Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്: പാലം പണി; കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്ക് ഇന്നും നാളെയും നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 07:12 am IST
in Kerala

കോട്ടയം: ചെങ്ങന്നൂര്‍- മാവേലിക്കര സെക്ഷനിലെ പാലം പണിയുമായി ബന്ധപ്പെട്ട് കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്ക് ഇന്നും നാളെയും നിയന്ത്രണം. ഒരു ട്രെയിന്‍ പൂ
ര്‍ണമായും റദ്ദാക്കും. ബാക്കി സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കും, മറ്റുള്ളവ വഴിതിരിച്ചു വിടും. പാലത്തിലെ സ്റ്റീല്‍ ഗര്‍ഡറുകള്‍ക്കു പകരം പിഎസ്‌സി ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനാണിത്.

പൂര്‍ണമായും റദ്ദാക്കിയത്
22-ന് രാത്രി 9.05നുള്ള കൊല്ലം- എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ്.

ഭാഗികമായി റദ്ദാക്കിയവ

  • 22ന് നാഗര്‍കോവില്‍- കോട്ടയം എക്‌സ്പ്രസ് (16366) കായംകുളം വരെ ഓടും.
  • കായംകുളത്തിനും കോട്ടയത്തിനുമിടയില്‍ റദ്ദാക്കി.
  • ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12695) കോട്ടയം വരെ. കോട്ടയത്തിനും തിരുവനന്തപുരത്തിനുമിടയില്‍ റദ്ദാക്കി. ട്രെയിന്റെ മടക്കസര്‍വീസ് തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ (12696) കോട്ടയത്ത് നിന്ന്.
  • 23ന് മധുര- ഗുരുവായൂര്‍ എക്‌സ്പ്രസ് (16327) കൊല്ലം വരെ.
    കൊല്ലത്തിനും ഗുരുവായൂരിനുമിടയില്‍ റദ്ദാക്കി. തിരികെയുള്ള ഗുരുവായൂര്‍- മധുര എക്‌സ്പ്രസ് (16328) കൊല്ലത്ത് നിന്ന്.

വഴി തിരിച്ചുവിടുന്നവ
കോട്ടയം വഴിയുള്ളവ കായംകുളത്ത് നിന്നും ആലപ്പുഴ വഴി. പകരം ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നീ സ്റ്റോപ്പുകള്‍ അധികം.
1. തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് (12624)
2. തിരുവനന്തപുരം നോര്‍ത്ത്- ശ്രീ ഗംഗാനഗര്‍ വീക്ക്‌ലി (16312)
3. തിരുവനന്തപുരം നോര്‍ത്ത്- ലോകമാന്യ തിലക് ടെര്‍മിനസ് വീക്ക്‌ലി സ്‌െപഷ്യല്‍ (01464)
4. തിരുവനന്തപുരം നോര്‍ത്ത്- എസ്എംവിടി ബെംഗളൂരു ഹംസഫര്‍ (16319)
5. തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മല
ബാര്‍ (16629)
6. കന്യാകുമാരി- ദിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ് (22503)
7. തിരുവനന്തപുരം സെന്‍ട്രല്‍-രാമേശ്വരം അമൃത (16343)
8. തിരുവനന്തപുരം നോര്‍ത്ത്- നിലമ്പൂര്‍ റോഡ് രാജ്യറാണി (16349)
9. തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ (16347)

 

Tags: Southern RailwayBridge constructionTrain services via Kottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

റെയില്‍വേയില്‍ എസ്എസ്എല്‍സിക്കാര്‍ക്കും ഐടിഐക്കാര്‍ക്കും വിവിധ തസ്തികകളില്‍ 22,195 ഒഴിവുകള്‍

Kerala

റെയില്‍വേ തൃശൂരിലും കോഴിക്കോടും ഡിജിറ്റല്‍ ലോക്കറുകള്‍ സ്ഥാപിക്കും

India

സ്വാമിയേ ശരണമയ്യപ്പ…. മകരവിളക്ക് പ്രമാണിച്ച്‌ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

Travel

ഭക്ഷണത്തിന്റെ പാചകവും വിതരണവും ഇനി സിസിടിവി നിരീക്ഷണത്തില്‍, നിര്‍ദേശം നല്‍കി ദക്ഷിണ റെയില്‍വേ

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.