Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തകര്‍ത്തെറിഞ്ഞത് ‘ഹമാസ് മോഡല്‍’ ഭീകരാക്രമണ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 04:35 am IST
inIndia

ന്യൂദല്‍ഹി: പോലീസ് തകര്‍ത്തെറിഞ്ഞത് ഇസ്ലാമിക ഭീകരരുടെ ഹമാസ് മോഡല്‍ ഭീകരാക്രമണ പദ്ധതി. ഭീകര സംഘടന ഹമാസ് ഇസ്രയേലിനെതിരേ നടത്തുന്ന തരം ആക്രമണങ്ങള്‍ ദല്‍ഹിയില്‍ അടക്കം നടപ്പാക്കാനായിരുന്നു ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ഭീകര സംഘം തീരുമാനിച്ചതും വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ വാങ്ങിക്കൂട്ടിയതും. ഇതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നിന്ന് പിടിയിലായ കശ്മീര്‍ സ്വദേശി ജസീര്‍ ബിലാല്‍ വാനിയെ (ഡാനിഷ്) ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. 2023 ഒക്ടോബര്‍ ഏഴി
ന് ഹമാസ്, ഇസ്രയേലിനെതിരേ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് സമാനമായ പദ്ധതിയാണ് തയാറാക്കിയത്. സ്‌ഫോടക വസ്തുക്കളും ശേഖരിച്ചു. ഡ്രോണില്‍ ഇത് നിറയ്‌ക്കാനായിരുന്നു നീക്കം. ഡ്രോണുകളില്‍ ക്യാമറ ഘടിപ്പിക്കാനും ഹമാസ് ഭീകരര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ചെറിയ റോക്കറ്റുകള്‍ നിര്‍മിക്കാനും തീരുമാനിച്ചു.

ഡ്രോണില്‍ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായങ്ങള്‍ നല്കിയത് ജസീറാണ്. ചെറിയ ആയുധങ്ങള്‍ വഹിക്കുന്ന ഡ്രോണുകള്‍ നിര്‍മിച്ച് ജസീറിന് പരിചയമുണ്ട്. തിരക്കേറിയ സ്ഥലത്ത് ബോംബുകള്‍ നിറച്ച ഡ്രോണ്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. 2021ല്‍ ജമ്മുവിലെ വ്യോമസേനാ സ്റ്റേഷന് നേരേ സമാന ആക്രമണമുണ്ടായിരുന്നു. ദല്‍ഹിയില്‍ നിന്ന് പിടിയിലായ അമീര്‍ റാഷിദ് അലിയാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത്. ദല്‍ഹി സ്‌ഫോടനത്തിന് കാര്‍ വാങ്ങിയതും അമീറിന്റെ സഹായത്താലാണ്.

ഡോക്ടര്‍മാര്‍ പിടിയിലാകാന്‍ തുടങ്ങിയതോടെ ഇവരുടെ പദ്ധതി പൊളിഞ്ഞു. അതിനാല്‍ പെട്ടെന്ന് കാര്‍ ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഉമര്‍ ഷൂസില്‍ ബോംബ് പൊട്ടിക്കാനുള്ള ട്രിഗര്‍ ഘടിപ്പിച്ചിരുന്നതായും സംശയമുണ്ട്.

 

Tags: Delhi Red Fort blast updatesHamas model' terror attack plan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോക്ടർമാരുടെ സംഘം രാജ്യത്ത് നാശം വിതയ്‌ക്കാൻ രൂപീകരിച്ചത് ‘അൻസാർ ‘ എന്ന പുതിയ ഭീകര സംഘടന : വൈറ്റ് കോളർ തീവ്രവാദത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

India

സ്‌ഫോടനത്തിനു പദ്ധതിയിട്ടത് 2023ല്‍; മുടക്കിയത് ലക്ഷങ്ങള്‍

India

ദല്‍ഹി സ്‌ഫോടനം: മുഖ്യ സൂത്രധാരന്‍ ഉകാസ, ബെംഗളൂരു സ്വദേശി

India

ദല്‍ഹി സ്‌ഫോടനം: പാക്, അഫ്ഗാന്‍ ഭീകരരുമായും ബന്ധം

India

2008 ഭീകരാക്രമണത്തിലെ പ്രതി അല്‍ ഫലാഹിലെ പൂര്‍വ വിദ്യാര്‍ത്ഥി ഒളിവില്‍ പോയത് പാകിസ്ഥാനിലേക്ക്, ഐഎസില്‍ ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.