Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാട് നോക്കിനില്‍ക്കെ കണ്ണീരടക്കി, കൈകള്‍ വിറയ്‌ക്കാതെ ഹൃദയത്തില്‍ നിന്നും നമാന്‍ഷ് സ്യാലിന് പ്രിയതമയുടെ അവസാന സല്യൂട്ട്…

കണ്ണീര്‍ പൊഴിക്കാതെ, കൈകള്‍ വിറയ്‌ക്കാതെ ഹൃദയത്തില്‍ നിന്നും നമാന്‍ഷ് സ്യാലിന് പ്രിയതമ നല്‍കിയത് അവസാന സല്യൂട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 10:20 pm IST
inIndia

കാങ്ഗ്ര (ഹിമാചല്‍പ്രദേശ്): ഇരമ്പിവരുന്ന പ്രിയതമന്റെ ഓര്‍മ്മകള്‍ കൊണ്ടുവരുന്ന കണ്ണീരടക്കി, കൈകള്‍ വിറയ്‌ക്കാതെ ഹൃദയത്തില്‍ നിന്നും നമാന്‍ഷ് സ്യാലിന് പ്രിയതമ നല്‍കിയത് അവസാന സല്യൂട്ട്. കഴിഞ്ഞ ദിവസം ദുബായ് എയര്‍ ഷോയില്‍ തേജസ് യുദ്ധവിമാനം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് മരണപ്പെട്ട ഇന്ത്യന്‍ വ്യോമസേനയില്‍ വിംഗ് കമാന്‍ഡറായ നമാന്‍ഷ് സ്യാലിന് അന്ത്യയാത്രമൊഴി നല്‍കുമ്പോഴാണ് പ്രിയതമയായ അഫ്സാന്റെ ഈ സല്യൂട്ട്.

#WATCH | Himachal Pradesh: Wing Commander Afshan salutes her husband, Wing Commander Namansh Syal, as she pays her last respects to him.

Wing Commander Namansh Syal lost his life in the LCA Tejas crash in Dubai on 21st November. pic.twitter.com/DPKwARut4r

— ANI (@ANI) November 23, 2025

അവസാന സല്യൂട്ട് നല്‍കുമ്പോള്‍ കണ്ണീരടക്കാന്‍ അഫ്സാന്‍ പാടുപെടുന്നുണ്ടായിരുന്നു. സല്യൂട്ടിന് ശേഷം തൊട്ടടുത്ത നിമിഷം അഫ്സാന്‍ പൊട്ടിക്കരഞ്ഞു. നമാന്‍ഷ് സ്യാലിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ തളരുന്ന അഫ്സാനെയാണ് കണ്ടത്. ഇതിന്റെ വീഡിയോ എഎന്‍ഐ വാര്‍ത്താ ഏജന്‍സി ഉള്‍പ്പെടെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

നമാന്‍ഷ് സ്യാലിന്റെ ഭാര്യ അഫ്ഷാനും ഇന്ത്യന്‍ വ്യോമസേനയില്‍ വിംഗ് കമാന്‍ഡറായി ജോലി ചെയ്തുവരികയാണ്. വ്യോമസേനയുടെ യൂണിഫോം ധരിച്ചാണ് അന്ത്യയാത്രമൊഴി നല്‍കാന്‍ അഫ്ഷാന്‍ എത്തിയത്. ജന്മനാടായ ഹിമാചല്‍ പ്രദേശിലെ കാംഗ്രയിലെ പട്യാല്‍ക്കറിലേക്ക് ഞായറാഴ്ച നമാന്‍ഷ് സ്യാലിന്റെ അന്ത്യാവശിഷ്ടം എത്തിച്ചിരുന്നു. അവിടെ ജന്മാട് ഒന്നടങ്കം നോക്കിനില്‍ക്കെയായിരുന്നു അഫ്ഷാന്റെ സല്യൂട്ട്.

ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്കാരച്ചടങ്ങുകള്‍ നടന്നത്. നേരത്തെ നമാന്‍ഷ് സ്യാലിന്റെ മൃതദേഹം കോയമ്പത്തൂരിലെ സൂലൂരില്‍ എത്തിച്ചിരുന്നു. തേജസ് എംകെ1 യുദ്ധവിമാനത്തിന് നിശ്ചയിച്ചിട്ടുള്ള ആദ്യ എയര്‍ബേസ് കൂടിയാണ് സൂലൂര്‍. തേജസ് എംകെ1 പറത്തുന്നതിനിടയിലാണ് നമാന്‍ഷ് സ്യാല്‍ മരണമടഞ്ഞത്.

Tags: Tejas accidentfinal saluteIAFindian airforceNamansh SiyalPilot Wing Commander Namansh SyalDubai airshow 2025Wing Commander AfsanTejas tragedy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)
India

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

India

വ്യോമ ചരിത്രത്തിലെ അപൂർവ നിമിഷം ; ബ്രഹ്മോസ് അടക്കം സജ്ജീകരിച്ച മൂന്ന് വമ്പൻ യുദ്ധക്കപ്പലുകൾ ഒരേ ദിവസം ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നു

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.