Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോരാട്ടത്തിന് കോലത്തിരി രാജവംശത്തിലെ ഇളമുറക്കാരനും

കെ. സതീശന്‍byകെ. സതീശന്‍
Nov 21, 2025, 01:31 pm IST
inKerala, Kannur

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കോലത്തിരി രാജവംശത്തിലെ ഇളമുറക്കാരനും. ചിറക്കല്‍ കോവിലകത്തെ സുരേഷ് വര്‍മ്മയാണ് ജില്ലാ പഞ്ചായത്ത് അഴീക്കോട് ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. രാജഭരണകാലത്ത് കോലത്തുനാട്ടില്‍ ഭരണം നടത്തിയ കോലത്തിരി രാജവംശം കേരളത്തിലെ പുരാതന രാജവംശമായ മൂഷക രാജവംശത്തിന്റെ പിന്‍ഗാമികളായാണ് അറിയപ്പെടുന്നത്. രാജഭരണമില്ലെങ്കിലും ആ സദ്ഭരണത്തിന്റെ ശേഷിപ്പുകള്‍ ഇന്നും നമുക്ക് കാണാന്‍ സാധിക്കും. 350 വര്‍ഷം മുമ്പ് ചിറക്കലില്‍ നിര്‍മിച്ച ചിറക്കല്‍ചിറ മനുഷ്യ നിര്‍മിതമായ ഏഷ്യയിലെ ഏറ്റവും വലിയ ചിറകളിലൊന്നാണ്. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സുകളിലൊന്നാണ് ഇപ്പോള്‍ ചിറക്കല്‍ ചിറ. നിരവധി ക്ഷേത്രങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും ചിറക്കല്‍ രാജവംശത്തിന്റെ തുടര്‍ച്ചയായി ഇപ്പോഴും കാണാം.

തമ്പുരാന്‍ സ്വാമിയെന്ന് ചിറക്കല്‍ നിവാസികള്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്ന പരേതനായ ആര്‍. രവിവര്‍മ്മയുടെയും ചിറക്കല്‍ കോവിലകത്തെ ഇപ്പോഴത്തെ വലിയതമ്പുരാട്ടി ചന്ദ്രമതിത്തമ്പുരാട്ടിയുടെയും മകനാണ് സുരേഷ് വര്‍മ്മ. ചിറക്കല്‍ ദേവസ്വത്തിന് കീഴിലുള്ള ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ മാനേജരാണ്. ഭാര്യ അദ്ധ്യാപികയും സംഗീതജ്ഞയുമായ സുമ സുരേഷ്. മക്കള്‍ ഹരികൃഷ്ണന്‍, ഗോപീ കൃഷ്ണന്‍.

ചിറക്കല്‍ പഞ്ചായത്തിലെ 10 വാര്‍ഡുകളും അഴീക്കോട്, വളപ്പട്ടണം എന്നീ പഞ്ചായത്തിലെ വാര്‍ഡുകളും ചേര്‍ന്നതാണ് അഴീക്കോട് ഡിവിഷന്‍. പ്രദേശത്ത് എല്ലാ വിഭാഗത്തിനും സുപരിചിതനാണ് സുരേഷ് വര്‍മ്മ. ചിറക്കല്‍ കോവിലകത്തെ ഇളമുറക്കാരനെന്ന നിലയില്‍ രാജവംശവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളുടെ പുനരുദ്ധാരണങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കുമെല്ലാം നേതൃത്വം കൊടുക്കുന്നതും സുരേഷ് വര്‍മ്മയാണ്. ചിറക്കല്‍ ചാമുണ്ഡിക്കോട്ടത്ത് മൂന്ന് വര്‍ഷം മുമ്പ് നടന്ന പെരുങ്കളിയാട്ടത്തിന്റെ മുഖ്യസംഘാടകനായിരുന്നു.

Tags: BJP candidateതദ്ദേശ തെരഞ്ഞെടുപ്പ്Kannur District PanchayatSuresh Varma of Chirakkal Kovilakam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

Kerala

ഗോപകുമാര്‍… തനി ചാത്തന്നൂരുകാരന്‍

Kerala

പ്ര​ശോ​ഭ് സി. ​വ​ത്സ​നെ​തിരെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; പ​ല മാ​ങ്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടെ​ന്ന​തി​ന്റെ തെ​ളി​വെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

കോഴിക്കോട് കോർപ്പറേഷനിൽ ബിജെപിക്ക് ചരിത്രവിജയം! നറുക്കെടുപ്പിലൂടെ നികുതി സമിതി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.