Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സോണിയയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ ഇന്ദിരാ സമാധാന സമ്മാനം നല്‍കിയത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സോറോസിന്റെ സുഹൃത്തിന്?

സോണിയാഗാന്ധി അധ്യക്ഷയായ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് നല്‍കുന്ന ഇന്ദിരാസമാധാന സമ്മാനം ഈ വര്‍ഷം നല്‍കിയത് ഇന്ത്യയുടെ ശത്രുവിനാണെന്ന് ആരോപണം. മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്റെ സുഹൃത്തിനാണ് ഇക്കുറി ഇന്ദിരാഗാന്ധി സമാധാന സമ്മാനം നല്ഡിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 08:36 pm IST
inIndia
ഇന്ദിരാ സമാധാനസമ്മാനം സോണിയാഗാന്ധി മുന്‍ ചില പ്രസിഡന്‍റിന് സമ്മാനിക്കുന്നു (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ദിരാ സമാധാനസമ്മാനം സോണിയാഗാന്ധി മുന്‍ ചില പ്രസിഡന്‍റിന് സമ്മാനിക്കുന്നു (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ന്യൂദല്‍ഹി: സോണിയാഗാന്ധി അധ്യക്ഷയായ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് നല്‍കുന്ന ഇന്ദിരാസമാധാന സമ്മാനം ഈ വര്‍ഷം നല്‍കിയത് ഇന്ത്യയുടെ ശത്രുവിനാണെന്ന് ആരോപണം. മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്റെ സുഹൃത്തിനാണ് ഇക്കുറി ഇന്ദിരാഗാന്ധി സമാധാന സമ്മാനം നല്ഡിയത്.

മുന്‍ ചിലി പ്രസിഡന്‍റ് മിഷേല്‍ ബാച് ലെറ്റിനാണ് പുരസ്കാരം ഇത്തവണ നല്‍കിയത്. ജോര്‍ജ്ജ് സോറോസിന്റെ അടുത്ത സുഹൃത്താണ് മിഷേല്‍ ബാച് ലെറ്റ്. ഇന്ത്യയില്‍ ജോര്‍ജ്ജ് സോറോസ് സ്ഥാപിച്ച ആയിരക്കണക്കിന് എന്‍ജിഒകള്‍ പരസ്യമായാണ് മോദി സര്‍ക്കാരിനെതിരായ പ്രചാരവേല നടത്തിവരുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചത് ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ ആയ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനാണെന്ന് ആരോപണമുണ്ട്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഇന്ത്യയിലെ മേധാവിയും ആഗോള വൈസ് പ്രസിഡന്‍റുമായി സലില്‍ ഷെട്ടി ഈ യാത്രയില്‍ പങ്കെടുത്തിരുന്നു.

അദാനിയ്‌ക്കെതിരെ വ്യാജമായ ആരോപണം ഉയര്‍ത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനും ജോര്‍ജ്ജ് സോറോസുമായി ബന്ധമുണ്ടായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണം ഇന്ത്യാസര്‍ക്കാര്‍ അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ച് ഇന്ത്യയിലെ‍ മാധ്യമപ്രവര്‍ത്തകരുള്‍പ്പെട്ട എന്‍ജിഒ സംഘടന വലിയ വിമര്‍ശനം അഴിച്ചുവിടുകയും സുപ്രീംകോടതിയില്‍ വരെ പോവുകയും ചെയ്തു. എന്നാല്‍ സുപ്രീംകോടതി ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞുയ അമേരിക്കയിലും കാനഡയിലും പ്രവര്‍ത്തിക്കുന്ന ഗുര്‍പത് വന്ത് സിങ്ങ് പന്നുന്റെ ഖലിസ്ഥാന്‍ സംഘടനയായ സിഖ് സ് ഫോര്‍ ജസ്റ്റിസിനും ജോര്‍ജ്ജ് സോറോസുമായി ബന്ധമുള്ളതായി പറയുന്നു.

മഹാരാഷ്‌ട്രയില്‍ ഏക്നാഥ് ഷിന്‍ഡേയെ പരിഹസിച്ച് സ്റ്റാന്‍റപ് കോമഡി അവതരിപ്പിച്ച കുനാല്‍ കമ്ര വെറുമൊരു സ്റ്റാന്‍ഡപ് കൊമേഡിയന്‍ മാത്രമല്ല, മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെയും ഡീപ് സ്റ്റേറ്റിന്റെയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കായ എന്‍ജിഒകളുടെയും പ്രതിനിധിയാണ്. ഈയിടെ ലഡാക്കില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കലാപമുണ്ടാക്കാന്‍ ശ്രമിച്ച സോനം വാങ്ചൂക്കും ഒരു എന്‍ജിഒ ആണ്. ഇയാളുടെ എന്‍ജിഒയ്‌ക്കും സോറോസ് ശക്തികളുമായി ബന്ധമുണ്ടെന്ന് പറയുന്നു.

അന്താരാഷ്‌ട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൃഷ്ടിപരമായ ശ്രമങ്ങളെ അംഗീകരിച്ച് വ്യക്തികൾക്കോ ​​സംഘടനകൾക്കോ ​​ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് വർഷം തോറും നൽകുന്ന അവാർഡാണ് ഇന്ദിരാ സമാധാനസമ്മാനം. അതാണ് ഈ വര്‍ഷം ജോര്‍ജ്ജ് സോറോസിന്റെ സുഹൃത്തായ മുന്‍ ചിലി പ്രസിഡന്‍റിന് സോണിയാഗാന്ധി സമ്മാനിച്ചത്.

Tags: Sonia GandhiGeorge SorosBharat Jodo YatraIndira Peace prizeMichelle bahelet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയയുടെ ഓർമക്കുറിപ്പ്:പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ പിന്നിൽ ആരുടേയും സമ്മർദ്ദമില്ല: പെൻഗ്വിൻ ഇന്ത്യ

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

India

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.