Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

അന്ന് സുസ്മിതാ സെൻ പറഞ്ഞു; ഇന്ന് മണിക വിശ്വകർമ്മ, രണ്ടും ഒരേ സ്ത്രീത്വത്തെക്കുറിച്ച്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 08:57 pm IST
inNews, India, Women

ന്യൂദൽഹി: മുപ്പതു വർഷം മുമ്പ്, 1994 ൽ വിശ്വസുന്ദരിക്കിരീടം നേടിയ സുസ്മിത സെന്നിനോട് ലോക സൗന്ദര്യ മത്സരത്തിൽ അവസാന റൗണ്ടിൽ ചോദിച്ചു,” ഒരു സത്രീ ആയിരിക്കുന്നതിന്റെ അന്തസ്സത്ത എന്താണ്?” സുസ്മിത അതിന് പറഞ്ഞ ഉത്തരം പ്രസിദ്ധമാണ്. അതേ ചോദ്യം 2025 നവംബർ 16 ന് ഭാരതത്തിൽനിന്നുള്ള വിശ്വസുന്ദരി മത്സരത്തിലെ പ്രതിനിധി മണിക വിശ്വകർമ്മയോട് ആവർത്തിച്ചു. അങ്ങനെ സംഭവിക്കാത്തതാണ്. പക്ഷേ ഇത്തവണയും സംഭവിച്ചു. അത് കാലം മാറുമ്പോൾ സ്ത്രീത്വത്തിന് നിർവചനം മാറിമോ എന്ന ചോദ്യത്തിനുള്ള കാലികമായ മറുപടികൂടിയായി.
സുസ്മിത സെൻ അന്ന് നൽകിയ മറുപടി എന്തായിരുന്നുവെന്നോ? ‘സത്ത’ എന്ന വാക്കിന്റെ അർത്ഥം എന്തായിരുന്നുവെന്ന് അന്ന് അറിയില്ലായിരുന്നുവെന്ന് സുസ്മിത പ ിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. എന്നിരിക്കിലും അവർ നൽകിയ മറുപടി വിഖ്യാതമായി. സുസ്മിതി പറഞ്ഞു: ”ഒരു സ്ത്രീയായിരിക്കുക എന്നത് ദൈവത്തിന്റെ ഒരു സമ്മാനമാണ്, അതിനെ നാം വിലമതിക്കണം. ഒരു സ്ത്രീയായ അമ്മയിലാണ് ഒരു കുഞ്ഞ് ജനിക്കുന്നത്. ഒരു പുരുഷനെ എങ്ങനെ പരിപാലിക്കണം, പങ്കിടണം, സ്‌നേഹിക്കണം എന്ന് അവൾ പഠിപ്പിക്കുന്നു. അതാണ് ഒരു സ്ത്രീയായിരിക്കുന്നതിന്റെ സത്ത.” വിസ്മയിപ്പിക്കുന്നതായിരുന്നു ഉത്തരം. സൗന്ദര്യമത്സരം എന്നാൽ ഉടലളവിന്റെയും അഴകിന്റെയും പ്രദർശനവും താരതമ്യവുമാണെന്ന ധാരരണ പരക്കെ തിരുത്തുന്നതായിരുന്നു ആ മറുപടി.

30 വർഷം കഴിയുന്നകാലത്ത്,2025 നവംബർ 16 ന്, ഒരു ‘ചെയിൻ റിയാക്ഷൻ ചോദ്യ സെഷനിൽ’, അഭിമുഖക്കാരൻ മാണികയോട് ചോദിച്ചു: ‘1994 ലെ മിസ്സ് യൂണിവേഴ്‌സ് ഫിനാലെയിൽ, ഭാരതത്തിൽ നിന്നുള്ള മിസ് സുസ്മിത സെന്നിനോട്, ‘ഒരു സ്ത്രീയായിരിക്കുന്നതിന്റെ സത്ത എന്താണ്?’ എന്ന് ചോദിച്ചു, അതാണ് നിങ്ങൾക്കുള്ള എന്റെ ചോദ്യം.”

മണിക വിശ്വകർമയുടെ മറുപടി ഇങ്ങനൊയിരുന്നു: ”സ്ത്രീകൾ എന്ന നിലയിൽ, സമൂഹം പലപ്പോഴും നമ്മളെ ചില വേഷങ്ങളിൽ മാത്രം കാണുന്നു. എന്നിരുന്നാലും, സ്ത്രീകൾ തങ്ങളെ ഒരു വ്യക്തിയായി, ഒരു മനുഷ്യനായി കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതെ, സ്ത്രീകൾക്ക് വളർത്താനുള്ള കഴിവുണ്ട്. ജീവൻ സൃഷ്ടിക്കാനുള്ള കഴിവുണ്ട്, സൃഷ്ടിക്കുക മാത്രമല്ല, നമുക്ക് ചുറ്റുമുള്ള എല്ലാറ്റിനെയും യഥാർത്ഥത്തിൽ മനോഹരമാക്കുകയും ചെയ്യുന്നു. ഒരു സ്ത്രീ എന്നതിന്റെ സത്ത അതാണ്: നമുക്ക് ചുറ്റുമുള്ള എല്ലാറ്റിന്റെയും സൗന്ദര്യം ആകർഷകമാക്കുക മാത്രമല്ല, സ്വീകരിക്കാനും വർദ്ധിപ്പിക്കാനുമുള്ള കഴിവ്. ഒരു സ്ത്രീയാകുക എന്നതിനർത്ഥം അനന്തമായിരിക്കുക എന്നതാണ്, അതാണ് ഒരു സ്ത്രീ എന്നതിന്റെ സത്ത.”

Tags: women#Woldpageant#SusmitaSen#ManikaViswakarma#Finale
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.