Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

രണ്ടാം ടെസ്റ്റിന് ഇന്ന് ഗോഹട്ടിയില്‍ തുടക്കം; സമാശ്വാസ ജയത്തിനായി ഭാരതം

ഗില്‍ കളിക്കില്ല, ഋഷഭ് പന്ത് നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 03:28 am IST
inCricket

ഗോഹട്ടി: ഭാരതം-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഗോഹട്ടിയില്‍ തുടങ്ങും. രാവിലെ ഒമ്പതിനാണ് മത്സരം ആരംഭിക്കുക. രണ്ട് മത്സര പരമ്പരയില്‍ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റ് വിജയിച്ച് വിരുന്നുകാരായ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലാണ്. ഇന്ന് തുടങ്ങുന്ന ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയിലാക്കാനായിരിക്കും ഋഷഭ് പന്തിന് കീഴിലുള്ള ഭാരതം കളിക്കിറങ്ങുക.

ഇന്നത്തെ ടെസ്റ്റില്‍ ഭാരത ടീമിനൊപ്പം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കളിക്കാനിറങ്ങില്ല. കഴുത്ത് വേദന കാരണം വിശ്രമത്തില്‍ കഴിയുന്ന ഗില്ലിന് പകരം വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് ടീമിനെ നയിക്കും. ആദ്യ ടെസ്റ്റില്‍ ഭാരതത്തിന്റെ ആദ്യ ഇന്നിങ്‌സ് ബാറ്റ് ചെയ്യാനിറങ്ങ് മൂന്ന് പന്ത് നേരിടുമ്പോഴേക്കും കടുത്ത വേദനയെ തുടര്‍ന്ന് ഗില്‍ കളം വിടുകയായിരുന്നു. പേശി വലിവിന് ചികിത്സ തേടി ഭേദമായതാണ്. എന്നാല്‍ കൃത്യമായ വിശ്രമം ലഭിച്ചില്ലെങ്കില്‍ വീണ്ടും വേദനയുണ്ടാകുമെന്നാണ് മെഡിക്കല്‍ അധികൃതരുടെ നിര്‍ദേശം. രണ്ടാം ടെസ്റ്റിനായി ഭാരത ടീം ഗോഹട്ടിയിലേക്ക് സഞ്ചരിച്ച അന്നു തന്നെ ഗില്ലും ഇവിടെയെത്തി. എന്നാല്‍ സഹതാരങ്ങള്‍ക്കൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല.

ഭാരത നിരയില്‍ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാവാനിടയില്ല. അന്തിമ ഇലവനെ ഇന്ന് മത്സരത്തിന്റെ ടോസ് നിര്‍ണയത്തിന് തൊട്ടുമുമ്പായിരിക്കും പ്രഖ്യാപിക്കുക. കഴിഞ്ഞ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചതിനാല്‍ ദക്ഷിണാഫ്രിക്ക അതേ ഇലവനെ തന്നെ നിലനിര്‍ത്തിയേക്കും.

ഗോഹട്ടിയിലെ ബാര്‍സ്പര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്‌ട്ര ടെസ്റ്റ് മത്സരമാണിത്. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഈ ഭാഗത്ത് നേരത്തെ സൂര്യന്‍ അസ്തമിക്കുന്ന പ്രവണത കണ്ടുവരാറുണ്ട്. അതിനാല്‍ മറ്റ് പിച്ചുകളില്‍ നിന്ന് വ്യത്യസ്തമായി രാവിലെ ഒമ്പതിന് മത്സരം ആരംഭിക്കാനാണ് തീരുമാനം. വൈകീട്ട് ചിലപ്പോള്‍ 4.30ന് ശേഷം ആവശ്യത്തിന് വെളിച്ചം ലഭിച്ചെന്ന് വരില്ല. കാലാവസ്ഥാ നിരീക്ഷകരുടെ കണക്ക് കൂട്ടല്‍ പ്രകാരം ആദ്യ രണ്ട് ദിവസങ്ങളിലേ ഈ ബുദ്ധിമുട്ട് പ്രശ്‌നമാകൂ എന്നാണ് അറിയിച്ചിരിക്കുന്നത്.

Tags: India-South Africa Test series
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതം- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; ഈഡനിലെ കനി തേടി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.