Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം: 2025 നവംബര്‍ 17 മുതല്‍ നവംബര്‍ 23 വരെ, ഈ നാളുകാര്‍ക്ക് പ്രേമകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, സാമ്പത്തികനില ഉയരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 03:22 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ഭാര്യയുടെ കുടുംബങ്ങളുമായി അനാവശ്യതര്‍ക്കങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. ക്ലറിക്കല്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഉദ്യോഗത്തില്‍ പ്രവേശിക്കാനവസരമുണ്ടാകും. കമ്മീഷന്‍ ഏജന്‍സിയുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പിതാവിന് ആശുപത്രിവാസം വേണ്ടിവരും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
സിനിമ, സീരിയല്‍ എന്നീ മേഖലയിലുള്ളവര്‍ക്ക്‌നല്ല സമയമാണ്. ചിന്താശേഷിയും കര്‍മശേഷിയും വര്‍ധിക്കും. തൊഴില്‍പ്രശ്‌നങ്ങള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. ഭരണകാര്യങ്ങളില്‍ പ്രശസ്തി ആര്‍ജിക്കാന്‍ കഴിയും. ചില എതിര്‍പ്പുകള്‍ ഉണ്ടായാലും പ്രേമകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പുതിയ വ്യാപാരത്തെപ്പറ്റി സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്ത് ആരംഭിക്കാനിടയുണ്ട്. ഓണ്‍ലൈന്‍ ബിസിനസില്‍നിന്ന് വമ്പിച്ച ആദായമുണ്ടാകും. യാത്രാവേളകളില്‍ പണം നഷ്ടപ്പെടാനിടയുണ്ട്. പണം കൈയിലുണ്ടായാലും പ്രയോജനപ്പെടുകയില്ല. വിരോധികളില്‍നിന്ന് ശല്യമുണ്ടായെന്ന് വരും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
വിദ്യാര്‍ത്ഥികള്‍ മെച്ചമായ പരീക്ഷാവിജയം കൈവരിക്കും. സര്‍ക്കാര്‍ ജോലി ലഭിക്കാനിടയുണ്ട്. സുഖകരവും ആഡംബരപൂര്‍വവുമായ ജീവിതം നയിക്കും. ഭൂമി, വാഹനം എന്നിവ അധീനതയില്‍ വരും. കേസുകളില്‍ വിജയം കൈവരിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
എന്‍ജിനീയറിങ്, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സൗകര്യമുണ്ടാകും. മുമ്പ് ശേഖരിച്ചുവച്ച പണമെടുത്ത് ചെലവഴിക്കും. ലോണുകളും മറ്റ് ക്രെഡിറ്റ് സൗകര്യങ്ങളും പെട്ടെന്ന് ലഭിക്കും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ഉദ്യോഗക്കയറ്റവും വരുമാനത്തില്‍ വര്‍ധനയുമുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. ചീത്ത കൂട്ടുകെട്ടില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്. നിയമജ്ഞര്‍ക്ക് പണവും പ്രശസ്തിയും കൂടും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും. രാഷ്‌ട്രീയക്കാര്‍ക്ക് അധികാരലബ്ധിയുണ്ടാകും. ഭൂമി ക്രയവിക്രയം നടത്തും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
പുതിയ വാണിജ്യപ്രവൃത്തികളില്‍ ഏര്‍പ്പെടും. പ്രമോഷന്‍ കാര്യത്തില്‍ അല്‍പം കാലതാമസമുണ്ടാകും. ടെസ്റ്റുകളില്‍ വിജയമുണ്ടാകും. ചില പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാനവസരമുണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ഏത് വിഷമസന്ധിയും എളുപ്പത്തില്‍ അതിജീവിക്കാന്‍ കഴിയും. പൊതുവേ മനസ്സിനും ശരീരത്തിനും സുഖാനുഭവമുണ്ടാകും. മാനേജ്‌മെന്റ്‌രംഗത്ത് ശോഭിക്കാന്‍ കഴിയും. ദൂരയാത്രകള്‍ നിര്‍ത്തിവെക്കേണ്ടിവരും. പ്രതീക്ഷിക്കാത്ത കേന്ദ്രത്തില്‍നിന്ന് പണം ലഭിക്കും. വായ്‌പകള്‍ എളുപ്പത്തില്‍ ലഭ്യമാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
എല്ലാ രംഗങ്ങളിലും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കും. പുതിയ ബിസിനസ് തുടങ്ങും. സാമ്പത്തികനില ഉയരും. ചില പുതിയ എഗ്രിമെന്റുകളില്‍ഒപ്പുവെക്കും. വ്യവസായത്തില്‍നിന്ന് ആദായം ലഭിക്കും. ദൈവികചിന്ത കൂടും. വീട് മാറിത്താമസിക്കാനിടവരും. സന്താനങ്ങള്‍ക്ക് ശ്രേയസ്സ് വര്‍ധിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഷെയറുകളില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. കടം കൊടുത്ത പണം നഷ്ടപ്പെടാനിടയുണ്ട്. ഭാര്യക്കും സന്താനങ്ങള്‍ക്കും അസുഖം ബാധിച്ചെന്നുവരും. വീട് പണിയുകയോ വാങ്ങുകയോ ചെയ്യും. കച്ചവടത്തില്‍നിന്ന് നല്ല രീതിയില്‍ കമ്മീഷന്‍ ലഭിക്കും. പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തി നേടും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ഭൂമികച്ചവടത്തില്‍നിന്ന് ആദായം ഉണ്ടാകും. അനാവശ്യ വാഗ്ദാനങ്ങള്‍ ഒഴിവാക്കുക. നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങാനിടവരും. ശാരീരിക ക്ഷീണം അനുഭവപ്പെടും. മേലധികാരികളുടെ അപ്രീതിക്ക് പാത്രമാവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉദ്ദേശിച്ച വിധത്തിലുള്ള കുടുംബസുഖമുണ്ടാവില്ല.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമോ സ്ഥലംമാറ്റമോ പ്രതീക്ഷിക്കാം. സ്വതസിദ്ധമായ സാമര്‍ഥ്യം മുഖേന പലവിധ നേട്ടങ്ങളും ഉണ്ടാകും. ദൂരയാത്രക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ക്രയവിക്രയങ്ങളില്‍നിന്ന് ആദായമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും ആഗ്രഹസാഫല്യമുണ്ടാകും.

Tags: JyothishamAstrology Weekly Resultsജ്യോതിഷം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.