Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഭാരതം 288 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2025, 04:17 am IST
inCricket

ഗോഹട്ടി: ഭാരത ബാറ്റിങ് നിരയ്‌ക്ക് വീണ്ടും കനത്ത തിരിച്ചടി. രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ടോട്ടലിന് മുന്നില്‍ 201 റണ്‍സിന് കൂപ്പുകുത്തി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ അര്‍ദ്ധ സെഞ്ച്വറിയാണ്(58) ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍.

മാര്‍കോ ജാന്‍സെനിന്റെ പേസ് ആക്രമണത്തില്‍ ഭാരത നിര തകര്‍ന്നടിയുകയായിരുന്നു. ആറ് വിക്കറ്റുകളാണ് ജാന്‍സെന്‍ വീഴ്‌ത്തിയത്. ആദ്യം ബാറ്റ് ചെയ്ത് 489 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കയ്‌ക്കിതെര ഭാരതം 201 റണ്‍സെടുത്ത് പുറത്തായി.

ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മൂന്നാം ദിവസത്തെ മത്സരം കഴിയുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 26 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ എയ്‌ദെന്‍ മാര്‍ക്രവും(12) റയാന്‍ റിക്കിള്‍ട്ടണും(13) ആണ് ക്രീസില്‍.

ആദ്യദിനം സ്പിന്നിനെ തുണച്ച ഗോഹട്ടി ബാര്‍സ്പര സ്റ്റേഡിയത്തിലെ പിച്ച് രണ്ടാം ദിനം ബാറ്റിങ്ങിന് അനുകൂലമായി തിരിഞ്ഞതാണ്. പക്ഷെ ഇന്നലെ പേസിന് വലിയ സഹായമുള്ള തരത്തിലേക്ക് ഗതി മാറി. ഈ സാഹചര്യം നന്നായി മുതലെടുത്ത ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഭാരത ബാറ്റര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല.

തലേന്ന് വിക്കറ്റ് നഷ്ടം കൂടാതെ ഒമ്പത് റണ്‍സെടുത്ത ഭാരതം രാവിലെ മികച്ച രീതിയിലാണ് തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ 65 റണ്‍സെടുത്ത് കരുത്തുകാട്ടിയ ഇടത്ത് നിന്ന് കെ.എല്‍. രാഹുല്‍(22) പുറത്തായതോടെ തുടങ്ങി. കേശവ് മഹാരാജിനായിരുന്നു വിക്കറ്റ്. ഭാരത സ്‌കോര്‍ മൂന്ന് അക്കം കടക്കും മുമ്പേ മൂന്ന് പേര്‍ പവിലിയനില്‍ തിരിച്ചെത്തി. 120 തികയും മുമ്പേ അടുത്ത മൂന്ന് വിക്കറ്റുകളും വീണു. കഴിഞ്ഞ ടെസ്റ്റില്‍ മൂന്നാമനായി ഇറങ്ങിയ വാഷിങ്ടണ്‍ സുന്ദര്‍ ബിലോ മിഡില്‍ ഓര്‍ഡറില്‍ മികച്ച പോരാട്ട വീര്യം കാഴ്‌ച്ചവച്ചത് ഭാരത സ്‌കോര്‍ 200ലെത്തിച്ചു. 92 പന്തുകള്‍ നേരിട്ട സുന്ദര്‍ രണ്ട് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 48 റണ്‍സെടുത്ത് ഭാരത ഇന്നിങ്‌സിലെ മികച്ച രണ്ടാമത്തെ സ്‌കോറര്‍ ആയി. സുന്ദറിനൊപ്പം കുല്‍ദീപ് യാദവും ഏറെ നേരം പൊരുതി നിന്നു. 134 പന്തുകള്‍ നേരിട്ട് 19 റണ്‍സെടുത്ത് കുല്‍ദീപ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്തി. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 72 റണ്‍സാണെടുത്തത്.

ജാന്‍സെന്റെ ആറ് വിക്കറ്റ് പ്രകടനത്തിന് പുറമെ കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്ലെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സ്പിന്‍ ബൗളര്‍ സൈമണ്‍ ഹാര്‍മര്‍ മൂന്ന് വിക്കറ്റുകളും നേടി.

Tags: Cricket TestIndia vs South Africa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

Cricket

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

Cricket

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് 2026: ഭാരതം ദക്ഷിണാഫ്രിക്കയോട് തോറ്റു

Cricket

മൂന്നാം ടി-20യില്‍ ഭാരതത്തിന് ഏഴ് വിക്കറ്റ് ജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.