Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു

വിനീത വേണാട്ട് by വിനീത വേണാട്ട്
Nov 21, 2025, 06:28 am IST
in Entertainment
56-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം കുറിച്ച് വേദിയില്‍ നട്ട തുളസി മുഖ്യമന്ത്രി പ്രമോദ് സാവന്ത് നനയ്ക്കുന്നു. ഗവര്‍ണര്‍ പശുപതി അശോക് ഗജപതി രാജു, കേന്ദ്ര മന്ത്രിമാരായ എല്‍. മുരുകന്‍, ശ്രീപദ് നായിക്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍, തുടങ്ങിയവര്‍ സമീപം

56-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം കുറിച്ച് വേദിയില്‍ നട്ട തുളസി മുഖ്യമന്ത്രി പ്രമോദ് സാവന്ത് നനയ്ക്കുന്നു. ഗവര്‍ണര്‍ പശുപതി അശോക് ഗജപതി രാജു, കേന്ദ്ര മന്ത്രിമാരായ എല്‍. മുരുകന്‍, ശ്രീപദ് നായിക്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍, തുടങ്ങിയവര്‍ സമീപം

പനാജി: 56-ാമത് ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ഗോവയുടെ തീരത്ത് ഇനിയുള്ള ഏഴ് ദിനരാത്രങ്ങളില്‍ വെള്ളിത്തിരയുടെ മാസ്മരിക അലകള്‍. ഓപ്പണ്‍ പരേഡോടുകൂടിയാണ് ഐഎഫ്എഫ്ഐക്ക് തുടക്കമായത്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുകന്‍, കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ശ്രീപദ് നായിക്, ഗോവ ഗവര്‍ണര്‍ പശുപതി അശോക് ഗജപതി രാജു, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു, ഐഎഫ്എഫ്ഐ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍, ബോളിവുഡ് നടന്‍ അനുപം ഖേര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നന്ദമുരി ബാലകൃഷ്ണയെ ചടങ്ങില്‍ ആദരിച്ചു.

ഗോവയുടെ പാരമ്പര്യവും തനിമയും വിളിച്ചോതിയ ടാബ്ലോയ്ഡുകളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടാബ്ലോയ്ഡുകളും സിനിമാ പ്രേമികളുടെ മനം കവര്‍ന്നു. പനാജിയിലെ എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റിയില്‍ നിന്ന് കലാ അക്കാദമിയിലേക്ക് നടന്ന ഓപ്പണ്‍ പരേഡില്‍ 50-ാം വര്‍ഷം ആഘോഷിക്കുന്ന ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചലച്ചിത്ര മേഖലയിലെ പ്രഗത്ഭരെ ആദരിച്ചുകൊണ്ടുള്ള പ്രത്യേക ടാബ്ലോയിഡും അണിചേര്‍ന്നു. 55 വര്‍ഷത്തെ ഫെസ്റ്റിവല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഓപ്പണ്‍ പരേഡ് സംഘടിപ്പിക്കുന്നത്. ബ്രസീലിയന്‍ ചിത്രം ദ ബ്ലൂ ട്രെയ്ല്‍ ആയിരുന്നു ഉദ്ഘാടന ചിത്രം.

മേളയോട് അനുബന്ധിച്ച് വേവ്സ് ഫിലിം ബസാറിന്റെ 19-ാം എഡിഷന്റെ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി എല്‍. മുരുകന്‍ നിര്‍വഹിച്ചു.

ദക്ഷിണ കൊറിയന്‍ നാഷണല്‍ അസംബ്ലി അംഗം ജോവന്‍ കിം വിശിഷ്ടാതിഥിയായി. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വന്ദേമാതരം ആലപിച്ചുകൊണ്ട് ജോവന്‍ കിം കൈയടി നേടി.

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു, ഐഎഫ്എഫ്ഐ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍, ബോളിവുഡ് നടന്‍ അനുപം ഖേര്‍, വേവ്സ് ബസാര്‍ അഡൈ്വസര്‍ ജറോം പൈലാഡ്, ഓസ്ട്രേലിയന്‍ സംവിധായകന്‍ ഗാര്‍ത്ത് ഡേവിസ്, എന്‍എഫ്ഡിസി എംഡി പ്രകാശ് മഗ്ദം തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: 56th Goa International Film FestivalIFFI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2025-ലെ ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യയിലെയും പുറത്തെയും ഏഴ് നവാഗത ചിത്രങ്ങൾ

Entertainment

മികച്ച അഭിപ്രായങ്ങളുമായി പ്രേക്ഷകഹൃദയങ്ങളിൽ…ഇടം നേടി ‘കാതൽ ദി കോർ’.

പുതിയ വാര്‍ത്തകള്‍

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.