Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ബാബറിന്റെ പേരിൽ പള്ളി പണിയേണ്ട കാര്യമൊന്നുമില്ല ; ബാബർ എന്ത് നന്മയാണ് നമുക്ക് ചെയ്തതെന്നും കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 08:33 pm IST
inNews, India

മുംബൈ ; ബാബറിന്റെ പേരിൽ മസ്ജിദ് നിർമ്മിക്കേണ്ട കാര്യമില്ലെന്ന് മഹാരാഷ്‌ട്ര കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായ് . “ഒരു പള്ളി പണിയുന്നത് നല്ലതാണ്, പക്ഷേ അത് എന്തിന് പണിയണം? ഞാൻ അതിനെതിരാണ്. വോട്ടിന് വേണ്ടി ഇതിനകം പരിഹരിച്ച ഒരു തർക്കം മനഃപൂർവ്വം പുനരുജ്ജീവിപ്പിക്കുന്നത് പൂർണ്ണമായും തെറ്റാണ്. ഈ രീതിയിൽ മുസ്ലീം വികാരങ്ങൾ ഉണർത്തേണ്ട ആവശ്യമില്ല. ഇത് ചെയ്യരുത്. ഞാൻ ബാബറുമായി ബന്ധമുള്ളവനല്ല, മറിച്ച് ശിവാജി മഹാരാജുമായി ബന്ധപ്പെട്ടവനാണ്.” അദ്ദേഹം പറഞ്ഞു.

“ബാബറുമായി എനിക്ക് എന്താണ് ബന്ധം? എനിക്ക് ആരെങ്കിലുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ, അത് ശിവാജി മഹാരാജുമായി മാത്രമാണ്, കാരണം അദ്ദേഹം എന്റെ പൂർവ്വികർക്ക് വലിയ ബഹുമാനം നൽകിയിരുന്നു. ബാബർ എവിടെയാണ് നമുക്ക് ബഹുമാനം നൽകിയത് , നന്മ ചെയ്തത് ?”

മുര്‍ഷിദാബാദില്‍ ബാബറിന്റെ പേരില്‍ ഒരു പള്ളി പണിയേണ്ടതിന്റെ ആവശ്യകത എന്താണ്? അത്തരം കാര്യങ്ങള്‍ സംഭവിക്കണമെന്ന് ഞാന്‍ കരുതുന്നില്ല. വികാരങ്ങളെക്കുറിച്ച് നമ്മള്‍ സംസാരിക്കരുത്. മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നത് എപ്പോഴും തെറ്റാണ്” ഹുസൈൻ ദൽവായ് പറഞ്ഞു.

ഡിസംബർ 6 ന് പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബാബറി മസ്ജിദിന് തറക്കലിടുമെന്ന ടിഎം സി എം എൽ എ ഹുമയൂൺ കബീറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഹുസൈൻ ദൽവായ് .

Tags: Congress MLAhussain dalwai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

India

അസമിൽ വികസന രാഷ്‌ട്രീയത്തിന് കരുത്ത് പകർന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ

Kerala

ഒന്നാമത് ബലാത്സംഗകേസ് : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതയില്‍

India

സ്ത്രീകളുടെ സൗന്ദര്യം ശ്രദ്ധ തിരിക്കുന്നു; ദളിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് തീർഥാടന പുണ്യം, വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ

Kerala

‘വിവാഹിതകൾ കുടുംബത്തിന് പ്രാധാന്യം കൊടുക്കണം’ മാങ്കൂട്ടത്തിൽ വിഷയത്തിൽ ശ്രീനാദേവി കുഞ്ഞമ്മ

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.