Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേശാങ്കം: സംസ്‌കൃതത്തില്‍ വ്യത്യസ്തയാണ് അപര്‍ണ

അപര്‍ണ എറണാകുളം ജില്ലാപഞ്ചായത്തിലും അമ്മ സീന ശ്രീനിവാസന്‍ മണിയൂര്‍ ഗ്രാമപഞ്ചായത്തിലും ജനവിധി തേടുന്നുവെന്ന പ്രത്യേകതയുമുണ്ട്

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Nov 25, 2025, 08:35 am IST
inKerala, BJP
അപര്‍ണ, സീന ശ്രീനിവാസന്‍

അപര്‍ണ, സീന ശ്രീനിവാസന്‍

ജ്യോതിഷ പാരമ്പര്യവും സംസ്‌കൃതത്തിലുള്ള ഉന്നത ബിരുദവുമാണ് എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അപര്‍ണ വിഷ്ണുവിനെ വ്യത്യസ്തയാക്കുന്നത്. അപര്‍ണയുടെ അച്ഛന്‍ ശ്രീനിവാസനും മുത്തച്ഛനും ജ്യോത്സ്യന്മാരായിരുന്നു. രാഘവപണിക്കര്‍ പ്രസിദ്ധ ജ്യോത്സ്യനായിരുന്നു. രാഷ്‌ട്രീയക്കാരടക്കം വിവിധ മേഖലയിലുള്ളവര്‍ പ്രശ്‌നപരിഹാരത്തിനായി ഇവിടെ എത്തിയിരുന്നു. ആ പാരമ്പര്യമാണ് അപര്‍ണയ്‌ക്ക് സംസ്‌കൃതം പഠിക്കാന്‍ പ്രേരണയായത്.

സ്‌കൂള്‍ കാലഘട്ടത്തില്‍ രണ്ടാം ഭാഷ സംസ്‌കൃതമായിരുന്നു. പ്ലസ് വണ്‍ മുതല്‍ മുഖ്യവിഷയമായി സംസ്‌കൃതം പഠിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും സംസ്‌കൃതം ജനറലില്‍ ബിഎയും എംഎയും പാസായശേഷം ശ്രീചന്ദ്രശേഖര യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഫില്‍ പാസായി. കാളിദാസന്റെ മാളവികാഗ്നിമിത്രം നാടകത്തെക്കുറിച്ചുള്ളതായിരുന്നു എംഫില്‍ തിസീസ്. ഇപ്പോള്‍ റിസര്‍ച്ചിനായി പിഎച്ച്ഡി എന്‍ട്രന്‍സ് എഴുതിയിരിക്കുകയാണ്. ഒരുപക്ഷെ സംസ്‌കൃതത്തില്‍ എംഫില്‍ ഉള്ള ഏക സ്ഥാനാര്‍ത്ഥി അപര്‍ണയായിരിക്കും.

കോഴിക്കോടു വടകര സ്വദേശിയായ അപര്‍ണ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി വിഷ്ണു സുരേഷിനെ വിവാഹം കഴിച്ചെത്തിയാണ് വെങ്ങോലയുടെ മകളായത്. അപര്‍ണയുടെ അമ്മ സീന ശ്രീനിവാസന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വടകര മണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്. അപര്‍ണയുടേത് കന്നിയങ്കമാണെങ്കില്‍ അമ്മയുടേത് രണ്ടാമത്തെ മത്സരമാണ്.

വിദ്യാര്‍ത്ഥി പരിഷത്ത് പ്രവര്‍ത്തകയായി പോരാട്ടങ്ങളിലൂടെ വളര്‍ന്നുവന്ന പാരമ്പര്യമാണ് അപര്‍ണയുടേത്. എബിവിപി കൊയിലാണ്ടി നഗര്‍ വിദ്യാര്‍ത്ഥി പ്രമുഖ്, കാലടി സംസ്‌കൃത സര്‍വകലാശാല യൂണിറ്റ് സെക്രട്ടറി, സംസ്ഥാന സമിതിയംഗം, ദേശീയ നിര്‍വാഹക സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പ്രക്ഷോഭ ങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഒന്നര വയസുള്ള മകനുമുണ്ട്. മകനുമായിട്ടാണ് പലപ്പോഴും വോട്ട് തേടുന്നത്. എല്ലാ കാര്യത്തിലും വിഷ്ണുവിന്റെ തികഞ്ഞ പിന്തുണയുമുണ്ട്. ആദ്യ മത്സരത്തില്‍ തന്നെ മാറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയാണ് ഇവര്‍ക്കുള്ളത്.

 

Tags: NDA candidatesSeena SrinivasanManiyur Grama PanchayatAparnaErnakulam District Panchayat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

Main Article

തദ്ദേശ തെരഞ്ഞെടുപ്പിലെ കേരളം; ഇരട്ട മുന്നണി രാഷ്‌ട്രീയത്തിന്റെ ക്ഷയവും പുതിയ രാഷ്‌ട്രീയ സാധ്യതകളും

ബിജെപി നേതാക്കള്‍ക്കൊപ്പം വിജയം ആഘോഷിക്കുന്ന രാജീവ് ചന്ദ്രശേഖര്‍
Kerala

നയങ്ങളുടെ വിജയം; ചിട്ടയായ പ്രവര്‍ത്തനത്തിന്റെയും

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് 2025: വിജയത്തോളം തിളക്കമുള്ള മുന്നേറ്റങ്ങള്‍

വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കുന്നു. കാവുംഭാഗം ദേവസ്വം ബോര്‍ഡ് സ്‌കൂളില്‍ നിന്നൊരു ദൃശ്യം
Pathanamthitta

പത്തനംതിട്ടയില്‍ അഞ്ച് പഞ്ചായത്തുകളില്‍ ബിജെപി ഏറ്റവും വലിയ കക്ഷി

പുതിയ വാര്‍ത്തകള്‍

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.