Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബഡ്‌ജറ്റ് സ്‌മാർട്ട്‌ഫോൺ വിഭാഗത്തിൽ വിപ്ലവം സൃഷ്‌ടിച്ച് മോട്ടറോളയുടെ പുതിയ ഫോണ്‍…മോട്ടോ ജി57

ബഡ്‌ജറ്റ് സ്‌മാർട്ട്‌ഫോൺ വിഭാഗത്തിൽ വിപ്ലവം സൃഷ്‌ടിച്ച് മോട്ടറോള തങ്ങളുടെ മോട്ടോ ജി57 പവർ ഇന്ത്യയിൽ അവതരിപ്പിച്ചു. അതും കയ്യിലൊതുങ്ങുന്ന വിലയില്‍. വില വെറും 12,999 രൂപ മാത്രമാണ് .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2025, 09:39 pm IST
inBusiness

ന്യൂദൽഹി: ബഡ്‌ജറ്റ് സ്‌മാർട്ട്‌ഫോൺ വിഭാഗത്തിൽ വിപ്ലവം സൃഷ്‌ടിച്ച് മോട്ടറോള തങ്ങളുടെ മോട്ടോ ജി57 പവർ ഇന്ത്യയിൽ അവതരിപ്പിച്ചു. അതും കയ്യിലൊതുങ്ങുന്ന വിലയില്‍. വില വെറും 12,999 രൂപ മാത്രമാണ് .

ലോകത്തിലെ ആദ്യത്തെ സ്‌നാപ്ഡ്രാഗൺ® 6എസ് ജെൻ 4 പ്രോസസ്സർ, സെഗ്‌മെന്റിലെ മികച്ച 50എംപി സോണി ലിറ്റിയ™ 600 ക്യാമറ, ഏറ്റവും ഉയർന്ന 7000എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററി എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വെറും 12,999 രൂപ എന്ന പ്രത്യേക ലോഞ്ച് വിലയിലാണ് ഈ ഫോൺ എത്തുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ്™ 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിന് കോർണിങ്® ഗൊറില്ല® ഗ്ലാസ് 7ഐ സംരക്ഷണവും എംഐഎൽ-എസ്‌ടിഡി-810എച്ച് മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റിയും, ഐപി64 റേറ്റിംഗുമുണ്ട്.

ഈ ഫോണിന്റെ പ്രധാന ശക്തി അതിന്റെ പ്രോസസറാണ്. വേഗതയേറിയ 5ജി കണക്റ്റിവിറ്റി വാഗ്‌ദാനം ചെയ്യുന്ന ഇത് മികച്ച ഗെയിമിംഗും മൾട്ടിടാസ്കിംഗും ഉറപ്പാക്കുന്നു. 50എംപി സോണി ലിറ്റിയ™ 600 ക്യാമറ സെൻസറും 8എംപി അൾട്രാവൈഡ് ക്യാമറയും, 8എംപി സെൽഫി ക്യാമറയും അടങ്ങിയതാണ് ഇതിന്റെ ക്യാമറ സംവിധാനം. ഇതിലുള്ള 7000എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററി ഒറ്റ ചാർജിൽ 60 മണിക്കൂർ വരെ പവർ നൽകാൻ ശേഷിയുള്ളതാണ്.

120 ഹേർട്സ് റിഫ്രഷ് റേറ്റുള്ള 6.72” എഫ്എച്ച്ഡി+ ഡിസ്‌പ്ലേ, ഡോൾബി അറ്റ്‌മോസ്® സ്റ്റീരിയോ സ്പീക്കറുകൾ, പ്രീമിയം വീഗൻ ലെതർ ഡിസൈൻ എന്നിവയും മോട്ടോ ജി57 പവറിന്റെ പ്രധാന ആകർഷണങ്ങളാണ്. ആൻഡ്രോയ്‌ഡ്™ 17 അപ്‌ഗ്രേഡും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഉറപ്പു നൽകുന്നു. 8ജിബി + 128ജിബി പതിപ്പിൽ വരുന്ന ഈ ഫോൺ ഡിസംബർ 3, മുതൽ ഫ്ലിപ്പ്കാർട്ട്, Motorola.in, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ വഴി വിൽപ്പന ആരംഭിക്കും.

Tags: mobile PhoneLatest infosnapdragonMotoG57Motorolo8mp cameraMoto g57 power
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.