Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഗ്രാമം പിടിക്കാന്‍ മഹേഷ്, കൂട്ടപ്പനയില്‍ തുടരാന്‍ ഭാര്യ സുപ്രിയ; ശ്രദ്ധാകേന്ദ്രങ്ങളാകുന്നു നെയ്യാറ്റിൻകരയിലെ ഈ രണ്ട് വാർഡുകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 02:38 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: നഗരസഭയില്‍ ദമ്പതികള്‍ മത്സരിക്കുന്ന കൂട്ടപ്പന, ഗ്രാമം വാര്‍ഡുകള്‍ ശ്രദ്ധാകേന്ദ്രങ്ങളാകുന്നു. കഴിഞ്ഞ തവണ കൂട്ടപ്പന വാര്‍ഡില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വിജയിച്ച് നഗരസഭയിലെത്തിയ നെയ്യാറ്റിന്‍കര റെയില്‍വേ സ്‌റ്റേഷന്‍ റോഡ് വന്ദനത്തില്‍ മഹേശ്വരന്‍ നായര്‍ എന്ന കൂട്ടപ്പന മഹേഷിന് ഇക്കുറി ഗ്രാമം കോണ്‍ഗ്രസില്‍ നിന്നു പിടിച്ചെടുക്കുക എന്നതാണ് നിയോഗം. ഭാര്യ സുപ്രിയ മഹേഷ് വാര്‍ഡില്‍ മഹേഷ് തുടങ്ങിവച്ച വികസനങ്ങള്‍ തുടരാന്‍ കൂട്ടപ്പനയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

സുപ്രിയക്കിത് കന്നിയങ്കമാണെങ്കിലും ഇരുത്തം വന്ന പൊതുപ്രവര്‍ത്തകയായി വാര്‍ഡിലെ വോട്ടര്‍മാര്‍ക്കിടയില്‍ സജീവമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൂട്ടപ്പനയില്‍ പ്രചാരണം നിയന്ത്രിച്ചത് സുപ്രിയയാണ്. ഒപ്പം നഗരസഭയിലെ ഓരോ വിഷയവും സസൂക്ഷ്മം നിരീഷിച്ച് ഭര്‍ത്താവുമായും വാര്‍ഡിലെ പൊതുപ്രവര്‍ത്തകരുമായും ആശയങ്ങള്‍ പങ്കുവച്ച്, വാര്‍ഡില്‍ ഓരോ പ്രവര്‍ത്തനവും ആവിഷ്‌ക്കരിക്കുന്നതില്‍ ഭര്‍ത്താവിനെ സഹായിച്ച അനുഭവങ്ങള്‍ കരുത്തായി.

നാല്പത് വര്‍ഷമായി പട്ടയം ലഭിക്കാതെ ജീവിച്ച പവിത്രാനന്ദപുരം നഗറിലെ 32 കുടുംബങ്ങള്‍ക്ക് നിരവധി നിയമ പോരാട്ടങ്ങളും കടമ്പകളും കടന്ന് പട്ടയം നേടിക്കൊടുത്തത് മഹേഷിന് കൂട്ടപ്പന വാര്‍ഡില്‍ വന്‍ ജനകീയത നേടിക്കൊടുത്തു. വാര്‍ഡിലെ മുഴുവന്‍ റോഡുകളും ടാറും ഇന്റര്‍ലോക്കും ചെയ്തു. കൂട്ടപ്പന നൂറു ശതമാനം തെരുവ് വിളക്കുകള്‍ പ്രകാശിക്കുന്ന വാര്‍ഡാണ്. ജല അതോറിറ്റിയുടെ കുടിവെള്ളം മുട്ടിയാല്‍ അടിയന്തിരമായി വാട്ടര്‍ ടാങ്കുകളില്‍ വെള്ളമെത്തിച്ചതും, കോവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനങ്ങളും മഹേഷിനെ വാര്‍ഡില്‍ ജനകീയനാക്കി.

വലിയ വികസന കാഴ്‌ച്ചപ്പാടാണ് ഗ്രാമം വാര്‍ഡിനെ കുറിച്ച് ഇരുവര്‍ക്കുമുള്ളത്. നെയ്യാറ്റിന്‍കര പട്ടണത്തോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമം വാര്‍ഡില്‍ വികസനം എത്തിനോക്കിയിട്ടില്ല. ചമ്പയില്‍, വിശ്വഭാരതി റോഡുകള്‍ മാതൃകാ റോഡുകളാക്കുക, വാര്‍ഡില്‍ വയോജന പാര്‍ക്ക് സ്ഥാപിക്കുക, ജല അതോറിറ്റിയുടെ ജലസംഭരണിയുടെ പണി പൂര്‍ത്തിയാക്കുക തുടങ്ങി വിവിധ വികസന പ്ലാനുകളുടെ പണിപ്പുരയിലുമാണ് മഹേഷ്. കൂട്ടപ്പന മഹേഷും ഭാര്യ സുപ്രിയാ മഹേഷും ഇതിനകം തന്നെ വിജയം ഉറപ്പിച്ചു കഴിഞ്ഞു. ഫോട്ടോഗ്രാഫറായ മഹേഷിന്റെ തൊഴിലിലെ സഹായി കൂടിയാണ് ഭാര്യ സുപ്രിയ. ബിടെക് പഠനം പൂര്‍ത്തിയാക്കിയ അഭിജിത്തും എംഎ വിദ്യാര്‍ത്ഥിനിയായ അഭേദ്യയുമാണ് മക്കള്‍.

Tags: NDA candidateKoottappana wardGramam wardMunicipality electionsContesting coupleMaheshwaran NairKoottappana MaheshCongress challenge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

പുതിയ വാര്‍ത്തകള്‍

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.