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ ഒന്നും ശരിയാക്കിയില്ല എന്നതാണ് കേരളാനുഭവം. കാഴ്‌ച്ചപ്പാടില്ലാത്ത, കഴിവില്ലാത്ത, അഴിമതി നിറഞ്ഞ ഭരണത്തില്‍ നിന്നുള്ള മാറ്റമാണ് ബിജെപി ആഗ്രഹിക്കുന്നത്. വികസനത്തെക്കുറിച്ചുള്ള കൃത്യമായ പദ്ധതിയും നടപ്പാക്കിയത് സംബന്ധിച്ച പ്രതിവര്‍ഷ അവലോകനവും ജനങ്ങളുടെ മുമ്പാകെ വെക്കും. 21,065 വാര്‍ഡുകളില്‍ ബിജെപി മത്സരിക്കുന്നുണ്ട്.

കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങളില്‍ 95 ശതമാനവും കേന്ദ്രപദ്ധതികളാണ്. ഏറ്റവും കൂടുതല്‍ വിലക്കയറ്റം കേരളത്തിലാണ്. കടംവാങ്ങി പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാറാണ് കേരളത്തിലുള്ളത്. നാടിന്റെ വികസന സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സര്‍ക്കാരാണ് ഭരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ലേബര്‍ കോഡുകള്‍ തൊഴിലാളികള്‍ക്ക് അനുകൂലമാണ്. ഇക്കാര്യത്തില്‍ ആരുമായും ബിജെപി സംവാദത്തിന് തയാറാണ്. തൊഴില്‍ രംഗത്ത് തൊഴിലാളികള്‍ക്കനുകൂലമായ സമൂല പരിഷ്‌കരണമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ബിജെപിയെ തടയാന്‍ ഇടതും വലതും ഒന്നിക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനി
ല്‍ അടക്കം ഈ അടവാണ് യുഡിഎഫ് പ്രയോഗിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്താന്‍ മതവര്‍ഗീയ ശക്തികളുമായി യുഡിഎഫ് കൂട്ടുകൂടുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പല ജില്ലകളിലും അവര്‍ പരസ്യ സഖ്യത്തിലാണ്. ഭരണഘടനയേയും ജനാധിപത്യത്തെയും അംഗീകരിക്കാത്ത മുസ്ലിം വര്‍ഗീയ ശക്തികളുമായാണ് കോണ്‍ഗ്രസ് കൂട്ടുകൂടുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍മുന്നേറ്റം സൃഷ്ടിക്കും.

കണ്ണൂര്‍ ജില്ലയിലെ ചില പ്രദേശങ്ങളില്‍ സിപിഎമ്മിന് എതിരെ മത്സരിക്കാനാവാത്ത തരത്തില്‍ മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തുകയാണ്. ഞെട്ടിക്കുന്ന സാഹചര്യമാണിത്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയല്ല, ഭീഷണിപ്പെടുത്തി മത്സരത്തില്‍ നിന്ന് മാറ്റുകയാണ്. ഈ സാഹചര്യം ഇനി അനുവദിക്കില്ല. അദ്ദേഹം പറഞ്ഞു. പ്രസ്സ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് അധ്യക്ഷനായി. സെക്രട്ടറി പി.കെ. സജിത്ത്, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവര്‍ പങ്കെടുത്തു.

Tags: Rajeev Chandrasekhar@Rajeev_GoICPM Kannurkerala local body election 2025തദ്ദേശം 2025 മീറ്റ് ദ ലീഡര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

Kerala

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)
Kerala

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.