Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സിപിഎം നേതാവിന്റെ ലോഡ്ജില്‍ പെണ്‍വാണിഭം നടന്നതായി പരാതി: 6 യുവതികളെ മോചിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 12:41 pm IST
in Kasargod

ചെറുവത്തൂര്‍: സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ പെണ്‍വാണിഭം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് മിന്നല്‍ പരിശോധന നടത്തി. ചെറുവത്തൂര്‍ പഴയ ദേശീയപാതയ്‌ക്ക് അടുത്തുള്ള ഗവ.ആശുപത്രി സമീപത്തെ മലബാര്‍ ലോഡ്ജില്‍ നിന്നാണ് ആറ് അന്യ സംസ്ഥാനക്കാരികളായ യുവതികളെ രക്ഷപ്പെടുത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജ് ഉടമയ്‌ക്കും നടത്തിപ്പുകാരിക്കുമെതിരെ ചന്തേര പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം ചന്തേര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി തിങ്കളാഴ്ച രാത്രി 7.30 ഓടെയായിരുന്നു പരിശോധന.

പോലീസ് അകത്ത് പ്രവേശിക്കുമ്പോള്‍ ലോഡ്ജിലെ മുറികളില്‍ ആറ് യുവതികളും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ മൂന്ന് പുരുഷന്മാരും ഉണ്ടായിരുന്നതായാണ് പോലീസ് റിപ്പോര്‍ട്ട്. ഇവരെല്ലാവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. വ്യഭിചാര പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി പരാതി ലോഡ്ജ് നടത്തിപ്പുകാരനായ മുഹമ്മദ് അസൈനാറിന്റെ അറിവോടെയും സഹായത്തോടെയും സാമ്പത്തിക ലാഭത്തിനായി യുവതികളെ ഉപയോഗിച്ച് വ്യഭിചാര പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായാണ് പോലീസിന് ലഭിച്ച പരാതി.

ലോഡ്ജ് നടത്തിപ്പുകാരിയായ ആദുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നസീമ (47) യുവതികളെ എത്തിക്കുന്നതിലും ഇടപെടലുകളിലും സജീവമായിരുന്നുവെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്തു.കാഞ്ഞങ്ങാട് ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ലോഡ്ജ് രജിസ്റ്റര്‍ ബുക്ക് ഉള്‍പ്പെടെയുള്ള രേഖകളും മറ്റ് വസ്തുക്കളും പോലീസ് ബന്തവസ്സിലെടുത്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ കെ.പ്രശാന്തിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം നടക്കുന്നത്.

പ്രതികളുടെ മൊബൈല്‍ ഫോണ്‍, സന്ദര്‍ശക ബുക്ക് എന്നിവ ഉള്‍പ്പെടെ വിശദമായി പരിശോധിക്കുന്നുണ്ട്. കൂടുതല്‍ ആളുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഡിവൈഎസ്പി സുരേഷ് ബാബു വ്യക്തമാക്കി.

Tags: Complaint of prostitutionCPM leader's lodge6 young women releasedMalabar LodgeCheruvathur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.