Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൽപ്പാത്തിയിൽ ദേവരഥ സംഗമം: പൈതൃകവും പാരമ്പര്യവും സംസ്‌കാരധാരയായി, ആയിരങ്ങൾ ആനന്ദംകൊണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 08:15 pm IST
inKerala, News, Spiritual

പാലക്കാട്: പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന്റെ സമാപന ദിവസത്തിൽ വിഖ്യാതമായ ദേവരഥ സംഗമം നടന്നു. തേരഴകിന്റെ സൗന്ദര്യവും നേരുറവിന്റെ പൈതൃകവും പാരമ്പര്യത്തിന്റെ മഹനീയതയും ഒന്നിച്ച് സാംസ്‌കാരിക മുഹൂർത്തത്തിൽ ദേവ ചൈതന്യറിഞ്ഞ് വിശ്വാസികൾ ആനന്ദംകൊണ്ടു. കൽപ്പാത്തിയിൽ ആയിരങ്ങൾ ആനന്ദംകൊണ്ടു.

കൽപ്പാത്തിപ്പുഴക്കരയിലെ പുണ്യഭൂമിയായ തേരുമുട്ടിയിൽ അസ് തമയ സൂര്യനെ സാക്ഷിയാക്കി ദേവരഥങ്ങൾ സംഗമിച്ചു. ദേവസമാഗാമ ദർശനപുണ്യം അനുഭവിക്കാൻ ആയിരങ്ങളാണ് എത്തിയിരുന്നത്.

രഥം വലിക്കുന്നത് പുണ്യമായി കരുതുന്ന വിശ്വാസികളുടെ വലിയ തിരക്കിൽ ഇത്തവണ മുൻവർഷത്തേക്കാൾ യുവജനങ്ങൾ ഉണ്ടായി എന്നത് ശ്രദ്ധേയമായിരുന്നു. രഥത്തിന്റെ നീണ്ടവടത്തിൽ ഒന്നുതൊടാനും രഥംവലിക്കാനും വിദ്യാർത്ഥികളടക്കം വൻതോതിലെത്തി.
രഥത്തിന്റെ ശിൽപ്പസൗന്ദര്യം, ജനക്കൂട്ടത്തിന്റെ വിശ്വാസ വിശേഷം, ആഘോഷത്തിന്റെ ആഹ്ലാദ വീചികൾ കൽപ്പാത്തി തെരുവ് മറ്റൊരുതലത്തിലേക്ക് ഉയരുകയായിരുന്നു.

മൂന്നാംതേരുദിനമായിരുന്നു ഇന്നലെ. പഴയ കല്പാത്തി ലക്ഷ്മി നാരായണപെരുമാൾ, ചാത്തപ്പുരം, പ്രസന്നമഹാ ഗണപതി എന്നീ ദേവതകൾ രഥാരോഹണം ചെയ്ത് പ്രയാണം നടത്തി.

കൽപ്പാത്തിയിലെ നാലു ക്ഷേത്രങ്ങളിൽ നിന്നുള്ള ആറ് രഥങ്ങളും അഗ്രഹാരവീഥികളിൽ പ്രയാണം നടത്തി.

രണ്ടുദിവസം നടന്ന തേരിലേറി പ്രയാണത്തിൽ ദേവതകളെ കാണാനും തേരുവലിക്കാനുമായി ആയിരങ്ങളാണ് ഗ്രാമ വീഥികളിലെത്തിയത്. ഒന്നാം തേരുദിനത്തിൽ കൽപ്പാത്തി വി ശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവപ ാർവതിമാരും, ഗണപതിയും, വള്ളി സമേത സുബ്രഹ്‌മണ്യ സ്വാമിയുമാണ് ഗ്രാമപ്രദക്ഷിണം തുടങ്ങിയത്.

രണ്ടാം തേരുദിനത്തിൽ ഗണനായകനായ മന്തക്കര മഹാഗണപതിയും ഗ്രാമവീഥികളിലെത്തി. ഈ ദേവതകൾക്കൊപ്പം ഇന്നലെ പ്രയാണം നടത്തിയ രണ്ടുദേ വകളും വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിനു മുന്നിലെ തേരുമുട്ടിയിൽ സംഗമിച്ചപ്പോഴാണ് രഥസംഗമം പൂർത്തിയായത്.

Tags: CulturePalakkadTradition#kALPATHIRatholsavam#Devarathasangamam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനസ്, മിഥുന്‍ കൃഷ്ണ, മുഹമ്മദ് ജംഷാദ്, നിഖില്‍, പ്രവീണ്‍
Kerala

കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസര്‍വോയറില്‍ സാഹസികയാത്ര; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

Kerala

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

Kerala

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.