Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശനി ജാതകത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 04:09 am IST
inSamskriti

പാപഗ്രഹമായാണ് ശനിയെ പൊതുവേ എല്ലാവരും കണക്കാക്കുന്നത്. എന്നാല്‍ ശുഭനായാല്‍ ഇത്രയധികം ശുഭത്വം പ്രദാനം ചെയ്യുന്ന വേറൊരു ഗ്രഹമില്ല. ശുഭഗ്രഹങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത പല ഗുണാനുഭവങ്ങളും ശുഭനായ ശനി നല്‍കും. ദുഃഖകാരകത്വമുള്ള ശനിക്കുതന്നെയാണ് സ്ഥിരോത്സാഹത്തിന്റേയും ദീര്‍ഘായുസ്സിന്റേയും ധനലാഭത്തിന്റെയും പാതിവ്രത്യത്തിന്റെയും കാരകത്വമുള്ളത്. ജാതകത്തില്‍ ശനി ബലവാനായാല്‍ ജാതകന്‍ ദീര്‍ഘായുസ്സായിരിക്കുമെന്ന് നിസ്സംശയം പറയാം. ബലവാനായ ശനി ശുഭക്ഷേത്ര സ്ഥിതനായി ഏഴാംഭാവത്തെയോ, ഏഴാം ഭാവാധിപനെയോ വീക്ഷിക്കുകയോ, ഏഴാം ഭാവാധിപത്യത്തോടെ ശനി സ്വക്ഷേത്രത്തില്‍ നില്‍ക്കുകയോ ചെയ്താല്‍ (ഇത് പുരുഷ ജാതകത്തിലെ കാര്യമാണ്) ജാതകന്റെ ഭാര്യ പതിവ്രതയായിരിക്കും എന്നുമാത്രമല്ല ഈ ഗ്രഹനിലയുളളവര്‍ ജീവിതാന്ത്യത്തിലും വളരെ സുഖം അനുഭവിക്കുന്നവരുമായിരിക്കും. ശനിയാഴ്ച, സ്വവര്‍ഗ്ഗസ്ഥിതി, വര്‍ഗ്ഗോത്തമം, ദക്ഷിണായനം, കറുത്തപക്ഷം എന്നിവയിലെല്ലാം ശനിക്ക് ബലമേറും.

സൂര്യക്ഷേത്രമായ ചിങ്ങത്തില്‍ ശനി നിന്നാല്‍ ലുപ്തസന്താനയോഗമാണ്. ജാതകന്‍ പ്രാരാബ്ധക്കാരനായും ഭവിക്കും. ചന്ദ്രക്ഷേത്രമായ കര്‍ക്കടകത്തില്‍ ശനി നിന്നാല്‍ നിരതെറ്റിയ പല്ലുള്ളവനും, അറിവു കുറഞ്ഞവനും, അമ്മയെ വേര്‍പെട്ടു നില്‍ക്കുന്നവനുമായി ഭവിക്കും. കുജക്ഷേത്രമായ മേടവൃശ്ചികങ്ങളിലേതിലെങ്കിലുമാണ് ശനിയെങ്കില്‍ ജാതകന്‍ സഞ്ചാരിയും അറിവുകുറഞ്ഞവനും നിര്‍ദ്ദയനുമായിരിക്കും. വൃശ്ചികത്തില്‍ ശനി നില്‍ക്കുന്നവര്‍ക്ക് പട്ടാളം, പൊലീസ്, ജയില്‍ വകുപ്പുകളില്‍ ജോലികിട്ടാം. ബുധക്ഷേത്രമായ മിഥുനത്തിലോ കന്നിയിലോ ആണ് ശനിയെങ്കില്‍ വിദ്യാകാര്യങ്ങളില്‍ പി
ന്നോക്കമാകും. സുഖവും ധനവും കുറയും. ഏതു കാര്യത്തിലും നായകസ്ഥാനം കിട്ടും. ധനുവിലോ മീനത്തിലോ ആണ് ശനിയെങ്കില്‍ ജാതകന്‍ നീതിബോധമുള്ളവനായിരിക്കും. സര്‍ക്കാര്‍ ആനുകൂല്യമുള്ള തൊഴില്‍ ലഭിക്കും. ജാതകന് അസൂയക്കാരേറും. ശനി സ്വക്ഷേത്രമായ മകരത്തിലോ കുംഭത്തിലോ ആണ് നില്‍ക്കുന്നതെങ്കില്‍ ജാതകന്‍ അധികാരസ്ഥാനത്തെത്തുന്നവനായിരിക്കും. കീഴ്ജീവനക്കാര്‍ ധാരാളമുണ്ടാകും. ശരീരത്തിന് വിയര്‍പ്പുഗന്ധം കാണും. മകരത്തില്‍ ശനി നില്‍ക്കുന്നവര്‍ മിതഭാഷികളായിരിക്കും.

(ജ്യോതിഷസുധ എന്ന ഗ്രന്ഥത്തില്‍ നിന്ന്)

Tags: AstrologySaturn in the horoscope
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Astrology

പ്രവർത്തനശൈലി ബഹുമാനിക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും കർമ്മരംഗത്തെ പ്രഭാവവും: സമ്പൂർണ്ണ രാശിഫലം (11 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.